Startup - Page 4
ബൈജൂസിന് വീണ്ടും ഷോക്ക്! വിദേശത്തേക്ക് 'കടത്തിയ പണം' തൊട്ടുപോകരുതെന്ന് കോടതി, ഫണ്ട് മാനേജര്‍ ജയിലിലേക്ക്
അമേരിക്കന്‍ വായ്പാദാതാക്കള്‍ക്ക് ഏകദേശം 10,000 കോടി രൂപയുടെ കടം വീട്ടാനുണ്ട് ബൈജൂസ്
2023ല്‍ രാജ്യത്ത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്
പിരിച്ചുവിടലില്‍ മുന്നില്‍ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എം.എസ്.എം.ഇ രജിസ്ട്രേഷന് ആവശ്യമുണ്ടോ? ഇതാ പ്രധാന നേട്ടങ്ങള്‍
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി...
ഒരു സംരംഭം സ്റ്റാര്‍ട്ടപ്പായി രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് നേട്ടം?
സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി...
ബൈജൂസിന് വാക്കു പാലിക്കാനാകില്ല, 20,000 പേര്‍ക്ക് ശമ്പളം മുടങ്ങും
നിരന്തരമായ സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന എഡ്ടെക് സ്ഥാപനത്തിന് വീണ്ടും ക്ഷീണം
എന്താണ് സ്റ്റാര്‍ട്ടപ്പ്? ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?
പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അഭിജിത് പ്രേമന് എഴുതുന്ന പംക്തി
സ്റ്റാര്‍ട്ടപ്പുകളേ... നിങ്ങളും ബൈജൂസിന്റെയും പേയ്ടിഎമ്മിന്റെയും വഴിയിലാണോ? എന്നാലിത് ശ്രദ്ധിക്കുക
ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പുകളുടെ വീഴ്ചകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നത് വലിയ പാഠമാണ്
മലയാളവും പച്ചവെള്ളംപോലെ; ഓല സ്ഥാപകന്‍ ഭവിഷ് അഗര്‍വാളിന്റെ എ.ഐ ചാറ്റ് ബോട്ട് ഞെട്ടിക്കും
കഴിഞ്ഞമാസമാണ് കൃത്രിം രാജ്യത്തെ ആദ്യ എ.ഐ യൂണികോണായി മാറിയത്
ഒടുവില്‍, സ്വന്തം കമ്പനിയില്‍ നിന്ന് പുറത്തായി വിജയ് ശേഖര്‍ ശര്‍മ്മ; ഇനി ബോര്‍ഡിലും ഇടമില്ല
പടിയിറങ്ങിയത് ഒരുകാലത്തെ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പിന്റെ നായകന്, പ്രമുഖ ഓഹരി ബ്രോക്കറേജുകള്‍ റേറ്റിംഗ്...
'സി.ഇ.ഒ ഞാന്‍ തന്നെ, ഓഹരിയുടമകളുടെ യോഗം വെറും പ്രഹസനം', ജീവനക്കാരോട് ബൈജു
കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചല്ലാതെ കമ്പനിയുടെ നടത്തിപ്പില്‍ മാറ്റം വരുത്താനാകില്ല
ഉറക്കംകെടുത്താന്‍ ഇ.ഡിയും നിക്ഷേപകരും; ബൈജുവിനും കുടുംബത്തിനും ഇനി കോടതി ശരണം!
ബൈജുവിനെ പുറത്താക്കാനുള്ള വോട്ടിംഗ് നടപടികള്‍ അംഗീകരിക്കുന്നത് നീട്ടിവച്ച് കര്‍ണാടക ഹൈക്കോടതി
'ബൈജു രവീന്ദ്രന് അണ്‍ഫിറ്റ്, ബോര്‍ഡില്‍ നിന്ന് നീക്കണം'; നിക്ഷേപകര്‍ കോടതിയില്‍
അസാധാരണ പൊതുയോഗത്തില്‍ നിന്ന് ബൈജുവും കുടുംബവും വിട്ടു നിന്നു