Health - Page 6
വ്യാജ ആരോഗ്യ ഇന്‍ഫ്ളുവന്‍സർമാർക്ക് പിടി വീഴും
മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ്
കാന്‍സറിനും മറ്റ് അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ഇറക്കുമതി തീരുവ ഒഴിവാക്കി
വിവിധ ക്യാന്‍സര്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന പെംബ്രോലിസുമാബിനെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
മരുന്ന് വില്‍പ്പന: നിബന്ധനകള്‍ കര്‍ശനമാക്കുന്നു
ഫാര്‍മസിസ്റ്റുകളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മരുന്നുകള്‍ വില്‍ക്കണമെന്ന് ഡിസിജിഐ
നിറം നഷ്ടപ്പെടുന്ന 'വിറ്റിലിഗോ' രോഗം: ഡോ.പ്രീതി ഹാരിസണ്‍ എഴുതുന്നു
വിറ്റിലിഗോ എന്ന ചര്‍മ രോഗമാണെന്ന് വെളിപ്പെടുത്തി അടുത്തിടെയാണ് പ്രശസ്ത സിനിമാതാരം മമ്ത മോഹന്‍ദാസിന്റെ ഇന്‍സ്റ്റഗ്രാം...
ഓണ്‍ലൈനായി ഡോക്ടറെ കാണുന്ന സംവിധാനം: ചെറുപട്ടണങ്ങളില്‍ ജനപ്രീതിയേറുന്നു
സ്ത്രീകള്‍ ഈ സൗകര്യം കൂടുതലായി ഉപയോഗിക്കുന്നു
കാന്‍സര്‍ പ്രതിരോധം ഭക്ഷണത്തിലൂടെ; ഇന്ന് ലോക കാന്‍സര്‍ ദിനം
ഭക്ഷണത്തിന്റെ പകുതി അളവ് സാലഡുകള്ക്കോ, പച്ചക്കറികള്‍ക്കോ ആയി മാറ്റി വെക്കാം
ബജറ്റില്‍ പൊതുജനാരോഗ്യത്തിന് 2828 കോടി; നേത്രാരോഗ്യത്തിന് നേര്‍ക്കാഴ്ച
കാരുണ്യ മിഷന് 574.5 കോടി രൂപ വകമാറ്റി
ഫാറ്റിലിവറിനെ ചെറുക്കാം; കടല്‍പായല്‍ ഉല്പന്നം വിപണിയിലെത്തിക്കാന്‍ സിഎംഎഫ്ആര്‍ഐ
പൂര്‍ണമായും പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഈ ഉല്പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത്...
എന്‍ട്രപ്രണര്‍ ഫറ്റീഗ് എന്ന് കേട്ടിട്ടുണ്ടോ? ബിസിനസിന് ഭീഷണിയായ ഈ അവസ്ഥയെ എങ്ങനെ മറികടക്കാം
എന്‍ട്രപ്രണര്‍ ഫറ്റീഗ് വലിയ നിരാശയിലേക്കും തളര്‍ച്ചയിലേക്കും നയിക്കുന്നു. ശാരീരിക ആരോഗ്യത്തെ പോലും പലതരത്തില്‍...
ചെങ്കണ്ണിനെ പേടിക്കേണ്ട, പ്രതിരോധിക്കാം ഫലപ്രദമായി; ഡോ. അഞ്ജന ദേവി എഴുതുന്നു
കണ്‍ജങ്റ്റിവൈറ്റിസ് അഥവാ ചെങ്കണ്ണ് രോഗം ഇന്ന് സര്‍വസാധാരണയായി കണ്ടുവരുന്നു. രോഗത്തെ ചെറുക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം...
അമിതവണ്ണമില്ലാതെ ആരോഗ്യത്തോടെയിരിക്കാം, നിങ്ങള്‍ക്കായി ഒരു സിംപിള്‍ ജീവിതശൈലി
10 പേരില്‍ ആറ് പേര്‍ക്കും അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും. നിങ്ങള്‍ക്ക് എങ്ങനെ മറികടക്കാം
ജോലിയുടെ സമ്മര്‍ദ്ദം ജീവിതത്തിലേക്ക് കൊണ്ടുപോകേണ്ട, ഈ വഴികള്‍ ശ്രമിക്കൂ
ബിസിനസിലും തൊഴിലിലും നിങ്ങള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍ നിങ്ങളുടെ ആരോഗ്യത്തെ കെടുത്തിക്കളയും. പുറത്തുകടക്കാനുള്ള വഴികള്‍