Podcast - Page 6
Money tok: എന്താണീ സര്‍ഫാസി? വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കാന്‍
സര്‍ഫാസി നിയമം വഴിയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടികള്‍ സ്വീകരിക്കുന്നത്. വായ്പക്കാര്‍ തീര്‍ച്ചയായും...
EP 60: വിപണിയറിഞ്ഞ് വില്‍പ്പന നടത്താന്‍ ഒരു ആഗോള തന്ത്രം
ഉല്‍പ്പന്നത്തെ പുതിയ വിപണിക്ക് ആകര്‍ഷകവും അനുയോജ്യവുമായ രീതിയില്‍ പരിഷ്കരിക്കുന്ന തന്ത്രം കാണാം
EP 59: ബ്യൂട്ടിബ്രാന്ഡുകളുടെ ഈ വിപണന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം
സബ്സ്ക്രിപ്ഷന് നല്കി ഉപഭോക്താക്കളെ കൂട്ടുന്ന തന്ത്രമാണ് ഇന്നത്തെ പോഡ്കാസ്റ്റില്‍. കേള്‍ക്കാം
Moneytok : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാം
മാസം ഒരു വലിയ തുക നിക്ഷേപങ്ങള്‍ക്കായി മാറ്റി വെക്കാന്‍ ഇല്ലാത്തവര്‍ക്ക് അനുയോജ്യമായ സമ്പാദ്യ പദ്ധതിയാണ് എസ് ഐ പി
EP 58: സൗജന്യങ്ങള്‍ നല്കി ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ 'ഫ്രീമിയം'
സ്പോട്ടിഫൈ ഉള്‍പ്പെടെയുള്ള കമ്പനികള്‍ പയറ്റിയ 'ഫ്രീമിയം തന്ത്രം' നിങ്ങളുടെ ബിസിനസില്‍ എങ്ങനെ പ്രായോഗികമാക്കാം....
EP 57: വില്‍പ്പനയില്‍ ലാഭം നേടാന്‍ ആപ്പിളിന്റെ 'റിവേഴ്സ് റേസര്‍ & ബ്ലേഡ്' തന്ത്രം
'റിവേഴ്സ് റേസര്‍ ആന്‍ഡ് ബ്ലേഡ്' തന്ത്രം നിങ്ങളുടെ കച്ചവടത്തില്‍ ലാഭം നല്കുന്നതെങ്ങനെ. ഡോ. സുധീര്‍ ബാബുവിന്റെ 100...
പിപിഎഫില്‍ നിന്ന് ഒരു കോടി രൂപ സമ്പാദിക്കാം, പോഡ്കാസ്റ്റ് കേള്‍ക്കൂ
സുരക്ഷിതത്വം, ബാങ്ക് നിക്ഷേപത്തെ അപേക്ഷിച്ച് കൂടിയ പലിശ നിരക്ക്, ഇന്‍കം ടാക്സ് കിഴിവ് എന്നിവയാണ് പിപിഎഫിന്റെ പ്രത്യേകത....
EP 56: വലിയ ബ്രാന്‍ഡ് അല്ലാതെ തന്നെ എങ്ങനെ വിപണി കീഴടക്കും?
ലോഗോ ഇല്ലാത്ത, ബ്രാന്‍ഡ് നാമം രേഖപ്പെടുത്താത്ത ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയില്‍ വില്‍ക്കുന്നതെങ്ങനെ. ബ്രാന്ഡില്ലാതെ...
Money tok: ആപ്പു വഴി ലോണ്‍ എടുത്തോളൂ, പക്ഷെ ആപ്പിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം
വായ്പകള്‍ക്കായി ധനകാര്യ ആപ്പുകളെ സമീപിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
EP 55:'ഓവര്‍ പൊസിഷനിംഗ്' പാരയാകാതെ നോക്കാം
പ്രത്യേക വിപണി ലക്ഷ്യമിട്ട് ഉല്പ്പന്നമിറക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
EP 54: ഉല്‍പ്പന്നവില പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡോ. സുധീര്‍ ബാബു രചിച്ച '100 ബിസിനസ് തന്ത്രങ്ങളി'ല്‍ ഇന്ന് ഉല്‍പ്പന്ന വില പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട...
Money tok: പലിശ നിരക്കുകള്‍ ഉയരും, വായ്പാ ഭാരം കുറയ്ക്കാന്‍ ഇപ്പോള്‍ എന്ത് ചെയ്യണം ?
ആര്‍ബിഐ റിപോ നിരക്കുകള്‍ ഉയര്‍ത്തുമ്പോള്‍ വായ്പാ ഭാരവും കൂടിയേക്കാം, ആ അവസരത്തില്‍ ലോണുകള്‍ ഒരു ബാധ്യത ആവാതിരിക്കാന്‍...