Auto - Page 15
ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിന് വില പരിഷ്കരിച്ച് ടൊയോട്ട; ബുക്കിംഗ് തുടങ്ങി, പുതിയ വില ഇങ്ങനെ
കഴിഞ്ഞ വര്‍ഷം ബുക്കിംഗ് താല്‍ക്കാലികമായി കമ്പനി നിറുത്തിവച്ചിരുന്നു
ഇനി കാത്തിരിപ്പ് നീളില്ല; ടൊയോട്ടയുടെ 'കുഞ്ഞന്‍' എസ്.യു.വി വിപണിയിലേക്ക്, ടീസര്‍ എത്തി
വില നാളെ അറിയാം, വില്പനയാരംഭം ഉടന്‍
ഒരടിപൊളി ട്രിപ്പടിക്കാന്‍ പുത്തന്‍ മൈക്രോ ബസുമായി ഫോക്സ്വാഗണ്!
ഫോക്സ്വാഗന്റെ കോമ്പി മൈക്രോ ബസിന്റെ പിന്‍ഗാമി
മാരുതിയുടെ ആദ്യ ഇലക്ട്രിക് കാര്‍ നെക്സ ഷോറൂമിലൂടെ; റേഞ്ചില്‍ ഉഗ്രന്‍, ലുക്കിലും സുന്ദരന്‍!
ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലും അവതരിപ്പിക്കും
വാഹന വിപണിയില്‍ മാരുതിയുണ്ടാക്കിയ ഓളം വീണ്ടുമെത്തുന്നു; കൈകോര്‍ത്ത് ജെ.എസ്.ഡബ്ല്യൂവും എം.ജി മോട്ടോറും
എല്ലാ 3-4 മാസത്തിലും ഒരോ പുതിയ കാര്‍ വിപണിയിലിറക്കും
പുതിയ ഇ.വി നയത്തിന് കൈയടിച്ച് വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ്; ഇന്ത്യയിൽ വൈദ്യുത കാറുകൾ നിർമ്മിക്കും
പ്രതിവര്‍ഷം 50,000 വാഹനങ്ങളുടെ പ്രാരംഭശേഷിയുള്ള ഇ.വി പ്ലാന്റ് തമിഴ്നാട്ടില്‍
ടൊയോട്ടയുടെ കുഞ്ഞന്‍ 'മാരുതി' എസ്.യു.വി വരുന്നൂ; സി.എന്‍.ജിയുമുണ്ടാകും
സബ്-4 മീറ്റര്‍ എസ്.യു.വികളിലെ വിടവ് പരിഹരിക്കാനാണ് ടൊയോട്ടയുടെ നീക്കം
വൈദ്യുത വാഹനനയം പൊളിച്ചെഴുതി കേന്ദ്രം; ടെസ്ലയ്ക്കും വഴി തെളിഞ്ഞു, വില ഇങ്ങനെ
പുതിയ നിബന്ധന പാലിക്കുന്നവര്‍ക്ക് ഇറക്കുമതി നികുതി 15% മാത്രം
വൈദ്യുത വാഹനങ്ങള്‍ക്ക് പുത്തന്‍ ആനുകൂല്യങ്ങളുമായി കേന്ദ്രം; വൈദ്യുത വാഹനങ്ങൾക്ക് വില കൂടുമോ
നടപടി ഫെയിം-2 സ്കീം അവസാനിക്കാനിരിക്കെ
തമിഴ്നാട്ടില്‍ ടാറ്റാ മോട്ടോഴ്സിന്റെ പുത്തന്‍ പ്ലാന്റ്; നിക്ഷേപിക്കും ₹9,000 കോടി
രണ്ട് മാസത്തിനിടെ തമിഴ്നാട്ടില്‍ ധാരണാപത്രം ഒപ്പിടുന്ന രണ്ടാമത്തെ വാഹനനിര്‍മാണ കമ്പനി
'ഓല'യാല്‍ മേഞ്ഞൊരു ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക്; പോരാട്ടം തിമിര്‍ക്കും!
ഈ വര്‍ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന കമ്പനിയാണ് ഓല
ഇവര്‍ വൈദ്യുത വാഹന രംഗത്തെ 'കേരള ബോയ്സ്'; പുതുതായി തുറക്കുന്നത് 1,200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍
ഓരോ 5 കിലോമീറ്ററിലും ചാര്‍ജ്മോഡിന്റെ സ്റ്റേഷനുകള്‍; കൊച്ചി കപ്പല്‍ശാലയും കെ.എസ്.ഇ.ബിയും കൊച്ചി മെട്രോയുമടക്കം...