You Searched For "Electric Vehicle"
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ ഭാരത് പെട്രോളിയം
എനര്‍ജി സ്റ്റേഷനുകള്‍ എന്നാകും ഭാരത് പെട്രോളിയത്തിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അറിയപ്പെടുക
ഇലക്ട്രിക് കാറുകള്‍ക്കുള്ള സബ്സിഡി പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍, കാരണമിതാണ്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി പ്രഖ്യാപിച്ചത്
ഇലക്ട്രിക് കാര്‍ വിപണി; ഇനി ടെസ്ലയെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ
വമ്പന്‍ ഓഡറുകളിലൂടെ ഇലക്ട്രിക് വാഹന വിപണിയിലെ പകരക്കാരില്ലാത്ത ബ്രാന്‍ഡ് ആയി മാറുകയാണ് ടെസ്ല
മാരുതിയുടെ ഇലട്രിക് കാറുകള്‍ക്കായി എന്നുവരെ കാത്തിരിക്കണം , മറുപടിയുമായി ആര്‍സി ഭാര്‍ഗവ
കഴിഞ്ഞ പാദത്തില്‍ മാരുതിയുടെ ഏകീകൃത ലാഭത്തില്‍ 65.7 ശതമാനം ഇടിവാണ് ഉണ്ടായത്.
പെണ്‍കരുത്തില്‍ വിരിയുന്ന ഓല ;വീഡിയോ പങ്കുവെച്ച് ഭവീഷ് അഗര്‍വാള്‍
ഓല സ്കൂട്ടറിന്റെ നിര്‍മാണത്തിലെ വിവിധ ഘട്ടങ്ങളും അതില്‍ പങ്കാളികളാവുന്ന വനിതാ ജീവനക്കാരുമാണ് ഭവീഷ് പങ്കുവെച്ച...
1,000 ഇലട്രിക് ചാര്‍ജിംഗ് സേറ്റഷനുകള്, നാഴികക്കല്ല് പിന്നിട്ടെന്ന് ടാറ്റ
രാജ്യത്തെ ഏറ്റവും വലി ഇവി ചാര്‍ജിംഗ് സെല്യൂഷന്‍സ് സേവന ദാതാവാണ് ടാറ്റാ പവര്‍
ടെസ്ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയര്മാന്
ടെസ്ല പ്രധാനമന്ത്രിയുടെ ഓഫീസിനോട് നികുതി ഇളവ് നേടിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്റെ...
ഇവി ചാര്‍ജിംഗ് സ്റ്റേഷനുമായി ലൂക്കാസ് ടിവിഎസ്
അമേരിക്കന്‍ കമ്പനിയുമായി ചേര്‍ന്ന് തമിഴ്നാട്ടില്‍ 2500 കോടിയുടെ ജിഗാ ഫാക്ടറിയാണ് ടിവിഎസ് സ്ഥാപിക്കുന്നത്.
ഇലട്രിക് വാഹന നിര്‍മാണം, ലംബോര്‍ഗിനിയുമായി കൈകോര്‍ത്ത് ഇന്ത്യന്‍ കമ്പനി
വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനാണ് ലംബോര്‍ഗിനി പദ്ധതിയിടുന്നത്.
2030 ഓടെ എല്ലാം ഇലക്ട്രിക്, കളം മാറ്റി ചവിട്ടാന്‍ ഈ ആഡംബര കാര്‍ നിര്‍മാതാവും
തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ 2023 അവസാനത്തോടെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍
ചാർജിങ് ഭയം വേണ്ട; എല്ലാ ജില്ലയിലും വൈദ്യുതി വാഹനചാർജിങ് സ്റ്റേഷനുകൾ
വൈദ്യുത പോസ്റ്റിൽ നിന്ന് ഇ-ഓട്ടോ ചാർജ്ജ് ചെയ്യാം. (Intro)
1,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉടന്‍ ഒരുക്കും, അവസരങ്ങളില്‍ മുന്നേറാന്‍ ബിപിസിഎല്‍
5,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുമെന്ന് എച്ച്പിസിഎല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു