News & Views - Page 33
പ്രിയങ്ക ഗാന്ധിയുടെ രണ്ടേകാല്‍ കോടി ഈ മ്യൂച്വല്‍ ഫണ്ടില്‍; റോബര്‍ട്ട് വാദ്രയ്ക്ക് 18 ഓഹരികളില്‍ നിക്ഷേപം
88 കോടി രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ മൊത്തം ആസ്തി
സ്ഥിര താമസക്കാരെ കുറയ്ക്കാന്‍ കാനഡ, ട്രൂഡോയ്ക്കെതിരേ വിമതനീക്കങ്ങള്‍ ശക്തം; ആശങ്ക മലയാളികള്‍ക്കും
കാനഡയില്‍ മികച്ച ജോലിയും സ്ഥിരതാമസവും സ്വപ്നം കണ്ട് വിമാനം കയറിയവര്‍ നിരാശരാകേണ്ടി വരും
'വംശനാശം നേരിടുന്ന ജീവി'യായി വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍; ട്രെന്‍ഡ് മാറ്റിയതാര്?
എന്തുകൊണ്ടാണ് വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായതെന്ന് പരിശോധിക്കാം
റെക്കോഡില്‍ നിന്ന് ഊര്‍ന്നിറങ്ങി സ്വര്‍ണം! ഒറ്റയടിക്ക് സമാശ്വാസം 440 രൂപ
വെള്ളി വിലയും മലക്കം മറിഞ്ഞു
₹15 കോടി നഷ്ടത്തില്‍ നിന്ന് ₹106 കോടി ലാഭത്തില്‍, കുതിച്ച് ആസ്റ്റര്‍ ഓഹരി; വിപണി മൂല്യം ₹22,233 കോടി
2027 സാമ്പത്തിക വര്‍ഷത്തോടെ 1,800 കിടക്കകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി
വീടുവയ്ക്കാന്‍ മലയാളിക്ക് ഇഷ്ടം ഈ നഗരം, ജീവിത നിലവാര സൂചികയിലും ഒന്നാമത്
തിരുവനന്തപുരത്തിന് ആകര്‍ഷണീയത നഷ്ടപ്പെടുന്നോ? സര്‍വേയില്‍ തെരഞ്ഞെടുത്തത് 15 ശതമാനം പേര് മാത്രം
ഹോട്ട്സ്റ്റാറിനെ ലയിപ്പിക്കുന്ന ജിയോയ്ക്ക് മുട്ടന്‍ പണി കൊടുത്ത് ടെക്കി; ആ ഡൊമെയ്ന്‍ ജിയോ വാങ്ങുമോ?
സ്വന്തം സ്റ്റാര്‍ട്ടപ്പ് കമ്പനിയുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് താനെന്ന് പറയുന്ന ഇയാള്‍ പക്ഷേ പേര്...
പാര്‍ലമെന്റ് സമിതിയില്‍ ഹാജരാകാതെ മാധബി ബുച്ച്; ഒഴിഞ്ഞു മാറിയത് വ്യക്തിപരമായ കാരണങ്ങളുടെ പേരില്‍
പി.എ.സി യോഗം അനിശ്ചിതമായി മാറ്റിവെച്ചു
'ഭൂമിയുടെ വൃക്ക'കളില്‍ നീര്‍വാര്‍ച്ച; ഇന്ത്യയിലെ അഞ്ച് ഹോട്ട് സ്പോട്ടുകളില്‍ കേരളവും
പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, കേരളം എന്നീ അഞ്ച് ഹോട്സ്പോട്ടുകള്‍
'ഈച്ച പോലും അറിഞ്ഞില്ല'; ഉദ്യോഗസ്ഥരെ വിളിച്ചത് പരിശീലനത്തിന് എന്ന പേരില്‍; തൃശൂരിലേത് വന്‍ ജി.എസ്.ടി റെയ്ഡ്
തൃശൂരില്‍ പിടിച്ച 104 കിലോ സ്വര്‍ണം ട്രഷറിയിലേക്ക്
വിപണി ചാഞ്ചാട്ടത്തിൽ, സെന്‍സെക്സ് 80,000ത്തിന് താഴെ; എച്ച്.യു.എല്ലും ഹിൻഡാൽകോയും ഇടിവിൽ
കണ്‍സ്യൂമര്‍ കമ്പനി ഓഹരികളെല്ലാം താഴ്ചയില്‍
കേരളത്തിലെ 15 അമൃത് ഭാരത് റെയില്‍വേ സ്റ്റേഷനുകളുടെ പണി അതിവേഗത്തില്‍; ഉദ്ഘാടനം ജനുവരിയില്‍
കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളുടെ മുഖച്ഛായ തന്നെ മാറ്റുന്നതാണ് പുതിയ നവീകരണ പ്രവര്‍ത്തനങ്ങള്‍