You Searched For "china"
പാകിസ്ഥാന് 70 കോടി ഡോളര്‍ സഹായവുമായി ചൈന
വിദേശനാണ്യ കരുതല്‍ ശേഖരം 290 കോടി ഡോളർ എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു
യുഎസ് ഡോളറിന്റെ ആധിപത്യം പോകുമോ? പകരക്കാരനെ നേടി രാജ്യങ്ങള്‍
ഏഷ്യയിലെ ഒരു ഡസനോളം രാജ്യങ്ങള്‍ ഡോളറിന് പകരക്കാരനെ അന്വേഷിക്കുകയാണ്
ചൈനയെ ഉപേക്ഷിക്കാനാവില്ല, ഫാക്ടറികള്‍ മാറ്റുന്നതിനെതിരെ ഐഎംഎഫ്
ഫാക്ടറികള്‍ മാറ്റുന്നത് കാര്യക്ഷമതയെ ബാധിക്കുകയും ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ചെയ്യും
യുഎസ് മുതല്‍ ചൈനവരെ; സാമ്പത്തിക വളര്‍ച്ച ഇങ്ങനെ
യുഎസും യുകെയും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ നെഗറ്റീവ് വളര്യാണ് രേഖപ്പെടുത്തിയത്
ചൈനീസ് ആന്റിബയോട്ടിക് മരുന്നുകള്‍ക്ക് ആന്റി ഡംപിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ ശിപാര്‍ശ
ഇന്ത്യന്‍ മരുന്നുകളെക്കാള്‍ 30 ശതമാനത്തോളം വില കുറവാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക്
ലക്ഷ്യം ചൈന; 280 ബില്യണ്‍ ഡോളറിന്റെ ചിപ്സ് ആക്ടുമായി യുഎസ്
ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന നടപടിയെന്ന് ചൈന
ഐഫോണ്‍ 14 ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഒരേപോലെ കയറ്റി അയയ്ക്കാന്‍ ആപ്പിള്‍
ഫോക്സ്കോണ്‍ ആണ് ഇന്ത്യയില്‍ ഐഫോണ്‍ 14 നിര്‍മിക്കുന്നത്
ഇന്റര്‍നെറ്റ് ഇല്ലാതെ പണം കൈമാറല്‍; ഡിജിറ്റല്‍ കറന്‍സിയെ ഓഫ്ലൈന് ആക്കുമ്പോള്‍
യുദ്ധവും പ്രക്ഷോഭങ്ങളും മൂലം സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിക്കുമ്പോഴും മറ്റ് സാഹചര്യങ്ങളിലും ഡിജിറ്റല്‍ ഇടപാടുകള്‍...
ഇന്ത്യയുടെ തീരുമാനം ശരിയായി; യുഎസ് പൗരന്മാരുടെ ഡാറ്റ ചൈനയിലെ ജീവനക്കാര്‍ക്ക് ലഭ്യമെന്ന് ടിക്ടോക്
യുഎസ് ടെക് ഭീകരവാദം നടത്തുന്നു എന്ന ആരോപണവുമായി ചൈനയും രംഗത്തുണ്ട്
പ്രതിസന്ധി രൂക്ഷം; ചൈനയില്‍ ഇപ്പോള്‍ തണ്ണിമത്തന് കൊടുത്താലും വീട് വാങ്ങാം
റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ കടക്കെണിയില്‍ ആയതോടെയാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്
പെട്രോള്‍ വില; അയല്‍ക്കാരില്‍ ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് രാജ്യങ്ങള്‍ മാത്രം
പ്രതിശീര്‍ഷ വരുമാനം അനുസരിച്ച് ഒരു ഇന്ത്യക്കാരന് ദിവസവും 5.2 ലിറ്റര്‍ പെട്രോള്‍ വരെ വാങ്ങാന്‍ ശേഷിയുണ്ട് എന്നാണ് കണക്ക്
ബിറ്റ്കോയിന് വില പൂജ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ചൈനയുടെ മുന്നറിയിപ്പ് കാര്യമോ..?
സമ്പത്ത് വ്യവസ്ഥയെ ക്രിപ്റ്റോ സ്വാധീനിച്ചാല്‍ എങ്ങനെ നേരിടണമെന്നതിനുള്ള മാതൃക ചൈന മുന്നോട്ടുവെച്ച് കഴിഞ്ഞു