Events - Page 7
നിങ്ങളുടെ കുടുംബ ബിസിനസ് വളര്‍ത്തി വലിയൊരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായി മാറ്റാം; കോഴ്സില്‍ പങ്കെടുക്കാം
പ്രൊഫഷണലുകള്‍ക്കും കുടുംബ ബിസിനസ് ഉടമകള്ക്കുമായുള്ള ഗ്ലോബല്‍ ഓണര്‍ മാനേജര്‍ പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍
മികവിലേക്കുയരാന്‍ 'റൈസ് അപ്പ്' പത്താം എഡിഷന് കൊച്ചിയില്‍
നവംബര്‍ അഞ്ചിന് നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങള്‍
ആയുര്‍വേദം, ഹെൽത്ത് കെയർ , ടൂറിസം മേഖലകള്‍ ഒരുമിക്കുന്ന മെഗാ സംഗമം അടുത്ത ആഴ്ച കൊച്ചിയില്‍
രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനും എക്സിബിഷനിലും വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര് സംബന്ധിക്കും.
എത്ര കഷ്ടപ്പെട്ടിട്ടും ബിസിനസ് പച്ചപിടിക്കുന്നില്ലേ? പരിഹാരമുണ്ട്
പരമാവധി ശ്രമിച്ചിട്ടും ബിസിനസില്‍ അതിനുള്ള ഫലം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് പ്രായോഗിക പാഠങ്ങള്‍ പകരാന്‍ രാജ്യാന്തര...
ബ്രമ്മ BIZEDGE 2023: സംരംഭകരുടെ സംഗമം
വനിതാ സംരംഭകര്‍ക്ക് സൗജന്യ പ്രവേശനം. ഓഗസ്റ്റ് അഞ്ചിന് കോഴിക്കോട് നടക്കുന്ന ബിസിനസ് നോളജ് സമിറ്റിനെക്കുറിച്ച് വിശദമായി...
ചെറുപ്പക്കാരെ കേരളത്തില്‍ തന്നെ നിലനിറുത്താനാണ് സര്‍ക്കാര്‍ ശ്രമം: ധനമന്ത്രി ബാലഗോപാല്‍
സംരംഭകരുടെയും ഉപഭോക്താക്കളുടെയും വളര്‍ച്ച ഉറപ്പാക്കി മുന്നേറുന്നതില്‍ 'ധനം' വഹിക്കുന്നതും വലിയ പങ്കാണെന്ന് ധനമന്ത്രി
'വൈറ്റ് മാജിക്': ജ്യോതി ലാബ്സ് സ്ഥാപകന്‍ എം.പി രാമചന്ദ്രന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
ക്രിസ് ഗോപാലകൃഷ്ണൻ ധനം ബിസിനസ് സംഗമത്തിൽ ജീവചരിത്രം പ്രകാശനം ചെയ്തു
പുതുസംരംഭകര്‍ക്ക് വേണ്ടത് അഭിനിവേശം: ഡി-ഡേ സമ്മിറ്റില്‍ പ്രമുഖര്‍
സംരംഭകര്‍ ഒരു ഓള്-റൗണ്ടര്‍ ആയിരിക്കണമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കഴിവുള്ളവരെ ഒപ്പം നിറുത്തണമെന്ന് ജോര്‍ജ്...
വിശ്വസ്തരെ കൂടെ നിറുത്തുക, വളര്‍ത്തുക: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
വി-ഗാര്‍ഡ് വളര്‍ന്നത് പെട്ടെന്നല്ല, 46 വര്ഷമെടുത്താണെന്നും ചിറ്റിലപ്പിള്ളി
സംരംഭകര്‍ ഫോക്കസ്ഡ് ആകുക, ജീവനക്കാരെ വിശ്വസിക്കുക: നവാസ് മീരാന്‍
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ നിന്ന്
പ്രതിസന്ധികളാണ് ബിസിനസിനെ വളര്‍ത്തുന്നത്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
പതിനഞ്ചാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് തുടക്കമായി
കോര്‍പ്പറേറ്റ് കേരളത്തിന്റെ മഹാസംഗമം 'ഡി-ഡെ' 2023 ജൂണ്‍ 22ന് കൊച്ചിയില്‍
ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന്റെ പതിനഞ്ചാമത് എഡിഷനാണ് അരങ്ങേറുന്നത്