You Searched For "Tata Motors"
കൊമേഷ്യല്‍ വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ച് ടാറ്റ, ഏപ്രില്‍ ഒന്നുമുതല്‍ ബാധകം
മോഡലുകള്‍ അനുസരിച്ച് 2-2.5 ശതമാനം വരെയാണ് വാഹനങ്ങളുടെ വില ഉയര്‍ത്തിയത്
ജനപ്രിയ ഇവി മോഡലിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ
ഈ മോഡലിന്റെ ശ്രേണിയിലൂടനീളം 25,000 രൂപ വരെയാണ് വില ഉയര്‍ത്തിയത്
എസ്യുവി വിഭാഗത്തില്‍ മേധാവിത്വം ഉറപ്പിച്ച് ടാറ്റ
വില്‍പ്പനയില്‍ 157 ശതമാനത്തിന്റെ വര്‍ധനവാണ് എസ്യുവി വിഭാഗത്തില്‍ ടാറ്റ നേടിയത്
ആഭ്യന്തര വിപണിയില്‍ പിടിമുറിക്കി ടാറ്റ മോട്ടോഴ്സ്
2013-20 കാലയളവില്‍ ടാറ്റയുടെ ഏകീകൃത വരുമാനത്തില്‍ 17 ശതമാനത്തോളം മാത്രമായിരുന്നു ആഭ്യന്തര വിപണിയുടെ സംഭാവന.
ഇന്ത്യയില്‍ കാര്‍ വില്‍പ്പന കുറഞ്ഞു
ടാറ്റയുടെ വില്‍പ്പന കൂടി, മാരുതിയുടേത് കുറഞ്ഞു
12,100 കോടിക്ക് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ കൂടി സ്വന്തമാക്കി ടാറ്റ
2020 മാര്‍ച്ച് മുതല്‍ പൂട്ടിക്കിടക്കുന്ന നീലാചല്‍ ഇസ്പാറ്റിനെയാണ് ടാറ്റ ഏറ്റെടുക്കുന്നത്
ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളെത്തി, വില 6.09 ലക്ഷം രൂപ മുതല്‍
പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ.
2022 ല്‍ വിപണി കീഴടക്കാനെത്തുന്ന വൈദ്യുത കാറുകള്‍ ഇതാ...
കിയ ഇവി6, പുതിയ ടാറ്റ നെക്സോണ്‍ ഇവി, മെര്‍സിഡസ് ബെന്‍സ് ഇക്യുഎസ്, ഓഡി ക്യു4 ഇ ട്രോണ്‍ തുടങ്ങി കുറേയേറെ വൈദ്യുത...
മാരുതിക്കും ഹ്യൂണ്ടായിക്കും പിന്നാലെ ടാറ്റ, സിഎന്‍ജി മോഡലുകള്‍ ഈ മാസം എത്തും
ബ്രസ ഉള്‍പ്പടെ കൂടുതല്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുയാണ് മാരുതിയും
മാരുതിക്ക് പിന്നാലെ ജനുവരിയില്‍ വിലകൂട്ടാന്‍ ടാറ്റയും ഹോണ്ടയും
2022ല്‍ കാറുകളുടെ വില വലിയതോതില്‍ ഉയരുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.
ഇലക്ട്രിക് ചരക്ക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ടാറ്റയും ലൈലാന്റും
ചെറു കൊമേഴ്സ്യല്‍ വാഹനങ്ങളാകും ആദ്യം എത്തുക
മഹീന്ദ്രയ്ക്കും ഹ്യൂണ്ടായിക്കും ടാറ്റയുടെ പഞ്ച്!
14 ദിവസം കൊണ്ട് 8453 പഞ്ചുകളാണ് വിറ്റുപോയത്.