You Searched For "Recession"
2 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ കയറ്റുമതി ചുരുങ്ങി, കാരണം ഇതാണ്
യുഎസ്, യുഎഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി. റഷ്യയില്‍...
മാന്ദ്യം: നിക്ഷേപകർക്കു സുവർണാവസരം?
ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ ഓഹരി നിക്ഷേപകര്‍ക്ക് മുന്നില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ?
ജോലി നഷ്ടമാവുന്നവരുടെ എണ്ണം ഉയരും, മാന്ദ്യം നേരിടാനൊരുങ്ങി ഇന്ത്യന്‍ സിഇഒമാര്‍
നിയമനങ്ങള്‍ കുറച്ചും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും ചെവല് കുറയ്ക്കുകയാണ് കമ്പനികളുടെ ലക്ഷ്യം
മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ, മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ബഹുരാഷ്ട്ര കമ്പനികള്‍
71 ശതമാനം കമ്പനികളും ആഗോള വിപണി വികസിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം നല്കുന്നവയാണ്
യൂറോപ്പ് വലയുന്നു; പണപ്പെരുപ്പം 10 ശതമാനം
മുന്‍വര്‍ഷം ഇതേ കാലയളവില്‍ വെറും 3.4 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പം
മാന്ദ്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി ഇളവ് പ്രഖ്യാപിച്ച് യുകെ
നടപ്പ് സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് 72.4 ബില്യണ്‍ പൗണ്ടില്‍ നിന്ന് 234.1 ബില്യണ്‍ പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്
ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
വികസിത രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കടുത്ത പണനയം സ്വീകരിച്ചാലും ഇല്ലെങ്കിലും ആഗോള വളര്‍ച്ചയെ അത് ബാധിക്കുമെന്നും...
തടയുക അസാധ്യം, യൂറോപ്പ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍...
യൂറോപ്പിലെ പ്രധാന ശക്തികളെല്ലാം സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. പല രാജ്യങ്ങളും 2022 അവസാനത്തോടെ...
സാമ്പത്തിക മാന്ദ്യം 2024 വരെ, 40 വര്‍ഷത്തിന് ശേഷം യുകെയിലെ പണപ്പെരുപ്പം രണ്ടക്കത്തില്‍
രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെ വില ഉയരുകയാണ്. നിലവില്‍ 27 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് യുകെയിലെ പലിശ നിരക്ക്
സാമ്പത്തിക മാന്ദ്യം വരുന്നു, പലിശ നിരക്ക് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങിയേക്കുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്നത്
സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ തള്ളി നിര്‍മലാ സീതാരാമന്
ചൈനയിലെ 4,000 ബാങ്കുകള്‍ കടക്കെണിയിലായപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം കുറച്ചെന്ന് മന്ത്രി
സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത ഉയരും, ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറച്ച് ഐഎംഎഫ്
ആഗോള തലത്തില്‍ നേരിടുന്ന പ്രതിസന്ധികളും കേന്ദ്ര ബാങ്കിന്റെ നയങ്ങളില്‍ ഉണ്ടായ മാറ്റവും രാജ്യത്തിന്റെ വളര്‍ച്ച...