You Searched For "siju rajan"
നീരയുടെ പരാജയത്തില്‍ സംരംഭകര്‍ പഠിക്കേണ്ടത് എന്തെല്ലാം?
കൊട്ടിഘോഷിച്ച് വിപണിയിലിറക്കിയ നീര പരാജയപ്പെട്ട കാരണങ്ങള്‍ പലതുണ്ടെങ്കിലും അതിലെ രണ്ട് കാര്യങ്ങള്‍ സംരംഭകരെ ചിലത്...
നിങ്ങള്‍ക്ക് വിജയിയായ സീരിയല്‍ സംരംഭകനാകാന്‍ സാധിക്കുമോ?
ഈ ചോദ്യങ്ങള്‍ സ്വയം ചോദിക്കൂ
2022 ല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ബ്രാന്‍ഡിംഗ് പാഠങ്ങള്‍
ബ്രാന്‍ഡിംഗ് രംഗത്ത് ഈ വര്‍ഷം എന്തെല്ലാം പുതിയ പ്രവണതകളാകും?
സംരംഭകരേ, മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ ഏറെ കേള്‍ക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍
അധികമായാല്‍ അമൃതും വിഷമാണ്. അതുപോലെ തന്നെയാണ് പുറത്തുനിന്ന് മോട്ടിവേഷന്‍ തേടുന്ന രീതിയും. എന്താണ് അതിന്റെ അപകടം?
ബിസിനസ് കൂട്ടാന്‍ ഐക്കിയയില്‍ നിന്ന് പഠിക്കാം 3 കാര്യങ്ങള്‍
ഗ്രെന്‍ എഫക്റ്റ് എന്താണെന്നറിയാം, ബിസിനസ് കൂട്ടാനുള്ള പുതിവഴികളും
സഹപാഠികള്‍ക്ക് പേനയും പെന്‍സിലും വിറ്റുനടന്ന പഠനവൈകല്യമുള്ള കുട്ടി ഒരു ബഹുരാഷ്ട്ര കമ്പനി കെട്ടിപ്പടുത്ത കഥ!
ഐക്കിയ എന്ന ബ്രാന്‍ഡിനെ അറിയാത്തവരുണ്ടാവില്ല. അതിന്റെ സാരഥിയുടെ അറിയാക്കഥകള്‍ ഇതാ
എങ്ങനെ ഒരു ബിസിനസ്സിനെ മോഷ്ടിക്കാം?
ബിസിനസ് വിജയിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്തായാലും അറിഞ്ഞിരിക്കേണ്ട ചില 'മോഷണ തന്ത്രങ്ങള്‍'
നിങ്ങള്‍ക്കറിയാമോ, ഹാര്‍ലി ഡേവിഡ്സണ്ണിന് ഒരിക്കല്‍ പറ്റിയ അബദ്ധം!
ബ്രാന്‍ഡ് ഉടമകള്‍ ഹാര്‍ലി ഡേവിഡ്സണിന് പറ്റിയ അബദ്ധം അറിഞ്ഞിരിക്കണം
നിങ്ങളുടെ ബിസിനസിന് യോജിച്ചതാണോ നിങ്ങളുടെ ടാഗ്ലൈന് ?
പലപ്പോഴും ബ്രാന്‍ഡിംഗില്‍ അധികം ആരും പ്രാധാന്യം നല്‍കാത്ത ഒന്നാണ് ലോഗോവിനോടൊപ്പം നല്കുന്ന ടാഗ് ലൈനുകള്‍. എന്നാല്‍...
ശരിക്കും നിങ്ങള്‍ ബ്രാന്‍ഡിംഗ് ചെയ്യേണ്ടതുണ്ടോ?
എല്ലാവരും ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ സ്ഥാപനവും ബ്രാന്‍ഡിംഗ് ചെയ്യേണ്ടതുണ്ടോ?
നിങ്ങളുടെ ബ്രാന്‍ഡിന് വ്യക്തിത്വമുണ്ടോ; ഒന്നു പരിശോധിച്ചു നോക്കാം
ലക്ഷ്യമിടുന്ന ഉപഭോക്താവിനെ ആകര്‍ഷിക്കുന്ന വിധത്തിലാണോ നിങ്ങളുടെ ബ്രാന്‍ഡിന്റെ വ്യക്തിത്വം. അറിയാം.
ജനങ്ങളുടെ മനസ്സില്‍ നിങ്ങളുടെ ബ്രാന്‍ഡിനെയും കൊത്തിവെയ്ക്കാം? ഈ 5 ഘട്ടങ്ങളിലൂടെ കടന്നുപോയാല്‍
കെഎഫ്സി പോലെ ഐ ഫോണ്‍ പോലെ ഉപഭോക്താക്കള്‍ കൊണ്ടാടപ്പെടുന്ന ബ്രാന്‍ഡ് പോലെ ആകണമോ നിങ്ങളുടേതും. ഇതാ ഈ അഞ്ച് ഘട്ടങ്ങള്‍...