You Searched For "mumbai"
ഇപ്പോള്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ലോകത്തെ മികച്ച 20 നഗരങ്ങള്‍, പട്ടികയില്‍ മുംബൈയും
സ്കോട്ട്ലന്‍ഡിലെ എഡിന്‍ബര്‍ഗ് ആണ് പട്ടികയില്‍ ഒന്നാമത്
അദാനിക്ക് തിരിച്ചടി, ഹര്‍ജി ബോംബൈ ഹൈക്കോടതി തള്ളി
അദാനി ഗ്രൂപ്പിലെ അദാനി പോര്‍ട്ട് & സ്പെഷല്‍ ഇക്കണോമിക് സോണ്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി ജിയോ വേള്‍ഡ് സെന്റര്‍, സവിശേഷതകളിതാ
മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ 18.5 ഏക്കറിലാണ് റിലയന്‍സ് ഈ സ്വപ്ന പദ്ധതി ഒരുക്കിയിരിക്കുന്നത്
റെയില്‍വേയുടെ ആദ്യ പോഡ് ഹോട്ടല്‍ മുംബൈയില്‍; ചുരുങ്ങിയ ചെലവില്‍ താമസം
ക്യാപ്സൂള്‍ റൂമുകളാണ് പോഡ് ഹോട്ടലിൻ്റെ പ്രത്യേകത.
1.85 കോടിയുടെ എക്സ്പ്രൈസ്, ഇലോണ്‍ മസ്ക് ഫൗണ്ടേഷന് ഗ്രാന്റ് സ്വന്തമാക്കി ഐഐടി ബോംബെ സംഘം
കോപ് 26 ഉച്ചകോടിയിലെ സുസ്ഥിര ഇന്നൊവേഷന് ഫോറത്തിന്റെ ഭാഗമായാണ് സഹായം
പ്രതിദിനം 400 ഓളം അപ്പാര്‍ട്ട്മെന്റുകള്‍; നവരാത്രിയോടനുബന്ധിച്ച് മുംബൈയില്‍ റെക്കോര്‍ഡ് വില്‍പ്പന
ഒക്ടോബര്‍ 7 മുതലാണ് ഭവനവില്പ്പനയിലെ ഈ ഉണര്‍വ്.
മുംബൈ ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ് കമ്പനിയും ഓഹരി വിപണിയിലേക്ക്: ലക്ഷ്യമിടുന്നത് 2,500 കോടി
ഓഹരി വിപണിയിലേക്കുള്ള കടന്നുവരവോടൈ കമ്പനിയുടെ മൊത്തം മൂല്യം 8,500-9,000 കോടി രൂപയായി ഉയര്‍ത്തും
എമര്‍ജിംഗ് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം: ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യന്‍ നഗരം
യൂറോപ്പും നോര്‍ത്ത് അമേരിക്കയും ഏഷ്യയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും പറ്റിയ ഇടമെന്ന് റിപ്പോര്‍ട്ട്
വസ്തു രജിസ്ട്രേഷനില്‍ കുതിപ്പുമായി മുംബൈ
പുതിയ പ്രോജക്റ്റുകളുടെ കാര്യത്തില്‍ നടപ്പ് ത്രൈമാസത്തില്‍ 30-40 ശതമാനം വര്‍ധന
രാജ്യത്തെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് വിപണിയായ മുംബൈയിലെ വീട് വിൽപ്പനകൾക്ക് സംഭവിക്കുന്നതെന്ത്? അറിയാം!
സ്ത്രീകൾക്ക് ഇവിടെ 1ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് തുടരുന്നു.
31 കോടി രൂപയുടെ ഡ്യൂപ്ളെക്സ് ഫ്ളാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്
സ്റ്റാമ്പ് ഡ്യൂട്ടിക്കായി ചെലവിട്ടത് 62 ലക്ഷം രൂപ. അയല്വാസികളായിരിക്കുന്നത് ബോളിവുഡ് സംവിധായകന് ആനന്ദ് എല്‍ റായിയും...
ആപ്പിള്‍ ഇന്ത്യയില്‍ റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കുന്നു; ആദ്യം മുംബൈയില്‍
വില്‍പ്പന കൂട്ടാന്‍ ഇന്ത്യയില്‍ ആപ്പിള്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു