Auto - Page 58
നാല് മാസത്തിനിടെ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചത് 2.5 മടങ്ങോളം
ഡല്‍ഹിയടക്കമുള്ള ഒമ്പത് നഗരങ്ങളിലാണ് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്
ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ വിപണിയിലിറങ്ങി
കോഴിക്കോട്, കൊച്ചി ഉള്‍പ്പടെ രാജ്യത്തെ 20 നഗരങ്ങളിലാകും തുടക്കത്തില്‍ ലഭ്യമാകുക
നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി !
40 കിലോമീറ്റര്‍ സ്പീഡില്‍ പോയാല്‍ ലൈസന്‍സ് വരെ റദ്ദാക്കിയേക്കാം
ആദ്യ പത്തില്‍ ഇടം നേടാതെ മാരുതി, മികച്ച സുരക്ഷ നല്കുന്ന കാറുകളുടെ പട്ടികയിലേക്ക് നാല് മോഡലുകള്‍ കൂടി
നിസാന്‍, റെനോ, ഹോണ്ട എന്നിവയുടെ മോഡലുകളാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിങ് നേടിയത്
കെ എ എല്‍ കണ്ണൂരില്‍ വൈദ്യത വാഹന നിര്‍മാണ കേന്ദ്രം തുടങ്ങുന്നു
ലോഡ്സ് ഓട്ടോമോട്ടീവ് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സംയുക്ത സംരംഭം
സംസ്ഥാനത്തെ ഇലക്ട്രിക് വാഹന വിപണിക്ക് പുത്തനുണര്‍വ്വ്, ലോര്‍ഡ്സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസും കെഎഎല്ലും കൈകോര്‍ക്കുന്നു
ആദ്യഘട്ടത്തില്‍ 20 - 30 കോടി രൂപയുടെ നിക്ഷേപമാണ് സംയുക്ത സംരംഭമായ കെഎഎല്‍ ലോര്‍ഡ്സ് നടത്താനുദ്ദേശിക്കുന്നത്
ജനുവരിയില്‍ രാജ്യത്ത് വാഹന വില്‍പ്പന കുറഞ്ഞു
വാഹന രജിസ്ട്രേഷനില്‍ 11 ശതമാനം കുറവ്
ക്യു സിരീസിലെ ഏറ്റവും പുതിയ ലോഞ്ചിനൊപ്പം രണ്ടക്ക വളര്‍ച്ച പ്രതീക്ഷിച്ച് ഔഡി
മറ്റുലോഞ്ചുകളുടെ വോള്യം വര്‍ധിപ്പിക്കും.
വില്‍പ്പനയില്‍ കുതിക്കാന്‍ ഇവി മേഖല, സബ്സിഡിയോട് മുഖംതിരിച്ച് കേരളം
വലിയ സബ്സിഡികള്‍ ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം 8683 ഇവികള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമാണ് കേരളം
ഇതാ, വിപണിയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകള്
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളടക്കം നിരവധി കമ്പനികളാണ് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളുമായി വിപണിയിലുള്ളത്.
ഇന്ത്യയില്‍ കാര്‍ വില്‍പ്പന കുറഞ്ഞു
ടാറ്റയുടെ വില്‍പ്പന കൂടി, മാരുതിയുടേത് കുറഞ്ഞു
ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി ബാറ്ററി സ്വാപ്പിംഗ് പോളിസി
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേക മൊബിലിറ്റി ഹബ്ബുകള്‍ വികസിപ്പിക്കും