News & Views - Page 4
അദാനി ഇന്ത്യയില്‍ കോഴ കൊടുത്താല്‍ അമേരിക്കക്ക് എന്താ!? പലതുണ്ട്, കാരണങ്ങള്‍
ഇപ്പോള്‍ സംഭവിച്ചത് എന്താണ്? ഇനി എന്താണ്?
കടക്കാര്‍ക്ക് നല്‍കേണ്ട പണം മറച്ചുവെച്ച് കമ്പനി വീണ്ടെടുക്കാന്‍ ശ്രമിച്ചു, പാപ്പരത്ത നടപടി നേരിടുന്ന ബൈജു രവീന്ദ്രനെതിരെ പുതിയ ആരോപണം
വിദ്യാഭ്യാസ സോഫ്റ്റ്വെയർ കമ്പനിയായ എപ്പിക് വീണ്ടെടുക്കുന്നതിനുളള നീക്കങ്ങളാണ് ബൈജു രവീന്ദ്രന് നടത്തിയത്
ഗള്‍ഫിലേക്കാള്‍ സ്വര്‍ണവില കുറവ് ഇന്ത്യയിലോ? വാസ്തവം എന്താണ്?
ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കടത്തിന് പകരം ഇനി ഗള്‍ഫിലേക്ക് സ്വര്‍ണക്കടത്ത് ഉണ്ടാകുമോ?
സൊമാറ്റോയില്‍ ഉന്നത ജോലി റെഡി, പക്ഷേ ഒരു വര്‍ഷം ശമ്പളമില്ല! 20 ലക്ഷം ഫീസും നല്‍കണം, കിട്ടിയത് 10,000ലേറെ അപേക്ഷകള്‍
ഗോയലിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ടു
കുറ്റപത്രം യു.എസില്‍, അഴിമതി ഇന്ത്യയില്‍, അദാനി ഓഹരികള്‍ക്ക് കനത്ത പ്രഹരം, വിപണി മൂല്യത്തില്‍ ₹2.86 ലക്ഷം കോടിയുടെ നഷ്ടം!
ഹിന്‍ഡന്‍ബെര്‍ഗിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച, ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ ഇടിവ്, ആരോപണം അടിസ്ഥാന രഹിതമെന്ന് അദാനി...
കയ്യേറ്റക്കാര്‍ക്ക് പൂട്ടു വീഴും, ദേശീയ പാതകളുടെ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും ഡ്രോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യുന്നു
പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ കൃത്യമായ സമയ പരിധിക്കുളളില്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായകരമാണ്
കേരളത്തില്‍ പ്രത്യേക നിക്ഷേപ മേഖലക്കായി പുതിയ നിയമം, ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതികളും ഇനി എളുപ്പത്തില്‍
ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ അനുമതിയും സംസ്ഥാന, മേഖലാതല ബോര്‍ഡുകള്‍ തരും
'അമേരിക്കന്‍ കളി' സ്വര്‍ണത്തില്‍, അമ്പരന്ന് മലയാളികള്‍, നാല് ദിവസം കൊണ്ട് 1,680 രൂപ കൂടി!
ഇടവേള നീട്ടി വെള്ളി
കെ.എസ്.ഇ.ബി യുടെ സേവനങ്ങള്‍ ലഭിക്കാന്‍ ഇനി ഓണ്‍ലൈനായി നിര്‍ബന്ധമായും അപേക്ഷിക്കണം, തത്സമയ ട്രാക്കിംഗ് സൗകര്യവും
വെബ്സൈറ്റ് മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ്
ആപ്പിളിന് ഇന്ത്യ 'സ്വര്‍ണഖനി', വരുമാനത്തില്‍ വന്‍ കുതിപ്പ്; ഗള്‍ഫും ബ്രസീലും പിന്നില്‍
രാജ്യത്ത് പ്രീമിയം സെഗ്മെന്റില്‍ ഫോണ്‍ വില്പന കുതിച്ചുയരുകയാണ്. സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 17 ശതമാനം വരും പ്രീമിയം...
കോഴ ബോംബ്; അദാനി ഓഹരികള്‍ക്ക് വമ്പന്‍ ഇടിവ്, 20 ശതമാനം വരെ
ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം പുന:പരിശോധിക്കാന്‍ ജി.ക്യു.ജി; ഗ്രൂപ്പിന്റെ ഡോളര്‍ ബോണ്ടുകളില്‍ കനത്ത വില്‍പ്പന
ഐശ്വര്യ റായ് മുഖ്യാതിഥിയാകും; ദുബൈ ആഗോള വനിതാ ഫോറത്തിന് ഇന്ത്യന്‍ തിളക്കം
അന്താരാഷ്ട്ര പിന്തുണയോടെയുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം