24,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍; കഴിഞ്ഞ തവണ ചോദിച്ചിട്ട് എന്തായി?
വയനാട് പുനരധിവാസം മുതല്‍ റബ്ബര്‍ വില സ്ഥിരതാ പാക്കേജ് വരെ ആവശ്യം
എ.ഐ യുദ്ധം മുറുകുന്നു; പിടിച്ചു നില്ക്കാന് ഗൂഗിള്‍; ഉയര്‍ന്ന പദവികളിലുള്ളവരെ പിരിച്ചു വിടുമെന്ന് സുന്ദര്‍ പിച്ചെ
മാനേജര്‍മാര്‍, ഡയരക്ടര്മാര്, വൈസ് പ്രസിഡന്റുമാര്‍ എന്നീ പദവികളിലുള്ളവരുടെ എണ്ണം കുറയും
സൗദി അറേബ്യക്ക് ബംപർ ലോട്ടറി! കണ്ടെത്തിയത് വൈറ്റ് ഗോള്‍ഡിന്റെ വമ്പന്‍ ശേഖരം, ഇനി സീന്‍ മാറും
ഏറ്റവും കുറഞ്ഞ സാന്ദ്രതയുള്ള ലോഹമായ ലിഥിയം ഉയര്‍ന്ന റിയാക്ടിവിറ്റിയുള്ള മൂലകങ്ങളിലൊന്നാണ്
ബ്ലേഡ്, ഡിജിറ്റല്‍ ആപുകാര്ക്ക് ഏഴു വര്‍ഷം തടവ്, ഒരു കോടി പിഴ; നിയമനിര്‍മാണത്തിന് കേന്ദ്രം, ബില്‍ തയാര്‍
അനിയന്ത്രിത വായ്പ പ്രവര്‍ത്തനം നിരോധിക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്
ദുബൈയില്‍ പണി പൂര്‍ത്തിയാകാതെ ഫ്ലാറ്റുകൾ ; നിക്ഷേപകര്‍ക്ക് കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍; നഷ്ടം കോടികള്‍
സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങിയ പദ്ധതികള്‍ പാതി വഴിയില്‍ നിലച്ചു
സഹകരണ സൊസൈറ്റിയില്‍ നിക്ഷേപിച്ചത് 25 ലക്ഷം രൂപ, പണം തിരികെ കിട്ടാതെ വ്യാപാരി ജീവനൊടുക്കി
ക്രമക്കേടിലൂടെയും തെറ്റായ ധനകാര്യ മാനേജ്മെന്റ് രീതിയിലൂടെയും സഹകരണ സംഘങ്ങളില്‍ പലതും പ്രതിസന്ധിയിലാണ്
ഒരുവശത്ത് മ്യാന്മാര് വിമതര്‍, മറുവശത്ത് ആഭ്യന്തര പ്രതിസന്ധി, ബംഗ്ലാദേശ് പടുകുഴിയിലേക്ക്, നേട്ടം ഇന്ത്യയ്ക്കും!
അയല്‍രാജ്യങ്ങളെ പിണക്കുന്ന മുഹമ്മദ് യൂനസ് ശൈലി ആഭ്യന്തര സുരക്ഷയില്‍ മാത്രമല്ല ബംഗ്ലാദേശിനെ കുഴയ്ക്കുന്നത്
ഇതാരാ വാഗണ്‍ ആറിന്റെ ചേട്ടനോ... സിറോസിനെ കളത്തിലിറക്കി കിയ, പ്രമുഖന്മാര്ക്ക് പണിയാകുമോ?
സോണറ്റിനും സെല്‍റ്റോസിനും ഇടയിലാണ് കിയ സിറോസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
ചെന്നൈ പാര്‍ക്ക് അടുത്ത ഡിസംബറില്‍, കാത്തിരിക്കുന്നത് വന്‍ സര്‍പ്രൈസുകള്‍, വണ്ടര്‍ലാ കടം ഇല്ലാതെ തുടരുന്നതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് അരുണ്‍ ചിറ്റിലപ്പിള്ളി
റെഡ് റെയോണുമായി സഹകരിച്ച് വണ്ടര്‍ലായുടെ ഭാഗ്യചിഹ്നമായ ചിക്കുവിന്റെ പുതിയ അവതാരവും അഡ്വെഞ്ചേര്‍സ് ഓഫ് ചിക്കു എന്ന പുതിയ...
വേഗം സ്വര്‍ണം വാങ്ങിക്കോളൂ, ഇപ്പോള്‍ വാങ്ങിയാല്‍ കീശ ലാഭിക്കാം
ഉയര്‍ച്ച താഴ്ച്ചയില്‍ സമ്മിശ്രമായ രീതിയിലാണ് ഡിസംബറിലെ സ്വര്‍ണത്തിന്റെ പോക്ക്
വിപണികൾ ദുർബലം; ഏഷ്യയും ഇടിവിൽ; വിദേശികൾ വിൽപന തുടരുന്നു; രൂപ വീണ്ടും താഴ്ന്നു
കയറിയിറങ്ങി സ്വർണം; ക്രിപ്റ്റോകൾ താഴ്ചയിൽ; യുഎസില്‍ പിസിഇ സൂചിക ഇന്ന്
ഗള്‍ഫ് വിമാനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്; പ്രവാസികള്‍ക്കും കൈപൊള്ളും
ക്രിസ്മസിന് മുമ്പും ന്യുഇയറിന് ശേഷവും ഉയര്‍ന്ന നിരക്കുകള്‍
Begin typing your search above and press return to search.
Latest News