Banking, Finance & Insurance - Page 9
മുന്നേറ്റമില്ലാതെ എല്‍.ഐ.സിയുടെ മാര്‍ച്ചുപാദ ലാഭം; കേന്ദ്രത്തിന് ₹3,600 കോടി ലാഭവിഹിതം, ഓഹരിക്ക് നഷ്ടം
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 51 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍
മുദ്രാ വായ്പ: 'കൊവിഡ് ക്ഷീണം' മാറ്റി കേരളം; ഇടപാടുകാര്‍ വീണ്ടും 20 ലക്ഷത്തിലേക്ക്, വായ്പാത്തുകയിലും റെക്കോഡ്
2022-23ല്‍ ഇടപാടുകാരുടെ എണ്ണം കൊവിഡിന് മുമ്പത്തെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞിരുന്നു
ജെ.എം.ജെ ഫിന്‍ടെക്കിന്റെ നാലാംപാദ ലാഭത്തില്‍ 183% വര്‍ധന; വരുമാനത്തിലും വളര്‍ച്ച
ഓഹരി ഒരു വര്‍ഷക്കാലയളവില്‍ നല്‍കിയത് 45% നേട്ടം
ധനലക്ഷ്മി ബാങ്കിന്റെ നാലാംപാദ ലാഭത്തില്‍ വന്‍ ഇടിവ്; ഓഹരിയും താഴേക്ക്
മൊത്തം ബിസിനസ് വര്‍ധിച്ചു, വരുമാനവും കൂടി
കേന്ദ്രത്തിന് അപ്രതീക്ഷിത ബമ്പര്‍! വമ്പന്‍ ലാഭവിഹിതം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്
മുന്‍ സാമ്പത്തിക വര്‍ഷം നല്കിയ തുകയുടെ ഇരട്ടിയിലധികം
എസ്.ബി.ഐയും കനറയുമല്ല, വളര്‍ച്ചയില്‍ ഒന്നാമന് ദാ ഈ ബാങ്കാണ്; ഓഹരിക്കും തുടര്‍ച്ചയായ മുന്നേറ്റം
അതേസമയം, എസ്.ബി.ഐയുടെ മൊത്തം ബിസിനസ് ഈ ബാങ്കിനേക്കാള്‍ 17 ഇരട്ടിയാണ്!
എസ്.ബി.ഐയെ ഇനി ആര് നയിക്കും? കാത്തിരിപ്പ് നീളും, ഇന്റര്‍വ്യൂ മാറ്റിവച്ചു
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമേ തീരുമാനത്തിന് സാധ്യതയുള്ളൂ
മൂന്ന് ലക്ഷം കോടി കടന്ന് ബാങ്കുകളുടെ വർഷിക ലാഭം; അനുമോദിച്ച് പ്രധാനമന്ത്രി
എസ്.ബി.ഐയും എച്ച്.ഡി.എഫ്.സിയും മുന്നില്‍
ലാഭവിഹിതം വാരിക്കോരി നല്കാന് ബാങ്കുകളും റിസര്‍വ് ബാങ്കും; കേന്ദ്രത്തിന് 'ബമ്പര്‍ ലോട്ടറി'
പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള ലാഭവിഹിതം 30% കൂടിയേക്കും
പ്രസവ ഇന്‍ഷുറന്‍സിന് ആവശ്യക്കാർ കൂടുന്നു; നല്ല പ്ലാൻ എങ്ങനെ തിരഞ്ഞെടുക്കാം?
മെറ്റേണിറ്റി ഇന്‍ഷുറന്‍സ് എടുക്കുന്നവരില്‍ 78 ശതമാനവും പുരുഷന്മാർ
സ്വര്‍ണവായ്പ നിയമങ്ങള്‍ കടുപ്പിക്കാന്‍ റിസര്‍വ് ബാങ്ക്; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ ഇറക്കിയേക്കും
വായ്പ തുകയുടെ പരിധി, സ്വര്‍ണ തൂക്കം കണക്കാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പുനഃപരിശോധിക്കും
കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍പേഴ്സണായി വിമല വിജയഭാസ്കര്‍ ചുമതലയേറ്റു
ബാങ്കിംഗ് രംഗത്ത് വിവിധ മേഖലകളില്‍ 20 വര്‍ഷത്തിലേറെ അനുഭവ സമ്പത്ത്