Retail - Page 41
പുതുതായി 100 സ്റ്റോറുകള്‍ തുറക്കാന്‍ ലക്ഷ്യമിട്ട് 'പോപ്പീസ്'
ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളിലൂടെയും റീറ്റെയ്ല്‍ രംഗത്ത് സാന്നിധ്യം വര്‍ധിപ്പിക്കും.
ഓണ്‍ലൈന്‍ ഷോപ്പിംഗ്; 2030 ഓടെ ഉപഭോക്താക്കളുടെ എണ്ണം 500 മില്യണ്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്
പലചരക്ക് മുതൽ വ്യാപാരങ്ങൾ ഓൺലൈനിലേക്ക് മാറി!
അപവാദപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ഐഡി ഫ്രഷ്
വാട്ട്സ്ആപ്പ് ഗ്രീവന്‍സ് സെല്ലിനും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുകയാണ് കമ്പനി
ഇന്ത്യയിലെ കർഷകരോടൊപ്പം ഇനി ആമസോണും!
വിത്തിടുന്നത് മുതൽ വിതരണം ചെയ്യുന്നത് വരെ കമ്പനി കർഷകനോടൊപ്പം!
ഇലക്ട്രിക് വിപണിയുടെ അങ്കത്തട്ടിലേക്ക് റിലയന്‍സും; ബിപിഎല്‍, കെല്‍വിനേറ്റര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും
ബിപിഎല്‍, കെല്‍വിനേറ്റര്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് നിര്‍മിച്ച് വില്‍ക്കാനുള്ള ലൈസന്‍സ്...
ഇ- റീറ്റെയ്ല്‍ വളരുന്നത് ബഹുദൂരം. ചെറുകിടക്കാര്‍ക്കും അവസരം പ്രയോജനപ്പെടുത്താം.
ഇ- റീറ്റെയ്ല്‍ വളരുന്നത് ബഹുദൂരം. ചെറുകിടക്കാര്‍ക്കും അവസരം പ്രയോജനപ്പെടുത്താം.
രണ്ട് മിനുട്ടില്‍ ലോണ്‍ നേടാം, ചെറുകിട കച്ചവടക്കാര്‍ക്കായുള്ള ഫ്ളിപ്പ്കാര്‍ട്ടിന്റെ പുതിയ പദ്ധതിയിതാ
5,000 മുതല്‍ 2 ലക്ഷം രൂപ വരെയാണ് 14 ദിവസം വരെ പലിശ രഹിത കാലയളവില്‍ ക്രെഡിറ്റായി ലഭിക്കുക
ഓൺലൈനിൽ നിന്ന് ഇപ്പോൾ വാങ്ങി, പിന്നീട് പണം നൽകുന്ന 'ബൈ നൗ പേ ലേറ്റർ' എന്താണ്?
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തേക്കാള്‍ ഷോപ്പിംഗില്‍ നിങ്ങളെ സഹായിക്കുന്ന ബൈ നൗ പേ ലേറ്റര്‍ പദ്ധതിയെക്കുറിച്ച് അറിയാം.
റെക്കോര്‍ഡ് വരുമാനം നേടി കല്യാണ്‍ ജൂവലേഴ്സ്
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 109 ശതമാനം വളര്‍ച്ച.
ആമസോണുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിച്ച് ക്ലൗഡ്ടെയ്ല്‍ കമ്പനി
ആമസോണിന്റെ ഏറ്റവും വലിയ സെല്ലര്മാരിലൊരാളായ ക്ലൗഡ് ടെയ്ലിന്റെ പിന്മാറ്റം കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമോ?
വ്യാപാര സ്ഥാപനങ്ങൾ തുറന്നു, ജനം ഇപ്പോഴും ആശയക്കുഴപ്പത്തിൽ!
കടകളിലും മറ്റും ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ക്കെതിരെ ഇതിനിടെ വ്യാപാരികളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം...
എഫ്എംസിജി മേഖലയിലെ വരുമാന വളര്‍ച്ച ഇരട്ടിയാകും, കാരണമിതാണ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5-6 ശതമാനമായിരുന്നു രാജ്യത്തെ എഫ്എംസിജി മേഖലയിലെ വരുമാന വളര്‍ച്ച