You Searched For "tax return"
അഞ്ചുകോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവ് ഉണ്ടോ, ജി.എസ്.ടി ഇ-ഇന്‍വോയിസ് നിർബന്ധം
ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം, നിലവില്‍ 10 കോടി രൂപയ്ക്ക് മുകളിലാണ് ഇ-ഇന്‍വോയിസിംഗ് നിര്‍ബന്ധം
ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പൊരുത്തക്കേട്; പുതിയ മാറ്റങ്ങള്‍ ഇതാണ്
നികുതി ചോര്‍ച്ച കണ്ടുപിടിച്ചാല്‍ ഓഫീസര്‍മാര്‍ കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും പിഴ ആവശ്യപ്പെടുകയും ചെയ്യുന്നു
ആദായ നികുതി: പഴയ വ്യവസ്ഥ തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഗുണമുണ്ടോ?
കേന്ദ്രബജറ്റിലെ പുതിയ പ്രഖ്യാപനം, നിലവില്‍ ഇളവുകള്‍ ഉള്ളവര്‍ക്ക് എങ്ങനെ ബാധകമാകും
ആദായ നികുതി സ്റ്റേറ്റ്മെന്റ് കൊടുക്കുമ്പോള്‍ ഫോറം നമ്പര്‍ 12 BB പ്രസക്തമാണോ?
ക്ലെയിം ചെയ്യുന്ന കിഴിവുകളുടെ തുക മാത്രമല്ല, അവയുടെ തെളിവുകളുടെ വിശദവിവരങ്ങളും ഫോറം നമ്പര്‍ 12 BB യില്‍
ഐടിആര്‍ മറക്കല്ലേ; ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് കടക്കും മുമ്പ് ഫയല്‍ ചെയ്യൂ
നികുതിദായകന് അവസാന തീയതിക്കുള്ളില്‍ വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പുതുക്കിയ ഐടിആര്‍ ഫയല്‍...
2022-23 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പരമാവധി തെറ്റുകള്‍ ഒഴിവാക്കുവാനും റീഫണ്ട് പെട്ടെന്ന് ലഭിക്കുവാനും എന്തൊക്കെ ചെയ്യണം, അറിയാം
ഇരുമ്പ് ഫാബ്രിക്കേഷന്‍ ഉള്‍പ്പെടെയുള്ള 'ജോബ് വര്‍ക്കി'ന് ജിഎസ്ടി ഉണ്ടോ?
ജോബ് വര്‍ക്ക് ചെയ്യുന്ന സംരംഭകര്‍ ജിഎസ്ടി സംബന്ധിച്ച് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.
എസ്ബിഐ യോനോ ആപ്പ് ഉണ്ടോ? ടാക്സ് റിട്ടേണ്‍ അടയ്ക്കാം ഫ്രീയായി
നികുതി റിട്ടേണ്‍ ആപ്പിലൂടെ സമര്‍പ്പിക്കേണ്ട രീതിയും വ്യാജ സന്ദേശങ്ങളെ ഒഴിവാക്കാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങളും.
നികുതിദായകര്‍ക്ക് ആശ്വാസം; വിവിധ റിട്ടേണുകളുടെ തീയതികള്‍ നീട്ടി, അറിയാം
അധിക ചാര്‍ജുകളോടെ ആദായ നികുതി സമര്‍പ്പിക്കാനുള്ള തീയതി ഒക്റ്റോബര്‍ 31, 2021 തന്നെയായി നിലനിര്‍ത്തി.
ആദായനികുതി റിട്ടേണുകള്‍ എപ്പോള്‍ ഫയല്‍ ചെയ്യാം ?
ആദായനികുതി റിട്ടേണ്‍ ഫയലിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇതാ
ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം; ചിലര്‍ക്ക് തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടില്ല, അറിയാം
2021 മെയ് 20 ലെ ഒരു സര്‍ക്കുലര്‍ പ്രകാരം നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പണത്തിന്റെ ചില തീയതികള്‍ നീട്ടിയിട്ടുണ്ട്....
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി; നിങ്ങള്‍ക്കും നേട്ടമാകും, അറിയാം
ആദായനികുതി, ടാക്സ് ഓഡിറ്റ് തുടങ്ങിയവയുള്‍പ്പെടെയുള്ള വിവിധ നികുതി അടവുകളുടെ അവസാന തീയതികള്‍ മാറ്റി. ധനമന്ത്രാലയം,...