You Searched For "Tata Motors"
ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു, കാരണമിതാണ്
ഒക്ടോബര്‍ ഒന്നുമുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും
2025 ഓടെ 10 ഇവികള്‍: ഇലക്ട്രിക് വാഹന വിപണി കൈയടക്കാന്‍ വന്‍പദ്ധതികളുമായി ടാറ്റ മോട്ടോഴ്സ്
നിലവില്‍ ഇലക്ട്രിക് വാഹന വിപണിയില്‍ 70 ശതമാനത്തോളം പങ്കാളിത്തമാണ് ടാറ്റ മോട്ടോഴ്സിനുള്ളത്
ഏവര്‍ക്കും ഉതകുന്ന വിലയില്‍ ടാറ്റ ടിഗോര്‍ ഇവി, കൂടാതെ, സിഎന്‍ജി പതിപ്പുകളുടെ പ്രഖ്യാപനവും: ടാറ്റ സാധാരണക്കാര്‍ക്ക് ജനപ്രിയമാകുന്നത് ഇങ്ങനെ
പൂര്‍ണ ചാര്‍ജില്‍ 306 കിലോമീറ്റര്‍ ദൂരപരിധിയാണ് ടാറ്റ ടിഗോര്‍ ഇവിക്ക് കമ്പനി അവകാശപ്പെടുന്നത്.
നെക്സോണ്‍ ഇവിയുടെ വില വീണ്ടും വര്‍ധിപ്പിച്ച് ടാറ്റ: പുതുക്കിയ വില അറിയാം
ഈ വര്‍ഷം എട്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നെക്സോണ്‍ ഇവിയുടെ വില വര്‍ധിപ്പിക്കുന്നത്
ടാറ്റ ടിഗോര്‍ ഇവി പ്രതീക്ഷകള്‍ക്കുമപ്പുറം: ബുക്കിംഗും മറ്റ് വിശദാംശങ്ങളും അറിയാം
ഇലക്ട്രിക് പാസഞ്ചര്‍ വാഹന വിപണിയിലെ ടാറ്റയുടെ രണ്ടാമന്റെ സവിശേഷതകളിങ്ങനെ
കൂടുതൽ സെയിൽസ് ഔട്ട്ലെറ്റുകൾ ഈ വർഷം തുറക്കാനായി ടാറ്റ!
പുതിയ മോഡലുകള്‍ നിരത്തിലിറക്കുന്നതിന്റെ ഭാഗമായി വില്‍പ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്സ്.
ഇനി നൂറ് ശതമാനം ഫിനാന്‍സില്‍ ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങള്‍ സ്വന്തമാക്കാം
സുന്ദരം ഫിനാന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് പുതുതായി വാഹനം വാങ്ങുന്നവര്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാക്കുക
ലക്ഷ്യം വില്‍പ്പനയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനം: വന്‍ പദ്ധതികളുമായി ടാറ്റാ മോട്ടോഴ്സ്
2025 ഓടെ തങ്ങളുടെ ഇലക്ട്രിക് വാഹന പോര്‍ട്ട്ഫോളിയോയില്‍ 10 വാഹനങ്ങള്‍ ഉള്‍പ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്
ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു, കാരണമിതാണ്
വില വര്‍ധന അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
പതിനായിരമെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ സഫാരി
നാലുമാസത്തിനുള്ളില്‍ 9,900 യൂണിറ്റ് സഫാരികളാണ് വിപണിയിലെത്തിച്ചത്
2021ല്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന സിഎന്‍ജി കാറുകള്‍ ഇവയാണ്
ടാറ്റയും മാരുതി സുസുകിയുമാണ് തങ്ങളുടെ മോഡലുകളുടെ സിഎന്‍ജി പതിപ്പുകള്‍ പുറത്തിറക്കാനൊരുങ്ങുന്നത്
ഈ ഓട്ടോ ഓഹരി കഴിഞ്ഞ ഒരു വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയത് 250 ശതമാനം നേട്ടം
പ്രമുഖരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോയില്‍ ഈ കറുത്ത കുതിര നേടിക്കൊടുത്തത് ചില്ലറ നേട്ടങ്ങളല്ല. ഓഹരിയെ അറിയാം.