You Searched For "real estate"
നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ്; സ്ക്വയര്‍ ഫീറ്റിന് 1000 രൂപയോളം വര്‍ധിക്കും
ഫ്ളാറ്റ്, വീട് നിര്‍മാണത്തിന് ചെലവേറുന്നു. കേരളത്തിലെ പ്രമുഖ നിര്‍മാതാക്കള്‍ പ്രതികരിക്കുന്നു.
'രജിസ്ട്രേഷന് നടത്തിയവരുമായി മാത്രം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുക!' വീണ്ടും ഓര്‍മപ്പെടുത്തി 'റെറ'
രജിസ്റ്റര്‍ ചെയ്യാതെ പദ്ധതിയുടെ പരസ്യം ചെയ്തവര്‍ക്കെതിരെ നിയമ നടപടി തുടങ്ങിയതായി റെറ ചെയര്മാന് പി എച്ച് കുര്യന്
വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം കരഭൂമിയാണെന്ന് എങ്ങനെ ഉറപ്പാക്കാം?
നികത്തുനിലം കരഭൂമിയാക്കല്‍ കേരളത്തിലെമ്പാടുമുള്ളവര്ക്ക് എത്ര അഴിച്ചാലും തീരാത്ത കുരുക്കായി ശേഷിക്കുമ്പോള്‍...
ഫ്ളാറ്റ് വില്‍പ്പനയില്‍ 93 ശതമാനത്തിന്റെ വര്‍ധന: കാരണമിതാണ്
വില്‍പ്പനയില്‍ 46 ശതമാനവും മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന് (എംഎംആര്‍), പൂനെ എന്നിവിടങ്ങളില്‍ നിന്നാണ്
31 കോടി രൂപയുടെ ഡ്യൂപ്ളെക്സ് ഫ്ളാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്
സ്റ്റാമ്പ് ഡ്യൂട്ടിക്കായി ചെലവിട്ടത് 62 ലക്ഷം രൂപ. അയല്വാസികളായിരിക്കുന്നത് ബോളിവുഡ് സംവിധായകന് ആനന്ദ് എല്‍ റായിയും...
റെറ; രജിസ്റ്റര്‍ ചെയ്തത് 63,583 പ്രോജക്റ്റുകള്‍ 65539 കേസുകളില്‍ പരിഹാരം
കേരളത്തില്‍ ലഭിച്ചത് 600 ലേറെ പരാതികള്‍, പകുതിയും പരിഹരിച്ചു
പ്രധാന നഗരങ്ങളില്‍ കെട്ടിട വാടക കുറയുന്നു
ലോക്ക് ഡൗണിന് സമാനമായ സാഹചര്യത്തില്‍ കേരളത്തില്‍ വാടക തന്നെ ലഭിക്കാത്ത സാഹചര്യമെന്ന് കെട്ടിട ഉടമകള്‍
കോവിഡിന്റെ രണ്ടാം വരവില്‍ പകച്ച് റിയല്‍ എസ്റ്റേറ്റ് മേഖല
അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷിച്ച് നിര്‍ത്തി പ്രവര്‍ത്തനം മുടങ്ങാതെ കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ബില്‍ഡര്‍മാര്‍
റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസം; കോവിഡിനിടയിലും വില്‍പ്പന 29 ശതമാനം കൂടിയെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏഴ് പ്രധാന നഗരങ്ങളില്‍ ജനുവരി-മാര്‍ച്ച് കാലയളവില്‍ വിറ്റുപോയത് അരലക്ഷത്തിലേറെ വീടുകള്‍, വിലയിലും വര്‍ധന
ഫ്ളാറ്റിനുള്ളില്‍ വേണം ഒരു ചെറു ഓഫീസ്, വീട് വാങ്ങുന്നവരുടെ താല്‍പ്പര്യം മാറുന്നു
കോവിഡിനുശേഷം ഫ്ളാറ്റ് വാങ്ങുന്നവരുടെ ഇഷ്ടങ്ങള്‍ മാറിയോ? കേരളത്തിലെ ബില്‍ഡേഴ്സ് പറയുന്നതു കേള്‍ക്കാം
'ഭവന നിര്‍മാണ രംഗത്തേക്ക് ഇറങ്ങാന്‍ കാരണം ഇതാണ്'
വീഗാലാന്‍ഡ് ഹോംസിലൂടെ ഭവന നിര്‍മാണ രംഗത്തേക്ക് കടന്നെത്തിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ആ രംഗത്തേക്ക് കടക്കാനിടയായ...
സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചാല്‍ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല ഉണരും
മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് വരുത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ വരുമാനം കൂടുകയാണ്...