You Searched For "ev"
മലയാളിക്കിഷ്ടം വൈദ്യുത കാര്‍; വില്പനയില് കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്
ഗുജറാത്തും കര്‍ണാടകയും കേരളത്തിന് തൊട്ടുപിന്നില്‍
2024 ഇടക്കാല ബജറ്റ്: വൈദ്യുത വാഹനം വാങ്ങാന്‍ നില്‍ക്കുന്നവര്‍ക്ക് തിരിച്ചടി
വൈദ്യുത വാഹനം വാങ്ങാന്‍ ഇനി ചെലവേറും.
റോള്‍സ്-റോയ്സിന്റെ 'സ്പെക്ടര്' വിപണിയില്‍; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വൈദ്യുതി കാര്‍
റോള്‍സ്-റോയ്സിന്റെ ഇരട്ടച്ചങ്കന്, ആഡംബര ഭീമന് ഇനി വൈദ്യുതിക്കരുത്ത്, ഫീച്ചറുകളാല്‍ അതിസമ്പന്നം
ഡിസംബര്‍ ഓഫര്‍: ഇലക്ട്രിക് കാറുകള്‍ക്ക് വമ്പന്‍ ഡിസ്കൗണ്ട്
ഡിസ്കൗണ്ട് 4 ലക്ഷം രൂപയിലധികം വരെ
ഇത് നടപ്പാക്കിയില്ലെങ്കിൽ വൈദ്യുത വാഹനങ്ങളുടെ വില 25% വർധിക്കും, കേന്ദ്രം കനിയുമോ?
ഫെയിം പദ്ധതിയുടെ കാലാവധി മാർച്ച് 2024ൽ അവസാനിക്കും, മറ്റ് രാജ്യങ്ങളിൽ ഇ.വി ആനുകൂല്യങ്ങൾ തുടരുന്നു
ടെസ്ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം
ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ടെസ്ലയുടെ ആവശ്യം നേരത്തേ ഇന്ത്യ തള്ളിയിരുന്നു
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ടാറ്റയുടെ പ്രീമിയം ഇലക്ട്രിക് കാറുകള്‍ വരുന്നു
ചെലവു കുറയ്ക്കാന്‍ പ്രാദേശിക വകഭേദമായിരിക്കും മൂന്നാം തലമുറ ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കുക
വന്‍ നിക്ഷേപവുമായി വിയറ്റ്നാം വൈദ്യുത വാഹന കമ്പനി ഇന്ത്യയിലേക്ക്
ഫാക്ടറി ഗുജറാത്തിലോ, തമിഴ്നാട്ടിലോ സ്ഥാപിക്കും
2023ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം കവിഞ്ഞു
കേരളത്തില്‍ സെപ്തംബര്‍ 20 വരെ 54,518 ഇ.വി രജിസ്ട്രേഷനുകളാണ് നടന്നത്
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കാന്‍ ടെസ്ല
വൈദ്യുത വാഹന മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയം ഉടന്‍
₹15-20 ലക്ഷം വിലയ്ക്ക് വൈദ്യുത കാര്‍ വിപണിയിലിറക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്
ചൈനീസ് കമ്പനിയായ എം.ജി മോട്ടോറിന്റെ ഓഹരികള്‍ ജെ.എസ്.ഡബ്ല്യു വാങ്ങിയേക്കും
14 ഇഞ്ച് ചക്രമുള്ള വൈദ്യുത സ്കൂട്ടറുമായി മലയാളി സ്റ്റാര്‍ട്ടപ്പ്
ബെംഗളുരുവിലെ ഹൊസ്കോട്ടിലുള്ള ഫാക്ടറിയില്‍ നിന്നും ആദ്യത്തെ റിവര്‍ ഇന്‍ഡി വിതരണം ചെയ്തു