Twitter - Page 4
മസ്കിന്റെ മുമ്പില്‍ 2 ദിവസം, ട്വിറ്റര്‍ ഏറ്റെടുക്കല്‍ വെള്ളിയാഴ്ച പൂര്‍ത്തിയാവുമോ ?
ആറുമാസം മുമ്പാണ് ട്വിറ്റര്‍ ഏറ്റെടുക്കല്‍ മസ്ക് പ്രഖ്യാപിച്ചത്
ട്വിറ്ററിന് നല്‍കുന്നത് അധിക വിലയെന്ന് മസ്ക്, 75 % ജീവനക്കാരെയും പിരിച്ചുവിട്ടേക്കും
വിപണി മൂല്യത്തില്‍ ആപ്പിളിനെയും സൗദി അരാംകോയെയും ടെസ് ല മറികടന്നേക്കാമെന്നും മസ്ക്
ലക്ഷ്യം സൂപ്പര്‍ ആപ്പ് എക്സ്; കോടതി കയറില്ല, ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് മസ്ക്
കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടാകില്ലെന്ന വിലയിരുത്തലില്‍ ആണ് നീക്കം
തര്‍ക്കങ്ങളില്ല, ട്വിറ്റര്‍ മസ്കിന് തന്നെ നല്കാന് സമ്മതിച്ച് ഓഹരി ഉടമകള്‍
മീറ്റിംഗില്‍ മാജിക് നടന്നതുപോലെ സമ്മത പ്രകടനം
പ്രക്ഷോഭകാലത്ത് ട്വിറ്ററിനെ ഉപയോഗിച്ചു, മോദി സര്‍ക്കാരിനെതിരെ മുന്‍ സുരക്ഷാ മേധാവി
രാജ്യത്ത് പ്രക്ഷോഭങ്ങള്‍ നടന്നപ്പോള്‍ ട്വിറ്ററിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചു. സ്പാമുകള്‍ നീക്കം...
ഉപയോഗപ്പെടുത്താറുണ്ടോ? ട്വിറ്ററിലെ ഈ 5 ബോട്ട്സ്
ഒരേയാളുടെ ട്വീറ്റ് പരമ്പര ഒറ്റ ലൈനില്‍ കിട്ടുന്ന ട്വിറ്റര്‍ ത്രെഡുകള്‍ക്ക് വായനക്കാര്‍ ഏറെയാണ്.
ഇതോടെ തീരുമോ, ടെസ്ലയിലെ 6.9 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റ് മസ്ക്
10 മാസത്തിനിടെ 32 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് മസ്ക് വിറ്റത്
പണമില്ല, ട്വിറ്റര്‍ ഡീലില്‍ നിന്ന് മസ്ക് പിന്മാറിയേക്കും
ട്വിറ്ററിനെ ഏറ്റെടുക്കാനുള്ള ഫണ്ടിംഗ് ചര്‍ച്ചകള്‍ മസ്കും സംഘവും അവസാനിപ്പിച്ചെന്നാണ് വിവരം
ട്വിറ്റര്‍ മസ്കിന് കൈമാറണോ? ഷെയര്‍ഹോള്‍ഡര്‍മാരുടെ വോട്ടെടുപ്പ് ഓഗസ്റ്റോടെ
44 ബില്യണ്‍ ഡോളറിനാണ് മസ്ക് ട്വിറ്ററിനെ ഏറ്റെടുക്കുമെന്ന് അറിയിച്ചിരുന്നത്
വിലപേശലിനുള്ള തയ്യാറെടുപ്പ്: ട്വിറ്ററിനെ അളക്കുന്നതില്‍ മസ്കിന് തെറ്റുപറ്റിയോ..?
ട്വിറ്റര്‍ ഡീലില്‍ നിന്ന് പിന്മാറിയേക്കാമെന്ന മസ്കിന്റെ നിലപാട് പരിഗണിക്കേണ്ടത് ഇക്കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ്
ഒടുവില്‍ ട്വിറ്ററില്‍ നിന്ന് പടിയിറങ്ങി ജാക്ക് ഡോര്‍സി
ഡോര്‍സി ഉള്‍പ്പടെയുള്ള നാലംഗ സംഘം 2006ല്‍ ആണ് ട്വിറ്റര്‍ സ്ഥാപിക്കുന്നത്
ഓഫര്‍ ചെയ്തതിലും കുറഞ്ഞ വിലയ്ക്ക് ട്വിറ്ററിനെ സ്വന്തമാക്കിയേക്കാം; സൂചന നല്കി ഇലോണ്‍ മസ്ക്
മസ്ക് 54.20 നിരക്കില്‍ വാങ്ങാമെന്ന് പറഞ്ഞ ഓഹരികളുടെ നിലവിലെ വില 37.39 ഡോളറാണ്