Entertainment - Page 11
ആന്‍ അഗസ്റ്റിന് നിര്‍മിക്കുന്ന ആദ്യ ചിത്രം ഈ മലയാള സിനിമയുടെ കന്നഡ റീമേക്ക്!
ക്യാമ്പസ് പശ്ചാത്തലത്തില്‍ മലയാളത്തില്‍ ഒരുക്കിയ ചിത്രം ഇനി കന്നഡക്കാരെ ചിരിപ്പിക്കും
ദി റിയല്‍ മോണ്‍സ്റ്റർ; ഇന്ത്യന്‍ സിനിമയില്‍ പുതുവഴി വെട്ടുന്ന 'കെജിഎഫ് '
രാജമൗലിയെ പിന്തുടരാന് ഒരു പ്രശാന്ത് നീലും, സുകുമാറും പിന്നെ സ്വയം പിന്തുടരാന് രാജമൗലിയും തയ്യാറായി എന്നത്...
കെജിഎഫിന്റെ നിർമ്മാതാക്കൾ റോയല്‍ ചലഞ്ചേഴ്സും ഒന്നിച്ചു; ആശംസകളുമായി പൃഥ്വിരാജ്
ഇന്ത്യന്‍ ക്രിക്കറ്റ്- സിനിമാ ചരിത്രത്തില്‍ ഇത്തരത്തിലൊന്ന് ആദ്യം
വെബ് സ്പേസിൽ തിളക്കം കൂട്ടാനൊരുങ്ങി ടൊവിനോ തോമസ്, യൂഡ്ലീ ഫിലിംസുമായി കൈകോര്‍ത്തു!
സരെഗമ ഇന്ത്യയുടെ വെബ് കണ്ടന്റ് പ്രൊഡക്ഷൻ വിഭാഗമാണ് യൂഡ്ലീ
ക്രിപ്റ്റോ ലോകത്തേക്ക് പൃഥ്വിരാജും: ആദ്യ എന്‍എഫ്ടി സ്വന്തമാക്കി
ലക്ഷ്മി മാധവന് എന്ന കലാകാരിയുടെ പെയ്ന്റിംഗ് ആണ് ഏകദേശം 1.9 ലക്ഷം രൂപയ്ക്ക് പൃഥ്വി വാങ്ങിയത്
1000 കോടി തിളക്കത്തില്‍ ആര് ആര് ആര്; കോവിഡ് കാലത്തെ ചരിത്ര നേട്ടം
ബാഹുബലിക്ക് ശേഷം തിയേറ്റര്‍ റിലീസിലൂടെ മാത്രം ആയിരം കോടി ക്ലബ്ബിലേക്ക് കടക്കുന്ന ആദ്യ തെന്നിന്ത്യന്‍ സിനിമ
ആലിയ ഭട്ട്; ട്രോളന്മാരുടെ പ്രിയപ്പെട്ട നടിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നായികയിലേക്ക്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളില്‍ നാലാം സ്ഥാനത്താണ് ആലിയ
7.18 കോടിയുടെ എന്‍എഫ്ടി വില്‍പ്പന, നികുതി നല്കി അമിതാഭ് ബച്ചന്
ഡിജിജിഐ നോട്ടീസിനെ തുടര്‍ന്നാണ് താരം് നികുതി നല്‍കിയത്
സിനിമകളെ കടത്തിവെട്ടി ബിടിഎസ് തരംഗം, റെക്കോര്‍ഡ് നിരക്കില്‍ ടിക്കറ്റുകള്‍ വിറ്റ് പിവിആര്‍
ലൈവ് അവസാനിച്ച ശേഷം വൈകിട്ട് തീയേറ്ററുകല്‍ കോണ്‍സേര്‍ട്ട് വീണ്ടും പ്രദര്‍ശിപ്പിച്ചിരുന്നു
എസ്ആര്‍കെ ബ്രാന്‍ഡില്‍ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപിച്ച് കിംഗ് ഖാന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതിയ ഒടിടി പ്ലാറ്റ്ഫോമിന്റെ ലോഗോയും ഷാരൂഖ് ഖാന് പങ്കുവെച്ചു
റഷ്യക്കാര്‍ക്ക് പ്രൈം വീഡിയോ സ്ട്രീമിംഗ് ഇല്ല; ആമസോണ്‍ നിലപാട് ഇങ്ങനെ
റഷ്യയിലെ ഷിപ്പ്മെന്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു
24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ വരുമാനം; പൊടിപൊടിച്ച് പേളി മാണിയുടെ ക്രിയേറ്റര്‍ കൊമേഴ്സ്
കച്ചവടം തുടങ്ങിയ കാര്യം അറിയിച്ച് ഇട്ട ഒരൊറ്റ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേളി മാണിക്ക് ഇത്രയും വരുമാനം ലഭിച്ചത്