Econopolitics - Page 4
പി.എം കിസാന്‍ യോജന: കേരളത്തില്‍ ഇനിയും പണം തിരിച്ചടയ്ക്കാതെ നിരവധി പേര്
അനർഹരിൽ നിന്ന് പണം തിരിച്ചുപിടിക്കുന്ന നടപടി ഊര്‍ജിതമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം
ക്ഷേമ പെന്ഷന് കുടിശിക 10,000 രൂപയിലേക്ക്; സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് കുടിശിക വീട്ടാനുള്ള സര്‍ക്കാരിന്റെ നീക്കം തുലാസില്‍
സര്‍ക്കാര്‍ വീട്ടാനുള്ള പെന്ഷന് കുടിശിക 4,000 കോടി രൂപയിലധികം. 6 മാസത്തെ പെന്ഷന് കൊടുത്തിട്ടില്ല
സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും
മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
നികുതിക്കേസുകള്‍ തീര്‍ക്കാന്‍ ആംനെസ്റ്റി 2024: ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസമാകും
കേരള ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയുടെ സവിശേഷതകള്‍
ധനക്കമ്മി കുത്തനെ കുറയ്ക്കാന്‍ കേന്ദ്രം; ബജറ്റിലെ ശ്രദ്ധേയമായ ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടമെന്ത്?
എന്താണ് ധനക്കമ്മി? അത് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യമെന്ത്?
എസ്.ബി.ഐ, ഒ.എന്‍.ജി.സി ഓഹരികളും വില്ക്കാന് തയ്യാറെന്ന് കേന്ദ്രം; സ്വകാര്യ നിക്ഷേപകര്‍ക്ക് സ്വാഗതം
തന്ത്രപ്രധാന മേഖലകളില്‍ പൊതുമേഖലയുടെ സാന്നിധ്യം കുറയ്ക്കാന്‍ തയ്യാറാണെന്ന് നിര്‍മ്മല സീതാരാമന്
ശബരിമലയ്ക്കടുത്തേക്ക് റെയില്‍പ്പാത വരും; കേരളം കനിഞ്ഞാല്‍ വന്ദേഭാരത് 160 കിലോമീറ്റര്‍ വേഗത്തില്‍ പായും
വന്ദേഭാരതിന് ഏറ്റവും പ്രിയം കേരളത്തില്‍; ശബരിപ്പാതയ്ക്ക് ഇനി വേണ്ടത് കേരളത്തിന്റെ സഹകരണം
റിയല്‍ എസ്റ്റേറ്റ് മേഖലയെ നിരാശപ്പെടുത്തി നിര്‍മ്മല, ആവാസ് യോജനയില്‍ 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും
നേരിട്ടുള്ള ആനുകൂല്യങ്ങളൊന്നുമില്ല, കേരളത്തിന് നേട്ടമാവില്ല
വോട്ട് ഉന്നമിടാതെ നിര്‍മ്മല; നികുതിയില്‍ തൊട്ടില്ല, റെയില്‍വേക്ക് നേട്ടം
നികുതിക്കേസുകള്‍ പിന്‍വലിക്കാനും തീരുമാനം, പി.എം കിസാന്‍ ആനുകൂല്യം ഉയര്‍ത്തിയില്ല
കേന്ദ്ര ബജറ്റ് അല്‍പ്പസമയത്തിനകം, കാതോര്‍ക്കാം ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക്
വോട്ട് ലക്ഷ്യമിട്ടുള്ള പ്രഖ്യാനങ്ങളുണ്ടാകും, സ്ത്രീകള്‍ക്കുള്ള പദ്ധതികളും
റെക്കോഡ് ബുക്കിലേക്ക് നിര്‍മലയുടെ ആറാം ബജറ്റ്, ജനങ്ങള്‍ക്ക് ആറാട്ടാകുമോ?
ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്ത ധനമന്ത്രി
ശേഷിക്കുന്ന ₹1,130 കോടി കൂടി കടമെടുത്ത് തീര്‍ക്കാന്‍ കേരളം; അതോടെ 'വായ്പാപ്പെട്ടി' കാലിയാകും!
കടമെടുപ്പ് പരിധി തീര്‍ന്നു; ഇനി പ്രതീക്ഷ വൈദ്യുതി പരിഷ്കരണത്തിന് കേന്ദ്രം തരാനുള്ള ₹4,000 കോടിയില്‍