Econopolitics - Page 3
അമേരിക്കയില്‍ പണപ്പെരുപ്പം കത്തുന്നു; ചൈനയുടെ സ്ഥിതി മോശമെന്ന് ഫിച്ച്, ഇന്ത്യ തിളങ്ങുമെന്ന് എ.ഡി.ബി
അമേരിക്ക ഉടനൊന്നും പലിശഭാരം താഴ്ത്തിയേക്കില്ല; ഓഹരി വിപണികള്‍ തകര്‍ച്ചയില്‍, ഇന്ത്യന്‍ വിപണിക്കും ആശങ്ക
കേരളത്തിന്റെ കടത്തില്‍ വീണ്ടും വമ്പന്‍ 'വെട്ടിനിരത്തലിന്' കേന്ദ്രം! മുടങ്ങുമോ ശമ്പളവും പെന്‍ഷനും?
പാരയാകുന്നത് കിഫ്ബിയും പെന്ഷന് കമ്പനിയും എടുത്ത വായ്പകള്‍; ഈ വര്‍ഷം എടുക്കാവുന്ന കടപരിധി പ്രഖ്യാപിച്ചു
കേരളത്തിന് തിരിച്ചടി; ഇടക്കാല ആശ്വാസമില്ല, കടമെടുപ്പ് കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
വാദങ്ങള്‍ പ്രഥമദൃഷ്ട്യാ കേന്ദ്രത്തിന് അനുകൂലമെന്നും കേരളത്തിന് ആവശ്യത്തിന് പരിഗണന കിട്ടിയിട്ടുണ്ടെന്നും കോടതി
ലണ്ടനിലും പിടിമുറുക്കി ഇ.ഡി; 'പിടികിട്ടാപ്പുള്ളി' നീരവ് മോദിയുടെ അത്യാഡംബര വീട് വില്‍ക്കും
വായ്പാത്തട്ടിപ്പ് നടത്തി മുങ്ങിയ മോദി ഇപ്പോഴുള്ളത് ലണ്ടന്‍ ജയിലില്‍
സമവായം പാളി; കടമെടുക്കാന്‍ കേരളത്തിന് ഇനി രക്ഷ സുപ്രീംകോടതിയും പ്ലാന്‍ ബിയും
കേന്ദ്ര നിബന്ധന നടപ്പായാല്‍ അടുത്തവര്‍ഷവും കേരളം കടമെടുക്കാന്‍ പ്രയാസപ്പെടും
ഡിസ്കൗണ്ട് വിലയ്ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ സഹായിക്കാം! ഇന്ത്യക്ക് അമേരിക്കയുടെ വാഗ്ദാനം
നിലവില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി വച്ചിട്ടുണ്ട്
പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് മാത്രം; തിളക്കം മാഞ്ഞ് കേരളം, വ്യവസായ വളര്‍ച്ച കീഴോട്ട്
കേരളത്തില്‍ പണപ്പെരുപ്പം കൂടി; വിലക്കയറ്റ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നെന്ന നേട്ടം കൈവിട്ടു
ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കേരളത്തിന് ₹8,700 കോടി വായ്പ എടുക്കാന്‍ കേന്ദ്രാനുമതി, ഇന്നെടുക്കും ₹5,000 കോടി
₹19,370 കോടി രൂപ വായ്പ എടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ഗ്യാസ് വിലകുറച്ച് മോദിയുടെ വനിതാദിന സമ്മാനം! കേരളത്തിലെ പുതിയവില ഇങ്ങനെ; ഉജ്വല സബ്സിഡിയില്‍ 3 ലക്ഷത്തിലേറെ പേര്‍ക്കും നേട്ടം
ഈമാസം ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില പൊതുമേഖലാ എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു
കേന്ദ്രത്തിന് പിന്നെയും ബമ്പര്‍ ലോട്ടറി! ലക്ഷ്യം കവിഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം
പൊതുമേഖലാ ഓഹരി വില്പനയില് പക്ഷേ നിരാശ
നികുതിവിഹിതമായി കേരളത്തിന് കേന്ദ്രത്തിന്റെ ₹2,700 കോടി, ബിഹാറിന് ₹14,300 കോടി; യു.പിക്ക് ₹25,500 കോടി!
ബിഹാറിനും യു.പിക്കും മറ്റും കേന്ദ്രം വാരിക്കോരി നികുതിവിഹിതം കൊടുക്കുന്നതിനെതിരെ കേരളം വിമര്‍ശനം ഉന്നയിച്ചിരുന്നു
കൊറിയയില്‍ കെട്ടിക്കിടക്കുന്നത് ഇന്ത്യക്കുള്ള 15 മില്യണ്‍ ബാരല്‍ റഷ്യന്‍ എണ്ണ; ഏറ്റെടുക്കാന്‍ മടിച്ച് ഇന്ത്യ
കൊറിയയിലും മലേഷ്യയിലുമായി കെട്ടിക്കിടക്കുന്നത് 12 എണ്ണക്കപ്പലുകള്‍