You Searched For "Marketing tips"
'സെയില്‍സ് ഫണലി'ലൂടെ ഉപയോക്താവിനെ സ്നേഹത്തോടെ കൂട്ടിക്കൊണ്ടു പോകുക
ഉല്‍പ്പന്നത്തില്‍ താല്‍പ്പര്യം കാണിക്കുന്നത് തൊട്ട് അത് വാങ്ങുന്നത് വരെ എങ്ങനെയാണ് ആ ഉപയോക്താവിനെ നിങ്ങളുടെ ബിസിനസ്...
ആവശ്യം അറിഞ്ഞു വില്‍ക്കുക, സുഹൃത്തിനെ പോലെ ഉപദേശിക്കുക
ഉപയോക്താക്കള്‍ക്ക് എല്ലാം അറിയാം എന്ന ധാരണ വില്പ്പനക്കാരന് ആവശ്യമില്ല. എന്ത് ചോദിക്കണം? അത് എങ്ങനെ ചോദിക്കണം? ഈ...
ഉപയോക്താവിനെ കണ്ടെത്താനും ഉല്‍പ്പന്നം വില്‍ക്കാനും വേണം 'സെയില്‍സ് സൈക്കിള്‍'
എവിടെ നിന്ന് ഈ പ്രക്രിയ തുടങ്ങണം? ഏത് വഴികളിലൂടെ കടന്നു പോകണം?
സ്ഥിരം റൂട്ടുകളിലൂടെ എങ്ങനെ വിപണനം വര്‍ധിപ്പിക്കാം
പരസ്യം നല്കി ഓളം സൃഷ്ടിച്ച് വില്‍പ്പന നടത്താം എന്നത് വ്യാമോഹമാണ്
വില്‍പ്പന ഒരു തുടക്കം മാത്രം, ഉപയോക്താവിനെ പിടിച്ചുനിര്‍ത്താന്‍ വേണം 'പൊസിഷനിംഗ്'
ചില്ലറ വില്‍പ്പന ശാലകള്‍ വിപണിയില്‍ തങ്ങളുടേതായ ഒരു വ്യക്ത്വിത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്
ആള്‍ട്ടോയില്‍ നിന്നും മേഴ്സിഡെസിലേക്ക്; അറിയണം ഈ തന്ത്രം
വിൽക്കാൻ സാധിക്കുന്ന ഒരു ഉത്പന്നം വിറ്റഴിയണമെങ്കിൽ കസ്റ്റമർ ബിഹേവിയർ അറിഞ്ഞിരിക്കണം
ഉപയോക്താക്കളെ ആകർഷിക്കാൻ സെന്‍സറി മാര്‍ക്കറ്റിംഗ് തന്ത്രം, നേടാം മികച്ച വിൽപ്പന
ഇന്ദ്രിയങ്ങളിലൂടെയുള്ള അനുഭവം പെട്ടെന്ന് വിസ്മരിക്കാൻ സാധിക്കുന്നതല്ല
കിടിലന്‍ ഉല്പ്പന്നമാണോ നിങ്ങളുടേത്? എന്നിട്ടും വിപണനം തലവേദയാണോ? ഇങ്ങനെയൊരു വഴി നോക്കാം
അടിപൊളി ഉല്‍പ്പന്നമാണ് നിങ്ങളുടെ കരുത്തെങ്കില്‍, വിപണനം പാളുന്നുണ്ടെങ്കില്, വിജയിക്കാന്‍ ഈ വഴിയും പരീക്ഷിക്കാം
പുതിയ ബിസിനസിനെ കുറിച്ച് ആലോചനയിലാണോ; ഇതുപോലൊരു വിപണി ലക്ഷ്യം വെച്ചാലോ?
ഇരുവശത്തും ഉപഭോക്താക്കളുള്ള വിപണിയുണ്ട്. അതില്‍ അവസരങ്ങളും
ഉപഭോക്താവ് വീണ്ടും നിങ്ങളെ തേടിയെത്താന്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം!
നിങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ വീണ്ടും വീണ്ടും ഉപഭോക്താവ് തേടിയെത്താന്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ്
ജയന്റെ ബെല്‍ബോട്ടം പാന്റും നരസിംഹം മുണ്ടും പഠിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
സിനിമയിലെ നായകകഥാപാത്രത്തിന്റെ കൈലി മുണ്ട് കടയില്‍ ചൂടപ്പം പോലെ വില്‍ക്കുന്നതിന് പിന്നിലെ കാര്യം അറിയാം, കച്ചവടം കൂട്ടാം