You Searched For "china"
മൂക്കു പൊത്തിയിട്ടെന്തിനാണ്: കൊച്ചി ചൈനയെ കണ്ടു പഠിക്കണം!
2015 ഏപ്രിലില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒരു ടോയ്ലറ്റ് വിപ്ലവത്തിന് തുടക്കം കുറിച്ചു. വിനോദ സഞ്ചാര...
എന്തുകൊണ്ടാണ് ലോക വ്യാപാര സംഘടന മത്സ്യബന്ധന സബ്സിഡിയെ എതിര്‍ക്കുന്നത് ?
മത്സ്യബന്ധന സബ്സിഡി രണ്ടുവര്‍ഷത്തേക്ക് മാത്രമേ നല്കാവു എന്ന നിലപാട് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിനെ...
ചൈനയിലെ ആഭ്യന്തര ബിസിനസ് അവസാനിപ്പിക്കാൻ ഒരുങ്ങി ഈ റൂം റെന്റല്‍ സ്ഥാപനം
ജീവനക്കാരുമായി വിവരം പങ്കിട്ടതായി റിപ്പോര്‍ട്ട്
സ്വര്‍ണ ഉല്‍പ്പാദനത്തില്‍ ചൈന തന്നെ മുന്നില്‍ !
370 ടണ്‍ സ്വര്‍ണമാണ് 2021 ല്‍ ഖനനം ചെയ്തത്, ഇന്ത്യയുടെ ഉല്‍പ്പാദനം 1.19 ടണ്‍
റബ്ബറിന്റെ ലഭ്യതക്കുറവും ചൈന ഡിമാന്‍ഡും വിപണിക്ക് ശക്തി പകരും
ഹ്രസ്വ കാലയളവില്‍ ചൈനയില്‍ വ്യാവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കുന്നതോടെ ഡിമാന്‍ഡിനെ സഹായിക്കും.
ഒരു പഴയ നോക്കിയ സെറ്റ് കിട്ടിയാല്‍ കൊള്ളാം, ചൈനയിലേക്ക് ഒളിമ്പിക്സിന് പോവുന്ന താരങ്ങള്‍ക്ക് നല്കുന്ന ഉപദേശം ഇതാണ്
സൈബര്‍ ആശങ്കകള്‍ക്കൊപ്പം, ഒളിമ്പിക് വേദികളിലെ സംസാരത്തെക്കുറിച്ച് പോലും രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
നിക്ഷേപകര്‍ക്ക് പ്രിയം ബാംഗളൂര്‍, ബീജിംഗിനെ പിന്തള്ളി അഞ്ചാം സ്ഥാനത്ത്
ആകെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി
അഞ്ച് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആന്റി ഡംബിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തി ഇന്ത്യ
അലുമിനിയം ഉല്‍പ്പന്നങ്ങള്‍ മുതല്‍ കെമിക്കല്‍സ് വരെ കുറഞ്ഞ നിരക്കില്‍ അമിതമായി ഇറക്കുമതി നടത്തുന്നതിനെതിരെയാണ് നടപടി
കോവിഡും വൈറസ് ഭീതിയും പലയിടങ്ങളിലും പടരുന്നു!
ചൈനയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ പലയിടങ്ങളിലും കോവിഡ് ലോക്ഡൗണ്‍. പുതിയ വകഭേദം ഇന്ത്യയിലും.
ഊര്‍ജ്ജ പ്രതിസന്ധി; ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കാത്തെ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരം
ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞാല്‍ മരുന്ന് നിര്‍മാണത്തിന് ആവശ്യമായ ആക്ടീവി മോളിക്യൂള്‍സ് നിര്‍മിക്കുന്ന ഇന്ത്യന്‍...
ഒഴിവുദിവസങ്ങളില്‍ ഒരു മണിക്കൂര്‍! കുട്ടികളുടെ വീഡിയോ ഗെയിം സമയത്തിന് കര്‍ശന നിയന്ത്രണവുമായി ചൈന
പ്രവര്‍ത്തിദിനങ്ങളില്‍ ഗെയിമിംഗ് പാടില്ല. ഈ ആഴ്ച മുതല്‍ വീഡിയോ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
റബ്ബര്‍ വില ഇനിയുമുയരും; കാരണമിതാണ്..
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാകുമെന്നും എഎന്‍ആര്‍പിസിയുടെ റബ്ബര്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്