News & Views - Page 3
ജിഎസ്ടിയില്‍ രേഖകള്‍ എത്രകാലം സൂക്ഷിക്കണം?
ജിഎസ്ടി രേഖകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജിഎസ്ടി വിദഗ്ധന്‍ അഡ്വ. കെ.എസ് ഹരിഹരന് മറുപടി പറയുന്നു
അഞ്ച് കോടി നഷ്ടത്തില്‍ നിന്ന് ₹430 കോടിയുടെ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ച സംരംഭകന്!
നാച്വറല്‍സ് സലൂണിന്റെ സാരഥി സി.കെ കുമരവേല് ധനം ടൈറ്റന്‍സ് ഷോയില്‍
സമ്പത്തുണ്ടാക്കലാണോ ലക്ഷ്യം? 2025ല്‍ നിക്ഷേപിക്കാന്‍ ഇതാ 5 മേഖലകള്‍
പുതുവര്‍ഷത്തില്‍ നിക്ഷേപത്തിന് പരിഗണിക്കാവുന്ന പ്രധാന മേഖലകള്‍ നോക്കാം
രണ്ട് കേരള സ്റ്റാർട്ട് അപ്പുകൾ നിർണായക ചുവടുവെയ്പിൽ; കേന്ദ്ര ടെലികോം വകുപ്പുമായി തദ്ദേശ സാങ്കേതികവിദ്യ വികസനത്തിന് കരാര്‍
ട്രോയിസ് ഇന്‍ഫോടെക്, സിലിസിയം സര്‍ക്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കരാര്‍ ഒപ്പിട്ടത്
വായ്പ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് ആശ്വാസം, നിയമനിര്‍മാണം അനിവാര്യം; ധനംപോളില്‍ വായനക്കാരുടെ വോട്ട് ഇങ്ങനെ
വായനക്കാരിലേറെ പേരും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുകയാണ്
'നമ്പര്‍ കട്ടാകാന്‍ വെറും ഒറ്റ മണിക്കൂര്‍'; ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ സൂത്രം; പണമൂറ്റാന്‍ നമ്പര്‍ 9
നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍ അകൗണ്ടിലെ പണം നഷ്ടപ്പെടാം
ഗൾഫ് സ്വർണക്കടത്ത് കുറഞ്ഞു, തൊഴിൽ രഹിതരായി കാരിയർമാർ, കേരള വിപണിക്ക് പ്രവാസി ഊർജം
കേരളത്തില്‍ സ്വര്‍ണ വില്‍പ്പനയില്‍ 10-20 ശതമാനം വര്‍ധന
43 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റില്‍, ക്രൂഡ്ഓയിലില്‍ നിര്‍ണായക കരാറുകള്‍ക്ക് സാധ്യത
മലയാളികള്‍ ഉള്‍പ്പെടെ 10 ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈറ്റില്‍ ഉണ്ടെന്നാണ് കണക്ക്
വീടുപണിയാന്‍ ഇനി പണം കേന്ദ്രം തരും; 20 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ; വമ്പന്‍ പദ്ധതിയുമായി മോദി
വായ്പ അനുവദിച്ച ശേഷം തിരിച്ചടവിന് 30 വര്‍ഷം വരെ സാവകാശം ലഭിക്കും, പ്രഖ്യാപനം ഉടനുണ്ടാകും
കേരളത്തിൽ വളരുന്നു, കോടികള്‍ പൊടിക്കുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്; പ്രതിവർഷ വരുമാനം 2,000 കോടിയിലേറെ!
വരാനിരിക്കുന്നത് വമ്പന്‍ പരിപാടികള്‍; കേരളത്തിന് അനന്തസാധ്യത
റബര്‍ വിപണിയില്‍ തിരിച്ചിറക്കം, ചരക്ക് വരവ് കുറഞ്ഞപ്പോള്‍ വിലയും കൂപ്പുകുത്തി; കര്‍ഷകര്‍ക്ക് നിരാശ
വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമീപനമാണ് ടയര്‍ കമ്പനികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്
സ്വര്‍ണത്തില്‍ ആദായ വില്‍പ്പന കഴിഞ്ഞു, വില വീണ്ടും മുകളിലേക്ക്, വെള്ളിക്കും കയറ്റം
ഒറ്റയടിക്ക് 480 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്