Entertainment - Page 10
കണ്ണുകളെല്ലാം നയന്‍സിലേക്ക്, അണിഞ്ഞത് കോടിക്കണക്കിന് രൂപയുടെ അമൂല്യ ആഭരണങ്ങള്‍!
രത്നവും മരതകവും പതിച്ച വിവാഹ ആഭരണങ്ങളെല്ലാം വിക്കിയുടെ സ്നേഹസമ്മാനമോ? വിലയറിയുമോ?
പൃഥ്വിരാജിനെ കടത്തിവെട്ടി വിക്രം, ഒരാഴ്ചക്കിടെ നേടിയത് 225 കോടി
വിക്രമിന്റെ അഞ്ചാം ദിവസത്തെ കലക്ഷന്‍ 25 കോടി രൂപയാണ്
ചാംപ്യന്മാരായ ഗുജറാത്ത് മുതല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് വരെ; IPL 2022 സമ്മാനത്തുക ഇങ്ങനെ
സീസണിലെ സൂപ്പര്‍ സ്ട്രൈക്കറായ ബംഗളൂരുവിന്റെ ദിനേശ് കാര്‍ത്തിക്കാണ് ടാറ്റ പഞ്ച് സ്വന്തമാക്കിയത്
രാജസ്ഥാൻ V/S ഗുജറാത്ത്; മാറിമറിയുന്ന ബ്രാൻഡ് മൂല്യം
വേദികൾ ചുരുക്കിയതും കാഴ്ചക്കാരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായേക്കും
പ്രായം 25 കഴിഞ്ഞിട്ടില്ല, പ്രതിഫലത്തില്‍ മുമ്പില്‍ നില്ക്കുന്ന 7 കായികതാരങ്ങള്‍
മാക്സ് വെര്സ്റ്റപ്പന്,നവോമി ഒസാക്ക, കിലിയന്‍ എംബാപ്പെ ഉള്‍പ്പടെയുള്ളവര്‍ പട്ടികയില്‍
ക്രിപ്റ്റോ പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം
പരസ്യങ്ങളിലെ അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നവ അല്ലെന്ന് സെലിബ്രിറ്റികള്‍ ഉറപ്പിക്കണം
അദാനി സ്പോര്‍ട്സ് ലൈന്‍ യുഎഇ ക്രിക്കറ്റ് ലീഗിലേക്ക്
യുഎഇ ടി20 ലീഗിന്റെ ഫ്രാഞ്ചൈസി സ്വന്തമാക്കി, വിദേശത്തേക്കുള്ള ആദ്യ ചുവടുവയ്പാണിത്
കെജിഎഫ് നിര്‍മാതാക്കളുടെ വരാന്‍ പോകുന്ന രണ്ടാമത്തെ ചിത്രം ഈ പുതുമുഖനായകനൊപ്പം!
വരുന്നത് താരകുടുംബത്തില്‍ നിന്ന്
ഐപിഎല്‍ സംപ്രേക്ഷണാവകാശം ലക്ഷ്യമിട്ട് റിലയന്‍സ്, മീഡിയ നെറ്റ്വര്‍ക്കിനെ ലയിപ്പിക്കാന്‍ അദാനി
13,500 കോടിയുടെ നിക്ഷേപം. ജിയോ സിനിമ ആപ്പ് വിയാകോം18ന് കൈമാറും
തെറ്റായ വാര്‍ത്താപ്രചരണം: 16 യൂട്യൂബ് ചാനലുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
വിലക്കുള്ളവയില് പത്തെണ്ണം ഇന്ത്യക്കാരുടേത്
നെറ്റ്ഫ്ളിക്സ് വരിക്കാരുടെ എണ്ണം പത്ത് വര്‍ഷത്തിലെ ഏറ്റവും താഴ്ചയില്‍; ഓഹരി വില 35 ശതമാനത്തിലേറെ ഇടിഞ്ഞു
വെറും മൂന്നു മാസത്തിനിടയില്‍ രണ്ട് ലക്ഷം വരിക്കാരെ നഷ്ടമായതോടെ ആഡ് സപ്പോര്‍ട്ടുള്ള പതിയ വെര്ഷന് പുറത്തിറക്കാനും പദ്ധതി
ഇന്ത്യക്കാര്‍ക്ക് പ്രിയം കൂടുന്നു; വെറും കാര്‍ട്ടൂണ്‍ അല്ല, അനിമെ ആണ്
നറൂറ്റോ, ഡെത്ത് നോട്ട്, അറ്റാക്ക് ഓണ്‍ ടൈറ്റണ് എന്നിവയ്ക്കാണ് കൂടുതല്‍ ആരാധകര്‍