Entertainment - Page 9
സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Founder 2016
മക്ഡൊണാള്‍ഡ്സ് എന്ന ഫാസ്റ്റ്ഫുഡ് കമ്പനിയുടെ തുടക്കകാല കഥയാണ് സിനിമയുടെ ഇതിവൃത്തം.
നിശബ്ദ കോമഡികളിലൂടെ ജനപ്രിയനായി, ഇപ്പോള്‍ ടിക് ടോക്കിലെ ഒന്നാമനായി ഖാബി ലാം
ഡി അമേലിയോയെ മറികടന്നാണ് ഈ നേട്ടം ഖാബി ലാം സ്വന്തമാക്കിയത്
നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍ പേര് കണ്ട ഇന്ത്യന്‍ സിനിമയായി RRR
ഹിന്ദി പതിപ്പില്‍ നിന്ന് മാത്രമാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്
ഡോക്യുമെന്ററി മുതല്‍ അനിമെ വരെ; മീഡിയ കമ്പനിയുമായി നവോമി ഓസാക്ക
ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്ലെറ്റ് ആണ് ഓസാക്ക
സംരംഭകരും പ്രൊഫഷണലുകളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയില്‍ ഇന്ന് The Billionaire 2011
പരാജയങ്ങളുടെ പരമ്പരകളെ അതിജീവിച്ച യഥാര്‍ത്ഥ കഥപറയുന്ന ചിത്രം
ഇലോണ്‍ മസ്ക്: വായിച്ചിരിക്കേണ്ട ജീവചരിത്രം
ശൂന്യതയില്‍ നിന്ന് മനുഷ്യരാശിയെ അമ്പരപ്പിക്കുന്ന കാര്യങ്ങള്‍ അനുദിനം ചെയ്യുന്ന ഇലോണ്‍ മസ്കി(ELON MUSK) ന്റെ കഥ
ക്രിയേറ്റര്‍ പ്രോഗ്രാം ; റീല്‍സ് ചെയ്യാന്‍ ഇന്‍സ്റ്റഗ്രാം മലയാളത്തില്‍ പഠിപ്പിക്കും
മലയാളത്തില്‍ കണ്ടന്റുകള്‍ ചെയ്യുന്ന ക്രിയേറ്റര്‍മാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
തിരിച്ചുവരവ് ഗംഭീരം; ആമസോണിനെയും നെറ്റ്ഫ്ലിക്സിനെയും പിന്തള്ളി സോണിലിവ്
ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ആദ്യമായി ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത് 2013ല്‍ സോണിയാണ്
ബിടിഎസ് വേര്‍പിരിയല്‍; ഹൈബിന് നഷ്ടമായത് 1.7 ബില്യണ്‍ ഡോളര്‍
ഹൈബ് കോര്പറേഷന് കീഴിലുള്ള മ്യൂസിക് ബാന്‍ഡ് ആണ് തരംഗമായി മാറിയ ബിടിഎസ്
IPL സംപ്രേഷണാവകാശം; വരുന്നത് ഇന്ത്യന്‍ ഒടിടി രംഗത്തെ റിലയന്‍സ്-വിയാകോം ആധിപത്യമോ ?
ഒരു മില്യണോളം മാത്രം പെയ്ഡ് വരിക്കാരുള്ള വൂട്ട് ആണ് വിയാകോമിന് കീഴിലുള്ള ഒടിടി പ്ലാറ്റ്ഫോം
IPL ടിവി സംപ്രേഷണാവകാശം നിലനിര്‍ത്തി സ്റ്റാര്‍, ഡിജിറ്റലില്‍ റിലയന്‍സിന്റെ വിയാകോം18
47,000 കോടി രൂപയ്ക്ക് മുകളിലാണ് ടിവി-ഡിജിറ്റല്‍ സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത്
ഐപിഎല്‍ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി, മത്സരം റിലയന്‍സും ഡിസ്നിയും തമ്മില്‍
സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ 45,000-60,000 കോടി രൂപ സമാഹരിക്കാനാവും എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.