Reserve Bank of India - Page 7
ആശങ്കപ്പെടുത്തി പണപ്പെരുപ്പം മേലോട്ട്; 50-ാം മാസവും 'ലക്ഷ്മണരേഖയ്ക്ക്' മുകളില്‍
പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം; ഒഡീഷ, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം...
സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കാം, ഈടുവച്ച് സ്വര്‍ണ വായ്പ നേടാനും അവസരം
സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കുന്നതെങ്ങനെ? ആരൊക്കെയാണ് യോഗ്യര്‍? എവിടെ നിന്ന് വാങ്ങാം?
യു.പി.ഐ വഴി അയക്കാവുന്ന പണത്തിന്റെ പരിധിയില്‍ അടിമുടി മാറ്റവുമായി റിസര്‍വ് ബാങ്ക്
ആശുപത്രിയിലും വിദ്യാലയങ്ങളിലും കൂടുതല്‍ പണമടയ്ക്കാം, ഓട്ടോ ഡെബിറ്റ് പരിധിയിലും മാറ്റം
സി.എസ്.ബി ബാങ്കില്‍ ഫെയര്‍ഫാക്സിന് 26% ഓഹരി പങ്കാളിത്തം തുടരാം, ഉണര്‍വില്ലാതെ ഓഹരി വില
ഫെയര്‍ഫാക്സിന് നേട്ടമായത് ഉദയ് കോട്ടക്-റിസര്‍വ് ബാങ്ക് പോര്
ജി.ഡി.പിയില്‍ 7.6% അപ്രതീക്ഷിത വളര്‍ച്ച; പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ മുന്നേറ്റം
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി തുടർന്ന് ഇന്ത്യ
ചില വായ്പകളും ക്രെഡിറ്റ് കാര്‍ഡും ഇനി പൊള്ളും; റിസ്ക് വെയിറ്റ് കൂട്ടി റിസര്‍വ് ബാങ്ക്
വായ്പകളുടെ പലിശനിരക്ക് കൂടിയേക്കും
ബജാജ് ഫിനാന്‍സിന്റെ ഡിജിറ്റല്‍ വായ്പകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ വിലക്ക്
ഇകോം, ഇന്‍സ്റ്റ ഇ.എം.ഐ കാര്‍ഡ് വഴിയുള്ള വായ്പകളുടെ വിതരണം നിര്‍ത്തിവച്ചു
സഹകരണ സംഘങ്ങള്‍ 'ബാങ്ക്' അല്ല; മുന്നറിയിപ്പുമായി വീണ്ടും റിസര്‍വ് ബാങ്ക്
ലൈസന്‍സ് ഇല്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപമരുതെന്നും നിര്‍ദേശം
ജില്ലാ സഹകരണ ബാങ്ക് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍; കേരളത്തിനുള്ള 'പണി'യോ?
വായ്പാ വിതരണം കൂടുതല്‍ സുഗമമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം
മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്കിന് പിഴ ചുമത്തി റിസര്‍വ് ബാങ്ക്
നടപടി സൈബര്‍ സുരക്ഷയിലെ വീഴ്ചകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍
കാലാവധിക്ക് മുമ്പേ പിന്‍വലിക്കാന്‍ കഴിയാത്ത എഫ്.ഡികളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്
എഫ്.ഡി പലിശ നിരക്ക് ഉയരുന്ന സാഹചര്യം കണക്കിലെടുത്താല്‍ ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരം
മോദി അസാധുവാക്കിയ 1000 രൂപാ നോട്ട് തിരിച്ചുവരുന്നോ? മറുപടി ഇങ്ങനെ
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്