You Searched For "Nirmala Sitharaman"
'ഞാന്‍ അത്തരക്കാരനല്ല': കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി മാരികോ ചെയര്മാന്
ദേശീയ ആസ്തി പണമാക്കല്‍ പരിപാടിക്കെതിരെയുള്ള പരോക്ഷ മറുപടിയെന്ന് സൂചന
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടിയുടെ ആസ്തി വിറ്റഴിക്കും; നിര്‍മല സീതാരാമന് പ്രഖ്യാപിച്ച എന്‍എംപി പദ്ധതി എന്താണ്?
അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാരിന്റെ നിക്ഷേപത്തേയും പൊതുസ്വത്തിനെയും ഉപയോഗിക്കുന്നതാണ് പദ്ധതി.
ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 141ല്‍ നിന്നും 136 ആയി!
2017-2018ല്‍ 77 പേര് ആയിരുന്ന ശത കോടീശ്വരന്മാരുടെ എണ്ണം 2019-2020ല്‍ 141ആയി ഉയര്‍ന്നിരുന്നു.
നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് ഉറപ്പായ പരിരക്ഷ; കേന്ദ്ര മന്ത്രിസഭ പാസാക്കിയ ബില്‍ അറിയാം
എല്ലാതരത്തിലുള്ള ബാങ്ക് നിക്ഷേപകങ്ങള്‍ക്കും ഇനി അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. നിങ്ങള്‍ക്കും ലഭിക്കുമോ,...
സഹകരണ മേഖലയ്ക്ക് മാത്രമായി പ്രത്യേക മന്ത്രാലയം: ഗുണങ്ങളെന്തെല്ലാം?
കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച സഹകരണമേഖലയ്ക്കായുള്ള മന്ത്രാലയം ആരംഭിച്ചു.
ഒരുമിച്ച് പൊരുതും: കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ പദ്ധതികളുമായി കേന്ദ്രം
എമര്‍ജന്‍സി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്കീമിന്റെ പരിധി മൂന്ന് ലക്ഷം കോടിയില്‍നിന്ന് 4.5 ലക്ഷം കോടിയായി ഉയര്‍ത്തി
വരുന്നൂ, വായ്പകളില്‍ വീണ്ടും മൊറട്ടോറിയം?
ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മൊറട്ടോറിയം പ്രഖ്യാപിക്കേണ്ട സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര ധനമന്ത്രി വ്യവസായികളുമായി...
വെഹിക്ക്ള്‍ സ്ക്രാപേജ് പോളിസി നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മന്ത്രി, ജിഎസ്ടി കുറക്കണമെന്നും ആവശ്യം
വെഹിക്കള്‍ സ്ക്രാപേജ് പോളിസി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
അടിസ്ഥാന സൗകര്യവികസനം: നിക്ഷേപം കൂട്ടാന്‍ ഒരുങ്ങിപ്പുറപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍
അടിസ്ഥാന സൗകര്യവികസനത്തില്‍ സ്വകാര്യ മേഖലക്ക് നികുതി ഇളവും സ്വകാര്യ ഇന്‍ഫ്രാ ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷം...
സില്‍വര്‍ലൈന്‍; സ്ഥലമേറ്റെടുക്കലിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പച്ചക്കൊടി
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ അനുമതികള്‍ ലഭിക്കുന്ന മുറയ്ക്ക്...
ആദായനികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി
കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനും ഊന്നല്‍
കേന്ദ്ര ബജറ്റ് 2021 - Highlights
കോവിഡിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ഏറെ പ്രാധാന്യത്തോടെ രാജ്യം ഉറ്റുനോക്കുന്ന 2021 കേന്ദ്ര ബജറ്റ് കേന്ദ്ര...