You Searched For "Nifty"
ലാഭക്കുതിപ്പില്‍ തുടക്കം, പിന്നെ കിതച്ച് ഓഹരി വിപണി; നിഫ്റ്റി 24,000ന് താഴെ; കേരളാ ഓഹരികളില്‍ കിറ്റക്സിന് മുന്നേറ്റം
റിയല്‍റ്റി, ഐ.ടി, മെറ്റല്‍ സൂചികകള്‍ നേട്ടത്തില്‍
തിരിച്ചു കയറ്റത്തിന്റെ പാതയില്‍ ഓഹരി വിപണി; സെൻസെക്സ് 555 പോയിന്റ് ഉയർന്നു; മൈനിങ്, എഫ്.എം.സി.ജി ഓഹരികള്‍ നേട്ടത്തില്‍
നിഫ്റ്റി റിയാല്‍റ്റി സൂചിക 1.75 ശതമാനവും നിഫ്റ്റി ഫാര്‍മ 0.87 ശതമാനവും മുന്നേറി
ഓഹരി വിപണിയില്‍ ചോരപ്പുഴ; 2222 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്സ്; ബ്ലൂ ചിപ്പ് ഓഹരികള്‍ 8 ശതമാനം വരെ ഇടിവില്‍
സെന്‍സെക്സ് 78,759.40 ലാണ് ക്ലോസ് ചെയ്തത്
യുദ്ധ-മാന്ദ്യ ഭീതിയില്‍ മുങ്ങി സൂചികകള്‍, നിക്ഷേപകരുടെ നഷ്ടം ₹4.5 ലക്ഷം കോടി; കൊച്ചിന് ഷിപ്പ്യാര്ഡും ഫാക്ടും അടക്കം കടപുഴകി, കരുത്തോടെ ധനലക്ഷ്മി ബാങ്ക്
മിഡ്-സ്മോള്‍ ക്യാപ്പുകള്‍ക്കും തകര്‍ച്ച, കയറ്റം തുടര്‍ന്ന് സൊമാറ്റോ
റെക്കോഡുകള്‍ ഭേദിച്ച് സൂചികകള്‍; നിഫ്റ്റി 25,000 കടന്നു; കേരളാ ഓഹരികളില്‍ ആസ്റ്റര്‍ ഹെല്‍ത്ത് കെയറിന് മുന്നേറ്റം
ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും ഹെല്‍ത്ത് കെയര്‍ ഓഹരികളും നല്ല പ്രകടനമാണ് നടത്തിയത്
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും നേട്ടത്തില്‍ സൂചികകള്‍, കേരള ഓഹരികള്‍ക്ക് നിരാശ, മാരുതിക്ക് കുതിപ്പ്
മിഡ്ക്യാപ്പ് സൂചിക നേട്ടത്തിൽ, സ്മാൾക്യാപ്പിന് നഷ്ടം; ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരത്തിലെ പുതിയ നിർദ്ദേശങ്ങൾ...
മുന്നേറ്റം നടത്തി പവര്‍, എനര്‍ജി സ്റ്റോക്കുകള്‍; എഫ്.എം.സി.ജി ഓഹരികളും മൈനിങ് ഓഹരികളും ഇടിവില്‍; റബ്ഫിലയ്ക്ക് കുതിപ്പ്
2,074 ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവെച്ചു
റെക്കോഡ് തൊട്ട് സൂചികകള്‍, അപ്പര്‍ സര്‍ക്യൂട്ടടിച്ച് കൊച്ചിന് ഷിപ്പ്യാഡും മസഗണും, വണ്ടര്‍ലാ ഇടിവില്‍
25,000ത്തിന് തൊട്ടരികെയെത്തി നിഫ്റ്റിയുടെ മടക്കം, മിഡ്-സ്മോള്‍ ക്യാപ്പുകളില്‍ തിളക്കം
ബജറ്റ് ഹാങ് ഓവർ കഴിഞ്ഞു? നിഫ്റ്റി റെക്കോഡില്‍; എല്‍.ഐ.സിക്ക് പുതിയ ഉയരം, പേയ്ടിഎം കുതിച്ചു
ധനലക്ഷ്മി ബാങ്ക് മുന്നേറ്റത്തിൽ, വിപണി മൂല്യത്തില്‍ പുതിയ റെക്കോഡിട്ട ഫെഡറല്‍ ബാങ്കിന് ക്ഷീണം, കല്യാണും താഴേക്ക്
'നിര്‍മല ഷോക്ക്' വിടാതെ വിപണി; സെന്‍സെക്സിനെ താഴേക്ക് വലിച്ച് ബജാജ് ഇരട്ടകള്‍, വെട്ടി തിളങ്ങി കിംഗ്സ് ഇൻഫ്രയും കല്യാണും
നഷ്ടം തുടര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ്, സി.എം.ആര്.എല്‍ കുതിക്കുന്നു
ബജറ്റ് സന്തോഷിപ്പിച്ചില്ല, വിപണി വീണു; എഫ്.എം.സി.ജിക്കും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്സിനും നേട്ടം, ഇടിഞ്ഞ് റിയല്‍റ്റി
കൊച്ചിന് ഷിപ്പ്യാര്ഡും ഫാക്ടുമടക്കമുള്ള പൊതുമേഖല ഓഹരികള്‍ക്കും ക്ഷീണം
ബജറ്റിനു മുമ്പ് വിപണിയില്‍ ജാഗ്രത, സൂചികകളില്‍ ഇടിവ്; ഫാക്ടിനും കൊച്ചിന് ഷിപ്പ്യാര്ഡിനും കുതിപ്പ്
പാദഫലത്തില്‍ പിന്നോട്ടാഞ്ഞ് റിലയന്‍സും വിപ്രോയും