You Searched For "Tata Motors"
കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്കും വാഹന വായ്പ പദ്ധതിയുമായി ടാറ്റാ മോട്ടോഴ്സ്
വാഹന വിലയുടെ 90 ശതമാനം വരെയാണ് വായ്പ ലഭിക്കുക.
ടാറ്റയുടെ കുഞ്ഞന്‍ എസ്യുവി, എന്തുകൊണ്ട് ഹിറ്റാവും
എസ്യുവി വിഭാഗത്തിലെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ടാറ്റ അവതരിപ്പിച്ച മൈക്രോ എസ്യുവിയെ പരിചയപ്പെടാം
ചിപ്പ് ക്ഷാമം; ടാറ്റ കാറുകള്‍ക്കായുള്ള കാത്തിരിപ്പ് ആറുമാസം വരെ നീണ്ടേക്കും
ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മാരുതി സുസുക്കിയുടെ ഒക്ടോബറിലെ വില്‍പ്പന 33.4 ശതമാനം ആണ് കുറഞ്ഞത്.
ടാറ്റാ മോട്ടോഴ്സിന്റെ അറ്റനഷ്ടം 4,441 കോടിയായി ഉയര്‍ന്നു
അതേസമയം വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി.
5.49 ലക്ഷത്തിന് ടാറ്റയുടെ പഞ്ച് സ്വന്തമാക്കാം, അടുത്ത വര്‍ഷം വില ഉയരും
ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ആണ് ഈ മിനി എസ് യുവി നേടിയത്.
ഇന്ത്യയിലെ സുരക്ഷിതമായ കാറുകള്‍ ഇവയാണ്; മേധാവിത്വം തുടര്‍ന്ന് ടാറ്റ
ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പങ്കെടുത്തത് 30 കാറുകളാണ്
ഈ രണ്ട് ടാറ്റ ഓഹരികളില്‍ നിന്ന് രാകേഷ് ജുന്‍ജുന്‍വാല ഒറ്റ ദിവസം നേടിയത് 1125 കോടി രൂപ
ടൈറ്റന് കമ്പനി 965 കോടി രൂപയും ടാറ്റ മോട്ടോഴ്സ് 160 കോടി രൂപയും നേട്ടം നല്കി
വരുന്നത് 7 കളര്‍ ഓപ്ഷനുകളില്‍, 21,000 രൂപ നല്കി ബുക്ക് ചെയ്യാം, ടാറ്റ പഞ്ചിന്റെ കൂടുതല്‍ വിവരങ്ങളിതാ
ഒക്ടോബര്‍ 20 ഓടെ മൈക്രോ എസ്യുവി കമ്പനി അവതരിപ്പിച്ചേക്കും
പ്രതിദിനം 150 യൂണിറ്റുകളുടെ വില്‍പ്പന, ഒരു ലക്ഷം നാഴികക്കല്ല് പിന്നിട്ട് ടാറ്റയുടെ ഈ മോഡല്‍
2022 സാമ്പത്തിക വര്‍ഷത്തില്‍ ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനവും ഈ മോഡലിനാണ്
ഇവിയിലെ നേട്ടവും വിലവര്‍ധനവും പുതിയ ലോഞ്ചിംഗും; ഓഹരി വിപണിയില്‍ ടാറ്റ മോട്ടോഴ്സ് വീണ്ടും തിരിച്ചുകയറുന്നു
അഞ്ച് ദിവസത്തിനിടെ 11 ശതമാനത്തിലധികം വര്‍ധനവാണ് ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി വിലയിലുണ്ടായത്
ഉത്സവകാലം കെങ്കേമമാക്കാന്‍ ടാറ്റയുടെ 'പഞ്ച്' എത്തുന്നു
എച്ച്ബിഎക്സ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് ഒരുക്കിയിട്ടുള്ളത്
വൈദ്യുത വാഹന വില്‍പ്പനയില്‍ പതിനായിരം തികച്ച് ടാറ്റ മോട്ടോഴ്സ്
രാജ്യത്ത് 700 ലേറെ ചാര്‍ജിംഗ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്