Auto - Page 17
ആകാശത്തും പറന്നുയരാന്‍ മാരുതി, പുതിയ സംരംഭം അടുത്ത വര്‍ഷം
ഹെലികോപ്റ്ററുകര്‍ പോലെയുള്ള ഈ വാഹനം എയര്‍ ടാക്സികള്‍ ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കും
ഹ്യുണ്ടായ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്; ഐ.പി.ഒ ഉടന്‍
മാരുതി സുസുകി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ
ഇന്നോവ ക്രിസ്റ്റ ഉള്‍പ്പെടെ മൂന്ന് ജനപ്രിയ മോഡലുകളുടെ വിതരണം നിര്‍ത്തി ടൊയോട്ട
ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്കി കമ്പനി
ഈ നഗരങ്ങളിലും ഇനി ഓല ഇ-ബൈക്ക് ടാക്സി സേവനം
100 കോടി ഇന്ത്യക്കാര്‍ക്ക് സേവനം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
കേരളത്തില്‍ ടോപ് ഗിയറില്‍ യൂസ്ഡ് കാര്‍ വിപണി; കൂടുതൽ ഡിമാൻഡ് കുഞ്ഞൻ കാറുകൾക്ക്
ചെറുകാറുകള്‍ക്ക് ഈ മേഖലയില്‍ വലിയ ഡിമാന്‍ഡുണ്ട്
റോള്‍സ്-റോയ്സിന്റെ 'സ്പെക്ടര്' വിപണിയില്‍; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വൈദ്യുതി കാര്‍
റോള്‍സ്-റോയ്സിന്റെ ഇരട്ടച്ചങ്കന്, ആഡംബര ഭീമന് ഇനി വൈദ്യുതിക്കരുത്ത്, ഫീച്ചറുകളാല്‍ അതിസമ്പന്നം
കേരളത്തില്‍ പോര്‍ഷെ വില്‍പ്പന പൊടിപൊടിക്കുന്നു; 2023ല്‍ വില്‍പ്പന ലക്ഷ്യം മറികടന്നു
സംസ്ഥാനത്തെ ആദ്യ 'പ്യുര്‍ ഗ്രീന്‍' പോര്‍ഷെ ടെയ്കന്‍ 4എസ് വൈദ്യുത കാര്‍ വിറ്റഴിച്ചു
സഡന്‍ ബ്രേക്ക് പോലെ ആഗോള പ്രതിസന്ധി; ഇന്ത്യയുടെ വാഹന കയറ്റുമതി കൂപ്പുകുത്തി
മെച്ചപ്പെട്ടത് പാസഞ്ചര്‍ വാഹന കയറ്റുമതി മാത്രം
നെക്സോണിനോടും ബ്രെസയോടും മല്ലിടാന്‍ പുത്തന്‍ കിയ സോണെറ്റ് ഫെയ്സ്ലിഫ്റ്റ്
മികച്ച സുരക്ഷാ സംവിധാനങ്ങളുമായി എത്തുന്ന സോണെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ വില കമ്പനി പ്രഖ്യാപിച്ചു
10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 1,200 കിലോമീറ്റര്‍ പോകാം; ടൊയോട്ടയുടെ 'അത്ഭുത വണ്ടി' വരുന്നു
ടെസ്ല, ബി.വൈ.ഡി എന്നിവയുമായുള്ള പോരാട്ടം ശക്തമാക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം
സുസൂക്കിയുടെ സ്പേഷ്യ ഇന്ത്യയിലേക്ക്; മാരുതിയുടെ പുതിയ എം.പി.വി മാസാണ്!!
ആദ്യ ഇലക്ട്രിക് വാഹനമായ ഇ.വി.എക്സ് രണ്ടാം പകുതിയില്‍
കാര്‍ വിപണിയില്‍ പുലി മാരുതി സുസുക്കി തന്നെ; കഴിഞ്ഞവര്‍ഷത്തെ ടോപ് 10ല്‍ ഏഴും മാരുതിക്കുട്ടികള്
കനത്ത വെല്ലുവിളിയായി ടാറ്റാ മോട്ടോഴ്സ്; പൊരുതി ഹ്യുണ്ടായിയും മഹീന്ദ്രയും