Opportunities - Page 2
റെയില്വേയില് 18,799 ജോലി ഒഴിവുകള്; വിശദാംശങ്ങള് ഇങ്ങനെ
കേരളം ഉള്പ്പെടുന്ന ദക്ഷിണ റെയില്വേയില് 726 ഒഴിവുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്
ഈ യൂറോപ്യന് രാജ്യത്ത് 5 കൊല്ലത്തിനുള്ളില് അഞ്ച് ലക്ഷം നേഴ്സുമാരെ വേണം
ആരോഗ്യരംഗത്ത് കൂടുതല് ഒഴിവുകളുള്ളത് ജര്മനിയിലാണ്
പ്രാദേശിക ഓണ്ലൈന് മാധ്യമ സ്ഥാപനങ്ങള്ക്കായി ഗൂഗ്ളിന്റെ 'ഇന്ത്യന് ലാംഗ്വേജ് പ്രോഗ്രം'
ഗൂഗ്ള് ന്യൂസ് ഇനിഷേറ്റീവ് (ജി.എന്.ഐ)യുടെ പിന്തുണയോടെയാണ് ഈ പ്രോഗ്രാം
ഓസ്ട്രേലിയയിലേക്ക് എങ്ങനെ കുടിയേറാം? സൗജന്യ ബോധവത്ക്കരണ ക്യാമ്പയിനുമായി എ.സി.ഇ.ടി
കൊച്ചിയിലെ ആദ്യ ക്ലാസ് ഈ മാസം 15ന്
ഡിജിറ്റല് കാലത്തെ സോഷ്യല്മീഡിയയുടെ മാര്ക്കറ്റിംഗിന്റെ പ്രസക്തി
പരസ്യത്തിന്റെ മറ്റൊരു തലം രൂപപ്പെടുത്താന് റീല്സുകള്ക്ക് സാധ്യമാകും
വിദേശത്തേക്ക് പറക്കാന് കേരളത്തില് പഠിക്കുന്നത് 2 ലക്ഷംപേര്; ഐ.ഇ.എല്.ടി.എസ് പഠനകേന്ദ്രങ്ങളില് വന്തിരക്ക്
ഇത്തരം കേന്ദ്രങ്ങളില് പരിശീലനത്തിനായി 100 കോടിയിലധികം രൂപ ചെലവഴിക്കപ്പെടുന്നുണ്ട്
ഡിഗ്രിയുണ്ടോ? ജോബ് ഓഫറോ പങ്കാളിയുടെ സ്പോണ്സര്ഷിപ്പോ ഇല്ലാതെ ജര്മനിയിലെത്താം
2035നുള്ളില് ജര്മനിക്ക് വേണ്ടത് 70 ലക്ഷം തൊഴിലാളികളെ
അധികാരത്തിലെത്തിയാല് പുതിയ വീസ നിയന്ത്രണം കൊണ്ടുവരുമെന്ന് ഋഷി സുനകിന്റെ ഗ്യാരണ്ടി
നിയന്ത്രണങ്ങള് കടുപ്പിച്ചതോടെ യു.കെയിലേക്കുള്ള വീസ അപേക്ഷകളില് വന് കുറവ്
ഷെന്ഗെന് വീസ നിരസിക്കാതിരിക്കാന് ഇക്കാര്യങ്ങള് മറക്കാതിരിക്കുക
സന്ദര്ശകന് എത്രദിവസം ഷെന്ഗെന് രാജ്യങ്ങളില് തങ്ങുന്നുവോ അത്രയും ദിവസത്തെ കവറേജ് ലഭിക്കുന്ന ഇന്ഷുറന്സ്...
യു.കെയിലെ ഇന്ത്യൻ 'ആയമാർ' നാടുകടത്തൽ ഭീഷണിയിൽ; കുറഞ്ഞ ശമ്പളവും തിരിച്ചടി
പുതിയ നിയമങ്ങള്ക്ക് ശേഷം കുടുംബത്തെ ഒപ്പം കൂട്ടിയവരുടെ എണ്ണവും കുറഞ്ഞു
റെയില്വേയില് 1,000ത്തിലേറെ അവസരങ്ങള്; പത്താംക്ലാസുകാര്ക്കും അപേക്ഷിക്കാം
കുറഞ്ഞ സ്റ്റൈപ്പന്റ് 6,000 രൂപ, രണ്ടാംവര്ഷം മുതല് 10 ശതമാനം വര്ധന
ഫിന്ലന്ഡില് ആരോഗ്യ, ഭക്ഷ്യ മേഖലകളില് തൊഴിലാളിക്ഷാമം രൂക്ഷം; മലയാളികള്ക്കും സാധ്യത
ഫിന്ലന്ഡിലെ ഏറ്റവും കുറഞ്ഞ മാസശമ്പളം 1,800 (1,61,980 രൂപ) യൂറോയാണ്