News & Views - Page 32
സ്വര്‍ണ റെയ്ഡിനെതിരെ വ്യാപാരികള്‍; കള്ളക്കടത്തുകാരെ തൊടാത്തതെന്ത്?
'സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ല'
ക്രൂഡ് ഓയിലിന്റെ വിന്ഡ്ഫാള് നികുതി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം
അന്താരാഷ്ട്ര വില കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം
മഞ്ഞുരുകുന്നത് അതിര്‍ത്തിയില്‍ മാത്രം; ചൈനീസ് നിക്ഷേപം ഇന്ത്യക്ക് വേണ്ട
രാജ്യസുരക്ഷയാണ് പ്രധാനമെന്ന് നിര്‍മല സീതാരാമന്
ചെലവ് കൂടി! ഗസയിലെ യുദ്ധത്തിന് ഇസ്രയേല്‍ നല്‍കുന്നത് വലിയ വില; ഇരുപക്ഷത്തിനും വന്‍ സാമ്പത്തിക ബാധ്യത
യുദ്ധം തുടങ്ങിയതോടെ ഇസ്രയേലിന്റെ സാമ്പത്തിക വളര്‍ച്ച കുറയുകയും ചെലവുകള്‍ വര്‍ധിക്കുകയും ചെയ്തു
കണ്ണുതള്ളി നില്ക്കാന് കേരളത്തിന് യോഗം, ആന്ധ്രക്കും ബിഹാറിനും 6,798 കോടിയുടെ റെയില്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
കേരളത്തിലെ റെയില്‍പാതകള്‍ പൂര്‍ത്തിയാക്കുന്നതില്‍ തികഞ്ഞ അനിശ്ചിതത്വം; ട്രെയിനുകളില്‍ ശ്വാസം കിട്ടാത്ത തിരക്ക്
വില്‍പ്പന സമ്മര്‍ദ്ദത്തിലും വന്‍ വീഴ്ച ഒഴിവാക്കി വിപണി; ലാഭക്കരുത്തിന്റെ ആവേശത്തില്‍ ആസ്റ്റര്‍, കിറ്റെക്സിന് ഇന്നും അപ്പര്‍സര്‍ക്യൂട്ട്
കൂടുതല്‍ നഷ്ടം നേരിട്ട് എഫ്.എം.സി.ഇ ഓഹരികള്‍
ഹ്യുണ്ടായിയോ മാരുതി സുസുക്കിയോ; ദീര്‍ഘകാലത്തേക്ക് നിക്ഷേപം ഏത് ഓഹരിയില്‍?
ഓഹരി വിപണിയില്‍ ഹ്യുണ്ടായ് കന്നി അങ്കം കുറിച്ചതോടെ വാഹനലോകത്ത് മത്സരം
കുറഞ്ഞ ചെലവില്‍ മനോഹരമായ യാത്രകള്‍, ലോകയാത്ര ഡോട്ട് കോം അവതരിപ്പിച്ച് സോമൻസ് ടൂർസ്
പ്രീമിയം യാത്രകളുടെ 27 വർഷത്തെ പരിചയമാണ് സോമൻസ് ലെഷർ ടൂർസിനുളളത്.
പ്രിയങ്ക ഗാന്ധിയുടെ രണ്ടേകാല്‍ കോടി ഈ മ്യൂച്വല്‍ ഫണ്ടില്‍; റോബര്‍ട്ട് വാദ്രയ്ക്ക് 18 ഓഹരികളില്‍ നിക്ഷേപം
88 കോടി രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ മൊത്തം ആസ്തി
സ്ഥിര താമസക്കാരെ കുറയ്ക്കാന്‍ കാനഡ, ട്രൂഡോയ്ക്കെതിരേ വിമതനീക്കങ്ങള്‍ ശക്തം; ആശങ്ക മലയാളികള്‍ക്കും
കാനഡയില്‍ മികച്ച ജോലിയും സ്ഥിരതാമസവും സ്വപ്നം കണ്ട് വിമാനം കയറിയവര്‍ നിരാശരാകേണ്ടി വരും
'വംശനാശം നേരിടുന്ന ജീവി'യായി വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകള്‍; ട്രെന്‍ഡ് മാറ്റിയതാര്?
എന്തുകൊണ്ടാണ് വില കുറഞ്ഞ ഫോണുകള്‍ വിപണിയില്‍ നിന്നും അപ്രത്യക്ഷമായതെന്ന് പരിശോധിക്കാം
റെക്കോഡില്‍ നിന്ന് ഊര്‍ന്നിറങ്ങി സ്വര്‍ണം! ഒറ്റയടിക്ക് സമാശ്വാസം 440 രൂപ
വെള്ളി വിലയും മലക്കം മറിഞ്ഞു