Byju's - Page 2
ബൈജൂസില്‍ പ്രതിസന്ധി; തിരിച്ചടവ് ആവശ്യപ്പെട്ട് വായ്പാ ദാതാക്കള്‍
1.2 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം വായ്പായായി ബൈജൂസ് സമാഹരിച്ചത്. വായ്പ തിരിച്ചടയ്ക്കേണ്ടി വന്നാല്‍ അത് ബൈജൂസിന്റെ...
തിളക്കമില്ലാതെ സ്റ്റാര്‍ട്ടപ്പുകള്‍; ഫണ്ടിംഗില്‍ 35 ശതമാനം ഇടിവ്
പണം കണ്ടെത്തിയ കമ്പനികളില്‍ ബൈജൂസ് ആണ് മുന്നില്‍. 2022ല്‍ ഇതുവരെ 11 സ്റ്റാര്‍ട്ടപ്പുകളാണ് ഐപിഒ നടത്തിയത്
8,000 കോടിയുടെ ഐപിഒയുമായി ആകാശ് ബൈജൂസ്
3.5-4 ബില്യണ്‍ ഡോളറോളം വിപണി മൂല്യമാണ് ആകാശിന് ബൈജൂസ് കണക്കാക്കുന്നത്
ബൈജൂസ് അംബാസഡറായി ലയണല്‍ മെസ്സി
ബൈജൂസിന്റെ "എല്ലാവര്ക്കും വിദ്യാഭ്യാസം" എന്ന പദ്ധതിയുമായാണ് മെസ്സി സഹകരിക്കുന്നത്
പിരിച്ചുവിടലായി കാണുന്നില്ല, ന്യായീകരിച്ച് ബൈജു രവീന്ദ്രന്
കമ്പനിയെ ലാഭത്തിലാക്കാന്‍ വലിയ വില നല്‍കേണ്ടിവരുമെന്നും വേഗത്തിലുള്ള വളര്‍ച്ച കാര്യക്ഷമതയെ ബാധിച്ചെന്നും ബൈജു...
കേരളം വിടില്ല, 600 പുതിയ നിയമനങ്ങളുമായി ബൈജൂസ്
3000 ജീവനക്കാരാണ് കേരളത്തില്‍ ബൈജൂസിനുള്ളത്
ആവശ്യത്തിന് പണമുണ്ടെന്ന് ബൈജൂസ്, എന്നിട്ടും കടംവാങ്ങിയത് 300 കോടി
ബൈജൂസ് 950 മില്യണ്‍ ഡോളറിന് ഏറ്റെടുത്ത ആകാശില്‍ നിന്നാണ് വായ്പ എടുത്തത്. കേരളസര്‍ക്കാരുമായുള്ള കൂടിക്കാഴ്ച നവംബര്‍...
എങ്ങനെയും ലാഭത്തിലാവണം; കടുത്ത നടപടികളുമായി ബൈജൂസ്
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നത്
ലാഭം നേടാനുള്ള ശ്രമങ്ങള്‍ തുടരുന്നു, 250 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ബൈജൂസ്
നിലവിലെ അന്തരീക്ഷം വളര്‍ച്ചയ്ക്ക് അനുകൂലമെന്ന് ബൈജു രവീന്ദ്രന്
2500 പേരെ പറഞ്ഞുവിട്ടിട്ട് 10,000 പേരെ നിയമിക്കും, ലാഭത്തിലാവാനുള്ള ബൈജൂസ് ശ്രമങ്ങള്‍
പുതിയ നീക്കം കാര്യക്ഷമത ഉയര്‍ത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
4,500 കോടിയുടെ നഷ്ടമൊന്നും പ്രശ്നമല്ല, ഒന്നല്ല കുറഞ്ഞത് അഞ്ച് ബൈജ്യൂസ് എങ്കിലും വേണം: ബൈജു രവീന്ദ്രന്
നല്ല കമ്പനികളെ കണ്ടെത്തുകയാണെങ്കില്‍ ഏറ്റെടുക്കും. 20 വര്‍ഷം കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കാര്യങ്ങള്‍ എങ്ങനെ 5 വര്‍ഷം...
3,900 കോടി രൂപ സമാഹരിക്കാന്‍ നീക്കവുമായി ബൈജൂസ്
ഇതോടെ എഡ്ടെക് കമ്പനിയുടെ മൂല്യം 23 ബില്യണ്‍ ഡോളറാകും