Opportunities - Page 3
കാനഡയില്‍ കുടിയേറ്റക്കാര്‍ക്ക് ജോലി ഇനി 'സ്വപ്നം' മാത്രമാകും; കടുംവെട്ട് തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ സര്‍ക്കാര്‍
കാനഡയില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാണ് പുതിയ പരിഷ്കാരം
ലേബര്‍ സപ്ലൈ കമ്പനികള്‍ സജീവം; 40 ശതമാനം റിക്രൂട്ട്മെന്റ് ഇത്തരം സ്ഥാപനങ്ങളിലൂടെ
പ്രൊവിഡന്റ് ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജീവനക്കാരുടെ എണ്ണത്തില്‍ കുറവ്
90,000 ഇന്ത്യന്‍ ജോലിക്കാരെ ജര്‍മനിക്ക് ഉടനടി വേണം; ഭാഷ മുതല്‍ വീസ വരെയുള്ള കാര്യത്തില്‍ പ്രത്യേക പരിഗണന
ദീര്‍ഘകാല തൊഴില്‍ വീസ കിട്ടാന്‍ ഇന്ത്യക്കാര്‍ക്ക് മുമ്പ് 9 മാസം കാത്തിരിക്കണമായിരുന്നു. ഇത് കേവലം രണ്ടാഴ്ചയാക്കി കുറച്ചു
പരീക്ഷണം വിജയം! ജര്‍മനിക്ക് വേണം കൂടുതല്‍ ഇന്ത്യക്കാരെ; അംഗീകാരം നല്കി മന്ത്രിസഭ, ഇ-വിസയും ഉടനെത്തും
ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികള്‍ രാജ്യത്തെ തൊഴില്‍ വിപണിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കിയെന്നാണ് ജര്‍മന്‍ വിലയിരുത്തല്‍
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ യു.എ.ഇ; അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍
ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി 40 ശതമാനം കുറക്കും
ലുലുമാളില്‍ നിരവധി തൊഴിലവസരങ്ങള്‍, വിശദാംശങ്ങള്‍ ഇങ്ങനെ
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 12
കനേഡിയന്‍ കുടിയേറ്റ സ്വപ്നങ്ങള്‍ക്ക് അവസാനം? നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ട്രൂഡോ
കാനഡയില്‍ 14 ലക്ഷത്തിലധികം പേര് തൊഴില്‍രഹിതര്‍, കൂടുതല്‍ മേഖലകളില്‍ വിദേശികള്‍ക്ക് നിയന്ത്രണം വരും
യോഗ്യത പത്താം ക്ലാസ്; ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അഗ്നിവീർ തസ്തികകളിലേക്ക് അപേക്ഷിക്കാം; ശമ്പളം: 40,000 രൂപ
ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ 78 കേന്ദ്രങ്ങളില്‍ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് അപേക്ഷ തപാലില്‍ അയയ്ക്കാം
എയര്‍പോര്‍ട്ടില്‍ ജോലി നേടാം, സിയാലിന്റെ ഉപകമ്പനിയില്‍ ഏവിയേഷന്‍ കോഴ്സുകള്‍
അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31
സെബി വിളിക്കുന്നു, മാസം 70,000 രൂപ ശമ്പളം: ഈ യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം
സെബി ബോര്‍ഡിനെ സഹായിക്കലാണ് ജോലി
ട്രെന്‍ഡ് മാറുന്നോ? മലയാളി കുട്ടികള്‍ക്കും വിദേശ പഠനം മടുക്കുന്നു! പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ
അടുത്ത വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 15-20 ലക്ഷം വരെയാകുമെന്ന് പ്രതീക്ഷ
ഫീസ് കൂടുമെന്ന് ഉറപ്പ്, എന്നിട്ടും ഈ രാജ്യത്തേക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒഴുകുന്നത് ഇതുകൊണ്ടാണ്
സുരക്ഷിതമായ സാമൂഹ്യ സാഹചര്യവും മികച്ച തൊഴില്‍ അവസരങ്ങളുമാണ് ആകര്‍ഷണം