You Searched For "TC Mathew"
റെക്കോർഡിൽ നിന്ന് എങ്ങോട്ട് - വോട്ടിംഗ് മെഷീൻ പറയും; ഫലം രാവിലെ അറിയാം; വിദേശികൾ വീണ്ടും വാങ്ങലുകാരായി
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 23,580 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്നും ഉയർന്നു വ്യാപാരം തുടങ്ങും...
മനോഭാവം ബുള്ളിഷ്, വില്പന സമ്മര്‍ദത്തില്‍ ആശങ്ക, വിദേശ സൂചനകള്‍ പോസിറ്റീവ്; രാഷ്ട്രീയം വീണ്ടും ചിന്താവിഷയം
ഏഷ്യന്‍ വിപണികള്‍ ഇന്നു ചെറിയ കയറ്റത്തിലാണ്. ചൈനീസ് വിപണിയുടെ തുടക്കം താഴ്ചയിലായിരുന്നു, പിന്നീടു കയറി
രാഷ്ട്രീയ ആശങ്കകള്‍ക്ക് അവധി, വിപണി പുതിയ ഉയരങ്ങളില്‍; വിദേശ സൂചനകള്‍ പോസിറ്റീവ്
സെപ്റ്റംബറില്‍ പലിശ കുറച്ചു തുടങ്ങും എന്ന പ്രതീക്ഷയിലാണ് യു.എസ്. അതു മറ്റിടങ്ങളിലും വിപണികളെ ഉയര്‍ത്തുന്നു
അനുകൂല സൂചനകളോടെ വിപണി; ബാങ്കിംഗ് ആശങ്കകൾ അകലെ; റിലയൻസ് ധനകാര്യ ബിസിനസ് വേറേ കമ്പനിയാക്കുന്നു; വില കുറയ്ക്കൽ തന്ത്രവുമായി എച്ച് യു എൽ
ബുധനാഴ്ച സെൻസെക്സ് 346.37 പോയിന്റ് (0.60%) നേട്ടത്തിൽ 57,960.09ലും നിഫ്റ്റി 129 പോയിന്റ് (0.76%) കയറി 17,080.70 ലും...
കുതിപ്പിനു വേഗം കുറയും; വിലക്കയറ്റം ആശ്വാസമാകും; ക്രൂഡ് ഓയിലും ലോഹങ്ങളും മുന്നേറ്റത്തിൽ; രൂപയ്ക്കു ക്ഷീണം
ഓഹരി വിപണി ബുള്ളിഷ് മനോഭാവത്തിലോ?; ആശ്വാസമാകുമോ, ചില്ലറ വിലക്കയറ്റം?; ചേരിതിരിഞ്ഞ് അവിശ്വാസം പ്രകടിപ്പിച്ച് വിപണി...
കുതിപ്പോടെ തുടക്കം; ഐടിയും ബാങ്കുകളും മുന്നോട്ട്
നിഫ്റ്റി ബാങ്ക് തുടക്കം മുതലേ ഒരു ശതമാനത്തിലധികം നേട്ടത്തിലായിരുന്നു
വിപണി കുതിപ്പിന്; യുഎസ് വിലക്കയറ്റത്തിലെ താഴ്ച വിപണിക്കു നേട്ടമാകും; രൂപയ്ക്ക് ആശ്വാസം
ഇന്ത്യൻ ഓഹരി വിപണി ഇന്ന് മുന്നേറിയേക്കും; അമേരിക്കയിൽ വിലക്കയറ്റം കുറഞ്ഞാൽ എന്ത് സംഭവിക്കും; കടലാസ് നിർമാതാക്കൾക്ക് നല്ല...
ഓഹരി വിപണി: നേട്ടം കൈവിട്ടു നഷ്ടത്തിൽ
ഐടിയാണ് ഏറ്റവും നഷ്ടം കാണിച്ചത്
താഴ്ന്നു തുടങ്ങി, പിന്നെ നേട്ടം; രൂപ വീണ്ടും ദുർബലം
റിയൽറ്റിയും ഓട്ടോ, മെറ്റൽ കമ്പനികളും നല്ല നേട്ടത്തിലാണ്
വീണ്ടും കാലാവസ്ഥ മാറ്റം; പലിശ വർധന വീണ്ടും ചിന്താവിഷയം; തിരുത്തൽ ആശങ്കയും ഉയരുന്നു;
ഓഹരി വിപണി വീണ്ടും തിരുത്തലിലേക്കോ?; സ്വർണ്ണത്തിന്റെ ഗതി എന്താകും?; പലിശ വർധന: ഇനി വരാനിരിക്കുന്നതെന്ത്?
പണനയത്തിൽ വിപണിക്കു തൃപ്തി; രൂപ മെച്ചപ്പെട്ടു
പണ നയം മുഖ്യ സൂചികകൾക്കു ചെറിയ നേട്ടമായി
നേട്ടത്തോടെ തുടക്കം, പിന്നീട് ഇടിവ്
രൂപ ഇന്നും ദുർബലമായി