Startup - Page 5
സാമ്പത്തിക പ്രതിസന്ധി: ബംഗളൂരുവിലെ ഓഫീസ് ഒഴിഞ്ഞ് ബൈജൂസ്; 'പുറത്താക്കല്‍' വോട്ടെടുപ്പ് 23ന്
അവകാശ ഓഹരി വില്‍പ്പനയ്ക്ക് 100 ശതമാനം സബ്സ്ക്രിപ്ഷന്
ബൈജൂസില്‍ നിന്ന് 'മുതലാളി' പുറത്തേക്കോ? ഈയാഴ്ച അറിയാം ബൈജുവിന്റെ തലവര!
അവകാശ ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണം
ബെജൂസിന്റെ വരുമാനത്തില്‍ മികച്ച വളര്‍ച്ച; പക്ഷേ, വാഗ്ദാനം ഇപ്പോഴും വെറും 'പൊള്ള'
2022 മുതല്‍ ഇതിനകം ബൈജൂസ് പിരിച്ചുവിട്ടത് 6,000ഓളം ജീവനക്കാരെ
ഉപകമ്പനികളെ വിറ്റഴിക്കാനുള്ള നീക്കം പാളുന്നു; കരകയറാനാകാതെ ബൈജൂസ്
കമ്പനിയുടെ കരാര്‍ അനുസരിച്ചുള്ള ഏറ്റെടുക്കലിന് നിക്ഷേപകര്‍ക്ക് താത്പര്യമില്ല
ബൈജൂസിന് ആശ്വാസം; ആകാശിനെ ചൊല്ലിയുള്ള കോടതിപ്പോരില്‍ വിജയം
വായ്പാദാതാക്കള്‍ നല്കിയ ഹര്‍ജി കോടതി തള്ളി
ഫാര്‍മസികള്‍ക്ക് ലോണ്‍ ഇനി എളുപ്പത്തില്‍; കുറഞ്ഞ വിലയ്ക്ക് സ്റ്റോക്കും സ്വന്തമാക്കാന്‍ വഴിയൊരുക്കി ഈ മലയാളി സ്റ്റാർട്ടപ്പ്
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധി പ്ലാറ്റ്ഫോമാണ് പിൽസ്ബീ
'ബൈജു സാറിനെ' പുറത്താക്കാനുള്ള നീക്കം ഗൂഢാലോചനയെന്ന്; ജീവനക്കാര്‍ക്ക് വീണ്ടും കത്ത്
ബൈജുവിനെയും കുടുംബത്തെയും പുറത്താക്കാന്‍ ഓഹരി ഉടമകള്‍ക്ക് വോട്ടിംഗ് അവകാശമില്ലെന്നും വാദം
ബൈജു രവീന്ദ്രനോട് 'കടക്ക് പുറത്തെന്ന്' ഓഹരിയുടമകള്‍; പാപ്പരത്ത അപേക്ഷയുമായി അമേരിക്കന്‍ യൂണിറ്റ്
അസാധാരണ പൊതുയോഗം വേണമെന്ന് ആവശ്യം
ബജറ്റ് സഞ്ചിയില്‍ എം.എസ്.എം.ഇകള്‍ക്ക് നിരാശ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേരിയ ആശ്വാസം
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ആഗോളതലത്തില്‍ വളരാന്‍ സഹായം
അവകാശ ഓഹരികളിറക്കി ₹1,663 കോടി സമാഹരിക്കാൻ ബൈജൂസ്; നിക്ഷേപകർക്ക് വികാര നിർഭര കത്ത്
പാപ്പരത്ത നടപടി ആവശ്യവുമായി വായ്പദാതാക്കൾ എൻ.സി.എൽ.ടിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് നീക്കം
വിടാതെ പ്രതിസന്ധി! ബൈജൂസിനെതിരെ പാപ്പരത്ത ഹര്‍ജിയുമായി വായ്പാദാതാക്കള്‍
120 കോടി ഡോളറിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് നീക്കം
ബൈജൂസിന്റെ 'ആകാശം' പിടിച്ചെടുക്കാന്‍ മണിപ്പാലിന്റെ രഞ്ജന്‍ പൈ; ഡയറക്ടര്‍ ബോര്‍ഡും ഇനി 'പൈ' മയം
പ്രതിസന്ധിഘട്ടത്തില്‍ ബൈജൂസിന്റെ രക്ഷകനായി അവതരിച്ച വ്യക്തിയാണ് രജ്ഞന്‍ പൈ