News & Views - Page 31
ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ വരുമോ? റിസർവ് ബാങ്ക് ഗവർണറുടെ വാക്കുകളിൽ എല്ലാമുണ്ട്
പീറ്റേഴ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ഇക്കണോമിക്സിൽ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത് ഇങ്ങനെ
ഇറാന്റെ മിസൈല്‍ ഫാക്ടറികളില്‍ ഇസ്രയേല്‍ മിന്നലാക്രമണം, തിരിച്ചടിക്കാന്‍ ഇറാന്; മിഡില്‍ ഈസ്റ്റില്‍ സംഭവിക്കുന്നതെന്ത്?
യു.എസ് മുന്നറിയിപ്പ് കണക്കിലെടുത്ത് ഇറാനിലെ ആണവ-ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമണത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് വിവരം
ഓർക്കാൻ വയ്യ, ഈ മെമു യാത്ര! ആകെ കുഴഞ്ഞ് ആലപ്പുഴക്കാർ
യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഓരോ ദിവസവും വര്‍ധിക്കുന്നു
എന്റെ പൊന്നേ, എന്തൊരു പോക്ക്! സ്വര്‍ണത്തില്‍ റെക്കോഡ്; വരുന്നത് വന്‍ കുതിപ്പ്?
ദിവസങ്ങളുടെ ഇടവേളയില്‍ റെക്കോഡ് പഴങ്കഥയാക്കി സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുന്നു
കേരളത്തിലെ ആദ്യത്തെ ട്രക്ക് പാര്‍ക്കിംഗ് ടെര്‍മിനല്‍ വടകരയില്‍; നിര്‍മാണ ചുമതല അദാനിക്ക്
വരുന്നത് പേ പാര്‍ക്കിംഗ് സൗകര്യം; സ്ഥലമെടുപ്പിന് സജീവ ശ്രമം
വന്ദേഭാരത് സ്ലീപ്പര്‍ റെഡി! രാജധാനിയേക്കാള്‍ രാജകീയം, യാത്രക്കാര്‍ ഇഷ്ടപ്പെടുന്ന 10 കാര്യങ്ങള്‍
വേഗത, സുരക്ഷ, സുഖസൗകര്യം എന്നിവയില്‍ മുന്നില്‍, ചാര്‍ജിലും!
റബറില്‍ സ്തംഭനം! വ്യാപാരികള്‍ വിട്ടുനില്‍ക്കുന്നു, ടയര്‍ കമ്പനികള്‍ക്കും താല്പര്യക്കുറവ്; കര്‍ഷകര്‍ ത്രിശങ്കുവില്‍
റബറിന് 250 രൂപയിലെത്തിയപ്പോള് വലിയ തുക നല്കി തോട്ടങ്ങള്‍ പാട്ടത്തിന് എടുത്തവരും അകപ്പെട്ടിരിക്കുകയാണ്.
വരുന്നു, കേന്ദ്രത്തിന്റെ എ.ഐ കാമറ! ട്രാഫിക് ലംഘനം പിടിക്കും; പിഴ ഉടനടി
ടോള്‍ ബൂത്തുകളെ സാറ്റ്ലൈറ്റുമായി ബന്ധിപ്പിക്കും
വീണ്ടും ഉയിര്പ്പിന് മോഡില്‍ സ്വര്‍ണം, വിവാഹ പാര്‍ട്ടികള്‍ക്ക് നെഞ്ചിടിപ്പ്; അറിയാം ഇന്നത്തെ സ്വര്‍ണവില
വില ഇനിയും കൂടുമെന്ന സൂചനയുള്ളതിനാല്‍ സംസ്ഥാനത്തെ ജുവലറികളില്‍ മുന്‍കൂര്‍ ബുക്കിംഗിന് വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഭാരത് റൈസിന്റെ 'റീഎന്‍ട്രി'; ചുക്കാന്‍ പിടിക്കാന്‍ റിലയന്‍സും
എല്ലാ ഉത്പന്നങ്ങളും ഇ-കൊമേഴ്സ് വഴിയും വിതരണം ചെയ്യുന്നതോടെ വിലക്കയറ്റം പരിധി വരെ പിടിച്ചു നിര്‍ത്താമെന്ന...
സ്വര്‍ണ റെയ്ഡിനെതിരെ വ്യാപാരികള്‍; കള്ളക്കടത്തുകാരെ തൊടാത്തതെന്ത്?
'സ്വന്തം ഉദ്യോഗസ്ഥരെ പോലും വിശ്വാസമില്ല'
ക്രൂഡ് ഓയിലിന്റെ വിന്ഡ്ഫാള് നികുതി ഒഴിവാക്കാന്‍ കേന്ദ്ര നീക്കം
അന്താരാഷ്ട്ര വില കുറയുന്ന സാഹചര്യത്തിലാണ് തീരുമാനം