News & Views - Page 44
റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണ കുതിപ്പ് തുടരുന്നു, ഇന്ന് 160 രൂപ കൂടി, കേരളത്തില്‍ വില ഇങ്ങനെ
ഉത്സവകാല പര്‍ച്ചേസുകാര്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും തിരിച്ചടി
വിപണി താഴോട്ട്; വാഹനമേഖലയ്ക്കു ദൗര്‍ബല്യം, ഐ.ടി ഒഴികെ എല്ലാം നഷ്ടത്തില്‍
ചെറിയ നേട്ടത്തില്‍ തുടങ്ങിയ ഇന്ത്യന്‍ വിപണി താമസിയാതെ നഷ്ടത്തിലേക്കു മാറി
അടിച്ചു കയറി ആഭ്യന്തര നിക്ഷേപകര്‍, ₹4 ലക്ഷം കോടിയെന്ന മാന്ത്രിക സംഖ്യയും കടന്ന് നിക്ഷേപം
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പിന്‍വലിക്കുമ്പോഴും കരുത്തരായി തുടരുകയാണ് ഇന്ത്യന്‍ നിക്ഷേപകര്‍
വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ യാത്രക്കാര്‍ എന്തു ചെയ്യണം?
ഏറ്റവുമൊടുവില്‍, വിസ്താരയുടെ ഫ്രാങ്ക്ഫര്‍ട്ട്-മുംബൈ വിമാനത്തിനാണ് വ്യാഴാഴ്ച പുലര്‍ച്ചെ ബോംബ് ഭീഷണി ഉണ്ടായത്
ഖജനാവിലെത്തിയത് ₹4.75 കോടി; വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍, മോദി എത്തിയേക്കും
അദാനി തുറമുഖ കമ്പനിയുമായി സര്‍ക്കാരിന്റെ തുറമുഖ നിര്‍മാണ കരാര്‍ ഡിസംബര്‍ മൂന്നിന് അവസാനിക്കും
കറുമുറെ മിക്സ്ചര്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക, ടാര്ട്രാസിനില് ഒളിഞ്ഞിരിക്കുന്നത് മാരകമായ പ്രശ്നങ്ങള്‍
കോഴിക്കോട് ജില്ലയിലെ ചില കടകളിലെ മിക്സചറിന്റെ വില്‍പ്പനയും നിര്‍മാണവും നിരോധിച്ചു
കാസര്‍കോട് രാജ്യാന്തര നിലവാരത്തില്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഒരുങ്ങുന്നു
വിദേശ സര്‍വകലാശാലകളുമായി കൈകോര്‍ത്ത് നൂതനമായ കോഴ്സുകള്‍ ആരംഭിക്കാനാണ് കുണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി...
കൊച്ചിന് ഷിപ്പ്യാര്ഡ് ഒ.എഫ്.എസിന് മികച്ച പ്രതികരണം, ചെറുകിട നിക്ഷേപകര്‍ക്കായുള്ള വില്‍പ്പന തുടങ്ങി, ഓഹരിക്ക് ഇന്നും ഇടിവ്
അധികമായി 2.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള ഗ്രീന്‍ ഷൂ ഓപ്ഷന് പ്രയോജനപ്പെടുത്തുന്നു
മദ്യം വില്ക്കാന് ആന്ധ്രയില്‍ പുതിയ സംവിധാനം; ഇഷ്ട ബ്രാന്റുകള്‍ ഇനി കിട്ടാതെ വരില്ല
മദ്യ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20,000 കോടി വരുമാനം
മൂന്ന് ദിവസത്തിനുള്ളില്‍ 15 വ്യാജ ബോംബ് ഭീഷണികള്‍; വട്ടം കറങ്ങി വിമാന കമ്പനികള്‍
സിംഗപ്പൂര്‍ വിമാനം പറന്നത് ഫൈറ്റര്‍ ജെറ്റുകളുടെ അകമ്പടിയോടെ
100 രൂപയും എസ്.ഐ.പി അടക്കാം; സാധാരണക്കാര്‍ക്കൊപ്പം എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട്
സൗകര്യം തെരഞ്ഞെടുത്ത പദ്ധതികളില്‍
ദുബായ് ജൈടെക്സ് ഗ്ലോബല്‍ ടെക്-സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ കേരള ഐ.ടി ശ്രദ്ധേയമാകുന്നു
110 ചതുരശ്ര മീറ്റര്‍ കേരള പവലിയന് ആണ് ജൈടെക്സ്-2024 നായി ഒരുക്കിയിട്ടുള്ളത്