Industry - Page 15
ടാറ്റയുടെ ഐഫോണ്‍ പ്ലാന്റില്‍ തിപിടുത്തം: ഉല്‍പ്പാദനം കൂട്ടാന്‍ ആപ്പിള്‍ ചൈനയിലേക്ക് നീങ്ങിയേക്കും
ഉത്സവ സീസണില്‍ വലിയ വിൽപ്പനയാണ് ഐഫോണ്‍ ലക്ഷ്യമിടുന്നത്
₹ 1.01 ലക്ഷം കോടിയുടെ കേന്ദ്ര പദ്ധതികള്‍, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രാതിനിധ്യം
പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ ഉറപ്പാക്കാനായി സാങ്കേതികവിദ്യയുടെ സഹായം കൂടി തേടും
സ്വര്‍ണവായ്പ പെരുകുന്നതില്‍ റിസര്‍വ് ബാങ്കിന് ആശങ്ക; എന്തുകൊണ്ട്?
സ്വര്‍ണവായ്പ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് കിട്ടാക്കടം കൂട്ടിയേക്കാമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു
യു.എ.ഇയില്‍ മൂന്നു മാസത്തിനുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം; പ്രീമിയം കുറഞ്ഞേക്കും
പ്രവാസി മലയാളികള്‍ക്കും പുതിയ പദ്ധതി സഹായമാകും
ബാങ്ക് അക്കൗണ്ടുകള്‍ പെട്ടെന്ന് കാലിയായി, പരിഭ്രാന്തി; സംഭവിച്ചത് ഇതാണ്
സാങ്കേതിക തകരാറിനെതിരെ പരാതിപ്രളയം
മുത്തൂറ്റ് ഫിനാന്‍സുമായി ചങ്ങാത്തം, ഗൂഗ്ള്‍ പേ വഴി ഇനി സ്വര്‍ണ പണയ വായ്പകളും
വ്യക്തിഗത വായ്പകൾക്കായി ആദിത്യ ബിര്‍ള ഫിനാന്‍സുമായും ഗൂഗിൾ പേ കൈകോർത്തിട്ടുണ്ട്
വിലക്ക് നീങ്ങിയപ്പോള്‍ സൗദി അറേബ്യയില്‍ സിനിമാ വ്യവസായത്തിന് നല്ല കാലം
2030 ഓടെ 2,000 മൂവി സ്ക്രീനുകള്‍, ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍
ടൂത്ത് പേസ്റ്റ് മുതല്‍ ഫ്രിഡ്ജ് വരെ; ഉല്‍പ്പന്നങ്ങള്‍ക്ക് ഇക്കോ മാര്‍ക്ക് വരുന്നു; കേന്ദ്രസര്‍ക്കാര്‍ നീക്കം ഇങ്ങനെ
പരിസ്ഥിതി സൗഹൃദ ജീവിതശൈലി, ഹരിത വ്യവസായം എന്നിവ വളര്‍ത്തല്‍ മുഖ്യലക്ഷ്യം
മൂവായിരം തൊഴിലവസരങ്ങള്‍, 6 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം, കൊച്ചിക്ക് കരുത്താകാന്‍ യു.എസ്.ടി
കൊച്ചി ഇന്‍ഫോ പാര്‍ക്ക് ഫേസ് 2ല്‍ ഒന്‍പത് ഏക്കറിലാണ് കാമ്പസ് ഉയരുന്നത്
ഫാക്ടറികളിലെ തൊഴിലവസരങ്ങള്‍ കൂടുതല്‍ തമിഴ്നാട്ടില്‍; വ്യവസായത്തില്‍ മുന്നില്‍ ഈ സംസ്ഥാനങ്ങള്‍
ഉല്‍പ്പാദന വ്യവസായത്തെ പിടിച്ചു നിര്‍ത്തുന്നത് അഞ്ചു സംസ്ഥാനങ്ങള്‍
ഇന്ത്യയില്‍ ആദ്യത്തേത്, കണ്ണൂരിൽ കെൽട്രോണിന്റെ സൂപ്പർ കപ്പാസിറ്റർ ഫാക്ടറി, ലക്ഷ്യമിടുന്നത് ഓട്ടോമോട്ടീവ് രംഗത്ത് വന്‍ കുതിച്ചു ചാട്ടം
ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്‍പ്പാദകരിലൊന്നായി മാറുകയാണ് കെല്‍ട്രോണിന്റെ ലക്ഷ്യം
സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ചെവിക്കു പിടിച്ച് ആര്.ബി.ഐ, ഓഹരികള്‍ ഇടിവില്‍
ബാങ്കുകളും എന്‍.ബി.എഫ്സികളും വായ്പാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നു