Auto - Page 16
വാഹന വില്പനയ്ക്ക് ദേശീയതലത്തില്‍ മികച്ച കുതിപ്പ്; കേരളത്തില്‍ വലിയ കിതപ്പ്
കഴിഞ്ഞമാസം മൊത്തം വാഹന വില്പന കേരളത്തില്‍ 4 ശതമാനത്തിലധികം താഴ്ന്നു
ടാറ്റാ മോട്ടോഴ്സ് ഇനി ഒന്നല്ല, രണ്ടാണ്! വിഭജന പ്രഖ്യാപനത്തില്‍ റെക്കോഡിട്ട് ഓഹരികള്‍
ടാറ്റാ മോട്ടോഴ്സിലെ ഓഹരി ഉടമകള്‍ക്ക് രണ്ടു കമ്പനികളിലും തുല്യമായ ഓഹരികള്‍
എസ്.യു.വികളാണ് താരം; ഫെബ്രുവരിയിലെ വണ്ടിക്കച്ചവടം റെക്കോഡ് ഹിറ്റ്
പ്രമുഖ ഇരുചക്രവാഹന കമ്പനികള്‍ ഫെബ്രുവരിയില്‍ 16.5-82.3 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി
നല്ല 'ചൂടന്‍' വില! ഫെരാരിയുടെ പുത്തന്‍ എസ്.യു.വി ഇന്ത്യന്‍ മണ്ണില്‍
2022ലാണ് ആഗോളതലത്തില്‍ ഇതിന്റെ അരങ്ങേറ്റം കുറിച്ചത്
അമ്പമ്പോ.. ഇതെന്തൊരു സ്പീഡ്! റേഞ്ചും കിടിലന്‍; ടെസ്ലയുടെ 'പായുംപുലി' വിപണിയിലേക്ക്
ഇതുപോലൊരു കാര്‍ വേറെയുണ്ടാവില്ലെന്ന് ഇലോണ്‍ മസ്ക്; ബുക്കിംഗ് തുടങ്ങി
വൈദ്യുത വാഹന വിപണിയില്‍ കരുത്തറിയിക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്; ഒപ്പം കൂടാന്‍ ഫോക്സ്വാഗണും
ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് അടുത്തിടെ ഒഡീഷ സര്‍ക്കാരുമായി ഇ.വി ബാറ്ററി നിര്‍മ്മാണ പദ്ധതിക്കുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു
വൈദ്യുത കാര്‍ പദ്ധതി ഉപേക്ഷിച്ച് ആപ്പിള്‍; റദ്ദാക്കിയത് ഒരു ദശാബ്ദക്കാലം നീണ്ട പരിശ്രമം
പദ്ധതിക്കായി നിയോഗിച്ച ടീമിനെ ജനറേറ്റീവ് എ.ഐയിലേക്ക് മാറ്റും
ടാറ്റയുമായി കൂട്ടുകൂടി ഫോഡ് വരുന്നു വീണ്ടും ഇന്ത്യയിലേക്ക്
2021 സെപ്റ്റംബറിലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ ഫോഡ് തീരുമാനിച്ചത്
വൻ ഹിറ്റായ ടാറ്റാ ടെക്കിന് പിന്നാലെ ടാറ്റയിൽ നിന്ന് വരുന്നു മറ്റൊരു വമ്പൻ ഐ.പി.ഒ
ടാറ്റാ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം 30 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടത് അടുത്തിടെ
കിടിലന്‍ മൈലേജുമായി മഹീന്ദ്രയുടെ പുത്തന്‍ ബൊലേറോ മാക്സ് പിക്കപ്പ് കേരളത്തില്‍
മഹീന്ദ്ര മാക്സ് പിക്കപ്പുകളുടെ പുതിയ ശ്രേണികള്‍ അവതരിപ്പിച്ചു
ടി.വി.എസുമായി കൈകോര്‍ത്ത് മിത്സുബിഷി ഇന്ത്യയിലേക്ക്
ഡീലര്‍ഷിപ്പില്‍ വൈദ്യുത വാഹനങ്ങളുമുണ്ടാകും
മലയാളിക്കിഷ്ടം വൈദ്യുത കാര്‍; വില്പനയില് കേരളം ഇന്ത്യയില്‍ രണ്ടാംസ്ഥാനത്ത്
ഗുജറാത്തും കര്‍ണാടകയും കേരളത്തിന് തൊട്ടുപിന്നില്‍