You Searched For "Exports"
₹44 ലക്ഷം കോടി കടക്കാന്‍ യു.എ.ഇയുടെ കയറ്റുമതി; കൂടുതലും ഇന്ത്യയിലേക്ക്
യു.എ.ഇയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ
ലക്ഷ്യം 82,000 കോടി രൂപയുടെ കയറ്റുമതി; ഇന്ത്യയില്‍ നിന്ന് കളിപ്പാട്ടങ്ങളും, സൈക്കിളുകളും വാങ്ങാന്‍ വാള്‍മാര്‍ട്ട്
ചര്‍ച്ചകള്‍ സജീവം; എം.എസ്.എം.ഇകള്‍ക്ക് വലിയ നേട്ടമാകും
നേട്ടമായി മെയ്ക്ക് ഇന്‍ ഇന്ത്യ; ഇലക്ട്രോണിക്സ് കയറ്റുമതി ഏപ്രിലില്‍ 17,000 കോടി കടന്നു
പ്രധാന പങ്ക് വഹിച്ചത് മൊബൈല്‍ ഫോണുകളുടെ കയറ്റുമതി
ഏപ്രിലിലെ കയറ്റുമതിയില്‍ 12.7% ഇടിവ്; വ്യാപാരക്കമ്മി 20 മാസത്തെ താഴ്ചയില്‍
വ്യാപാരക്കമ്മി കുറഞ്ഞത് വലിയ ആശ്വാസം; സ്വര്‍ണം ഇറക്കുമതിയും കുറഞ്ഞു
സോഫ്റ്റ്വെയര് കയറ്റുമതിയില്‍ ₹2 ലക്ഷം കോടി കടന്ന് കൊച്ചി സെസിന്റെ മുന്നേറ്റം
മറ്റ് പ്രത്യേക സാമ്പത്തിക മേഖലകളേക്കാള്‍ ബഹുദൂരം മുന്നില്‍
ചൈന വീണ്ടും പ്രതിസന്ധിയില്‍; ഇറക്കുമതിയിലും കയറ്റുമതിയിലും തിരിച്ചടി
ഇറക്കുമതിയിലെ മോശം പ്രകടനം രാജ്യത്തിന്റെ ആഭ്യന്തര തിരിച്ചുവരവിന് ഭീഷണിയായേക്കാമെന്ന് വിദഗ്ധര്‍
കേരളത്തില്‍ നിന്നുള്ള കയറ്റുമതി ഉയര്‍ത്താന്‍ ആമസോണ്‍
കേരളത്തില്‍ ആമസോണിനുള്ളത് 1,500 കയറ്റുമതിക്കാര്‍
കഴിഞ്ഞവര്‍ഷം 75,000 കോടി ഡോളറിന്റെ കയറ്റുമതി
നടപ്പുവര്‍ഷം ആകെ വരുമാനം 76,000 കോടി ഡോളര്‍ കടന്നേക്കും, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,000 കോടി ഡോളര്‍ അധികം
യു.എ.ഇയിലേക്കുള്ള കയറ്റുമതി പുതിയ ഉയരത്തിലേക്ക്
നേട്ടമായത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സ്വതന്ത്ര വ്യാപാര കരാര്‍
മൊബൈല്‍ കയറ്റുമതി പുതിയ ഉയരങ്ങളിലേക്ക്, കാരണം ഇന്ത്യയുടെ ഈ നീക്കം
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75 ശതമാനം വര്‍ധനവ് മൊബൈല്‍ കയറ്റുമതിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
കയറ്റുമതി കുതിക്കുന്നു, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടക്കും
മാര്‍ച്ച് 14 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 390 ബില്യണ്‍ ഡോളറിലെത്തി
എഞ്ചിനീയറിംഗ് മേഖലയില്‍നിന്നുള്ള കയറ്റുമതി ഏറ്റവും ഉയര്‍ന്ന നിലയില്‍, കാരണമിതാണ്
രാജ്യത്തെ മൊത്തം ചരക്ക് കയറ്റുമതിയുടെ നാലിലൊന്നാണിത്