News & Views - Page 5
വേഗം സ്വര്‍ണം വാങ്ങിക്കോളൂ, ഇപ്പോള്‍ വാങ്ങിയാല്‍ കീശ ലാഭിക്കാം
ഉയര്‍ച്ച താഴ്ച്ചയില്‍ സമ്മിശ്രമായ രീതിയിലാണ് ഡിസംബറിലെ സ്വര്‍ണത്തിന്റെ പോക്ക്
യു.എസ് പേടിയില്‍ വിപണിയില്‍ ചോരപ്പുഴ, നാലാം ദിവസവും നഷ്ടക്കച്ചവടം! അപ്പര്‍ സര്‍ക്യൂട്ടില്‍ നേട്ടം തുടര്‍ന്ന് സ്കൂബീ ഡേ
അടുത്ത വര്‍ഷം രണ്ടു തവണയേ യു.എസ് ഫെഡറല്‍ പലിശ കുറക്കൂ എന്ന സൂചന വിപണിയെ ആശങ്കയിലാഴ്ത്തി
പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല ഓഹരി വിപണി, സാമ്പത്തിക സാക്ഷരത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം
മണി കോണ്‍ക്ലേവ് 2024 ദ്വിദിന ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നത് സാമ്പത്തിക മേഖലയ്ക്ക്...
രണ്ട് ടയറില്‍ ഒരു എസ്.യു.വി! പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, നേട്ടങ്ങളിലേക്ക് കുതിക്കാന്‍ മലയാളി കമ്പനി
യമഹ, അല്‍ഫുത്തൈം മോട്ടോര്‍സ് തുടങ്ങിയ വമ്പന്ന്മാരാണ് റിവറിലെ നിക്ഷേപകര്‍
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യയെ പിന്തുടര്ന്ന് ലോകം; എട്ട് വര്‍ഷം കൊണ്ട് 80 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്കിയ മാതൃക!
വേറിട്ട ആശയങ്ങളും പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി മണി കോണ്‍ക്ലേവ് 2024
ചാറ്റ് ജി.പി.ടിയുടെ കളികള്‍ ഇനി വാട്സ്ആപ്പിലും! ലാന്‍ഡ് ഫോണ്‍ വിളിച്ചാലും കാര്യം നടക്കും; അറിയേണ്ടതെല്ലാം
ഉപയോഗിക്കും മുമ്പ് അറിഞ്ഞിരിക്കണം, ഇക്കാര്യങ്ങള്‍
അനധികൃത നിക്ഷേപ ഉപദേശങ്ങൾ നല്‍കിയതിന് യൂട്യൂബര്‍ക്ക് 10 ലക്ഷം പിഴയിട്ട് സെബി, 9.5 കോടി രൂപ റീഫണ്ട് ചെയ്യാനും ആവശ്യം
രണ്ട് ചാനലുകളിലായി 19 ലക്ഷം സബ്സ്ക്രൈബർമാരാണ് യൂട്യൂബര്ക്കുളളത്
കൊച്ചി മെട്രോയുടെ ക്രിസ്മസ് പുതുവത്സര സമ്മാനം, സ്വന്തം ഫീഡര്‍ ബസുകള്‍ വരവായി; വണ്ടിയോട്ടം കുറഞ്ഞ വഴികളില്‍ സര്‍വീസ്
ഇലക്ട്രിക് ബസുകള്‍ക്ക് ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത് വെല്ലുവിളി
മലയാളികള്‍ നയിക്കുന്ന ഒരു കമ്പനി കൂടി ഐ.പി.ഒയ്ക്ക്, ₹500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം
ഡിസംബര്‍ 23 മുതല്‍ 26 വരെയാണ് ഐ.പി.ഒ
ഇനി വണ്ടികളുടെ സ്പെയര്‍ പാര്‍ട്സുകള്‍ക്കും അതിവേഗ ഡെലിവറി! കേരളത്തില്‍ ഉടനെത്തും
ഓര്‍ഡറുകള്‍ ലഭിച്ച് ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താവിന് ഡെലിവറി
ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം ഇന്ന്, വെള്ളിക്കും വീഴ്ച
പവല്‍ സൂചന നല്കി, രാജ്യാന്തര വില 2,600 ഡോളറിനു താഴെയെത്തി
യു.എസ് വിസക്ക് പുതിയ ഇളവുകള്‍; കാത്തിരിപ്പ് കുറക്കാം; ടെക്കികള്‍ക്ക് സുവര്‍ണാവസരം
നോണ്‍ എമിഗ്രന്റ് വിസ അപേക്ഷകളില്‍ ഇന്റര്‍വ്യൂ സമയം മാറ്റാന്‍ അനുമതി