Reserve Bank of India - Page 9
യു.പി.ഐ ലൈറ്റ് വഴി പിന് ഇല്ലാതെ ഇനി 500 രൂപ വരെ അയക്കാം
നിര്‍മിത ബുദ്ധി ഉപയോഗിച്ച് യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ക്കായി സംഭാഷണ സംവിധാനം ഉള്‍പ്പെടുത്താനും നിർദേശം
പലിശഭാരം കൂട്ടാതെ റിസര്‍വ് ബാങ്ക്; ഇ.എം.ഐ തത്കാലം ഉയരില്ല
ഓഹരി വിപണിയില്‍ നഷ്ടം; ജി.ഡി.പി പ്രതീക്ഷ നിലനിറുത്തി; പണപ്പെരുപ്പം കൂടുമെന്ന് നിഗമനം
പണപ്പെരുപ്പവും പലിശഭാരവും: ആശങ്ക വീണ്ടും; ഓഹരികളില്‍ നഷ്ടം
സെന്‍സെക്സും നിഫ്റ്റിയും നഷ്ടത്തില്‍, ഗ്ലാന്‍ഡ് ഫാര്‍മ 20% കുതിച്ചു; ഇന്നും തിളങ്ങി ഇന്‍ഡിട്രേഡ്
ബാങ്കുകൾ എട്ട് കൊല്ലംകൊണ്ട് എഴുതിത്തള്ളിയത് ₹14 ലക്ഷം കോടി
ഇതില്‍ 7.40 ലക്ഷം കോടി രൂപയും വന്‍കിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്
വിലക്കയറ്റം വലച്ചു; സ്വര്‍ണ ഡിമാന്‍ഡില്‍ ഇടിവ്
ആഭരണങ്ങള്‍ വാങ്ങുന്നതും നിക്ഷേപങ്ങളും കുറഞ്ഞു; 2000 രൂപാ നോട്ടിന്റെ പിന്‍വലിക്കല്‍ ഗുണം ചെയ്തില്ല
500 രൂപ നോട്ടിലെ 'താരം' വ്യാജനോ? മറുപടിയുമായി റിസര്‍വ് ബാങ്ക്
നോട്ടുകളില്‍ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു സീരിയല്‍ നമ്പര്‍ ഉണ്ട്
എ.ടി.എം, സൈബര്‍ തട്ടിപ്പ്: ഓരോ മാസവും ചതിക്കപ്പെടുന്നത് 2,000 പേര്
ഒരുവര്‍ഷത്തിനിടെ തട്ടിപ്പ് 65% കൂടി; കഴിഞ്ഞവര്‍ഷം തട്ടിക്കപ്പെട്ട പണത്തിന്റെ അളവ് ഇരട്ടിയായി
പച്ചക്കറികൾ ചതിച്ചാശാനേ... ജൂണിൽ പണപ്പെരുപ്പം കൂടി; കേരളത്തിലും വിലക്കയറ്റം ശക്തം
വിലക്കയറ്റം കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കേരളവും; പണനയം റിസര്‍വ് ബാങ്ക് കടുപ്പിച്ചേക്കും
തക്കാളിയുടെ തീ വില നിങ്ങളുടെ വായ്പാഭാരവും കൂട്ടും!
തക്കാളി വിലയുടെ ചുവടുപിടിച്ച് ഭക്ഷ്യവിലപ്പെരുപ്പം കൂടിയാല്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാന്‍ മടിച്ചേക്കില്ല
മാസ്റ്റര്‍കാര്‍ഡ്, റുപേ, വീസ ഇതില്‍ ഏത് വേണം? ഇനി ബാങ്കല്ല നിങ്ങള്‍ തീരുമാനിക്കും
നിലവില്‍ പേയ്മെന്റ് നെറ്റ്വർക്ക് കാര്‍ഡ് വിതരണക്കാര്‍ സ്വയം തീരുമാനിക്കുകയാണ്
'സിബിലി'ന് റിസര്‍വ് ബാങ്ക് പിഴ; നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ തെറ്റുണ്ടോ?
വായ്പാ വിവരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമല്ലെങ്കില്‍ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിച്ചേക്കാം
ഫെഡറല്‍ ബാങ്ക്: സി. ബാലഗോപാല്‍ വിരമിച്ചു; എ.പി. ഹോതാ പുതിയ ചെയര്മാന്
എ.പി. ഹോതായുടെ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി