Entertainment - Page 5
ഇന്ത്യന്‍ ഒ.ടി.ടി വിപണി ₹30,000 കോടിയിലേക്ക്
ഒ.ടി.ടി വിപണിയുടെ പ്രതിവര്‍ഷ വളര്‍ച്ചാപ്രതീക്ഷ 20 ശതമാനം
2022 ല്‍ മറ്റ് ഇന്ത്യന്‍ സിനിമകളെ മറികടന്ന് ദക്ഷിണേന്ത്യന്‍ സിനിമകള്‍
മൊത്ത വരുമാനത്തില്‍ 52 ശതമാനവും ദക്ഷിണേന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന്
10 കോടിയുടെ റോള്‍സ്-റോയ്സ് സ്വന്തമാക്കി ഷാരൂഖ് ഖാന്
ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്.യു.വി, പഠാന്റെ വിജയം ആഘോഷമാക്കി കിംഗ് ഖാന്
പഠാന് ഒടിടി റിലീസിന്
സിനിമയുടെ തിയേറ്റര്‍ പതിപ്പില്‍ നിന്ന് ഒഴിവാക്കിയ സീനുകളും ഒടിടിയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മുടക്ക് മുതല്‍ തിരിച്ചുപിടിച്ച് അവതാര്‍ 2
നഷ്ടം ആവാതിരിക്കാന്‍ രണ്ട് ശതകോടി ഡോളറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടണമെന്ന് സംവിധായകന് ജയിംസ് കാമറൂണ്‍ നേരത്തെ...
ഫിഫ വേള്‍ഡ് കപ്പ് അനാവരണം ചെയ്യാന്‍ ദീപിക പദുക്കോണ്‍ എത്തിയതെങ്ങനെ? ഭാഗ്യം കൊണ്ടുവന്നത് ഈ ബിസിനസ് കണക്ഷന്
സോഷ്യല്‍ മീഡിയയിലെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കിടയില്‍ സ്വന്തം ബ്രാന്‍ഡ് പ്രൊമോഷനുമായി താരം
നടി നമിത പ്രമോദും സംരംഭക വഴിയിലേക്ക്
ആരാധകര്‍ക്ക് സര്‍പ്രൈസ് ആയി പുതിയ ബിസിനസിന്റെ വിശേഷങ്ങള്‍ അവതരിപ്പിച്ച് നടി
1700 കടന്ന് ടിക്കറ്റ് വില; 3 ബില്യണ്‍ ഡോളറെന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ അവതാര്‍ 2
മുടക്ക് മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ കുറഞ്ഞത് 2 ബില്യണ്‍ ഡോളറിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടണമെന്നാണ് സംവിധായകന്...
ആസിഫ് അലി ചോദിച്ചു, ലക്ഷങ്ങള്‍ വിലമതിക്കുന്ന റോളക്സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി
താരമയ റോളക്സ് വാച്ചിന് മറ്റൊരു സിനിമാ കണക്ഷന് കൂടിയുണ്ട്. അറിയാം വിലയും വിവരങ്ങളും
ജപ്പാനിലും ആറാടി ആര്.ആര്.ആര്; ഒരാഴ്ച്ചയ്ക്കുള്ളില്‍ നേടിയത് റെക്കോര്‍ഡ് കളക്ഷന്‍
ജപ്പാനിലെ 40 നഗരങ്ങളിലായി 200 സ്ക്രീനുകളിലും 30 ഐ മാക്സ് തിയേറ്ററുകളിലുമാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.
പണം വാരാന്‍ പ്രാദേശിക ഭാഷാ സിനിമകളിലേക്ക് കണ്ണുംനട്ട് ബോളിവുഡ് നിര്‍മാതാക്കള്‍
ബോളിവുഡ്ഡിലെ തുടര്‍പരാജയങ്ങള്‍, പ്രാദേശിക ഭാഷാ സിനിമകളിലെ മികച്ച കണ്ടന്റ് എന്നിവയാണ് കാരണം
Must Read : Extraordinary Achievers by Dhanam Books
വെല്ലുവിളികളെ അതിജീവിച്ച് മോഹിപ്പിക്കുന്ന സംരംഭക വിജയങ്ങള്‍ നേടിയവര്‍