You Searched For "kerala debt"
ബജറ്റിന് മുമ്പേ ഞെരുങ്ങി കേരള ഖജനാവ്; കുടിശികഭാരം ₹47,000 കോടിക്കടുത്ത്, കടമെടുക്കാന്‍ ബാക്കി ₹1,000 കോടി
ശമ്പള, പെന്ഷന് കുടിശിക 7,000 കോടി രൂപയോളം
അടിമുടി മാറാന്‍ ധനകാര്യ കമ്മീഷന്; കേന്ദ്ര വിഹിതം കിട്ടുന്നതില്‍ കേരളത്തിന് വലിയ പ്രതീക്ഷ
അര്‍വിന്ദ് പനഗാരിയയാണ് പുതിയ ധനകാര്യ കമ്മീഷന് ചെയര്മാന്
'കുബേരനെ' തേടി വീണ്ടും കേരളം; സംസ്ഥാന സര്‍ക്കാര്‍ 800 കോടി രൂപ കൂടി കടമെടുക്കുന്നു
കേരളത്തിന്റെ കടമെടുപ്പില്‍ കടുംവെട്ട് നടത്തി കേന്ദ്രം; സംസ്ഥാനത്തിന് വലിയ തിരിച്ചടി
ദേ പിന്നേം കേരളം കടമെടുക്കുന്നു, ഇക്കുറി ₹1,100 കോടി; കഴിഞ്ഞദിവസം എടുത്തത് ₹2,000 കോടി
ക്ഷേമ പെന്ഷന് കുടിശിക വിതരണം ലക്ഷ്യമിട്ടാണ് കൂടുതല്‍ കടമെടുപ്പിലേക്ക് കേരളം കടന്നത്
കേന്ദ്രത്തില്‍ നിന്ന് ആശ്വാസം! കേരളത്തിന് ₹3,140 കോടി കൂടി കടമെടുക്കാം; മൊത്തം കടം ₹25,000 കോടിയിലേക്ക്
ക്ഷേമ പെന്ഷന് കുടിശിക വീട്ടാനുള്പ്പെടെ ഈ തുക ഉപയോഗിക്കും
ശമ്പളം കൊടുക്കാന്‍ ₹2,000 കോടി മുന്‍കൂര്‍ വായ്പയെടുത്ത് കേരളം; ജനുവരി-മാര്‍ച്ചില്‍ ബുദ്ധിമുട്ടും
വായ്പാ പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു
ട്രഷറിക്ക് വീണ്ടും നിയന്ത്രണപ്പൂട്ട്; പല പദ്ധതികളും ഇഴയുന്നു
എസ്.ഇ ഫണ്ട് കാലതാമസം വിദ്യാര്‍ത്ഥികളുടെ ലാപ്ടോപ്പ് വിതരണത്തെയും ബാധിക്കുന്നു
നില്ക്കക്കള്ളിയില്ല, മുന്‍കൂറായി കടമെടുക്കാന്‍ കേരളം; അനുമതി നല്കി കേന്ദ്രം
താത്കാലിക ആശ്വാസം; ജനുവരി-മാര്‍ച്ച് കാലയളവിലേക്കുള്ള തുകയാണ് ഈ മാസമെടുക്കുക
ശമ്പളം കൊടുക്കണം, പെന്‍ഷനും: ദേ പിന്നേം കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഈ വര്‍ഷം കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച തുകയത്രയും എടുത്ത് തീരുന്നു
വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രം കനിയുമെന്ന് പ്രതീക്ഷ
ദൈനംദിന ചെലവുകള്‍ക്കായി ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് സര്‍ക്കാര്‍ പണം സ്വരൂപിക്കുമെന്ന് നേരത്തേ...
കെടുകാര്യസ്ഥത രൂക്ഷം: കേരളം ₹28,258 കോടി നികുതി പിരിച്ചെടുത്തില്ലെന്ന് സി.എ.ജി
കടത്തില്‍ മുങ്ങിനില്‍ക്കേ, സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി സി.എ.ജി റിപ്പോര്‍ട്ട്
സാമ്പത്തിക പ്രതിസന്ധി: ട്രഷറി നിയന്ത്രണം കടുപ്പിച്ചു; ക്ഷേമനിധിയിലും കണ്ണുവച്ച് സംസ്ഥാന സര്‍ക്കാര്‍
ട്രഷറിയില്‍ 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കും നിയന്ത്രണം